Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജെഎന്‍യു മുന്‍ വൈസ് പ്രസിഡന്റ് ഷെല്ഹ റാഷിദിനെ രാജ്യദ്രോഹത്തിന് പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി; നടപടി സൈന്യത്തിനെതിരായ വ്യാജ ആരോപണങ്ങളില്‍

രാജ്യത്തെ സൗഹാര്‍ദ്ദം തകര്‍ക്കാന്‍ മുന്‍വിധിയോടെ വ്യാജ ആരോപണങ്ങള്‍ സൈന്യത്തിനെതിരേ ഉന്നയിച്ചു എന്നാണ് കേസ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2023, 02:51 pm IST
in India

ന്യൂദല്‍ഹി:  ജെഎന്‍യു മുന്‍ വൈസ് പ്രസിഡന്റും ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എഐഎസ്എ) അംഗവുമായ ഷെഹ്‌ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് പ്രോസിക്യൂഷന്‍ അനുമതി നല്‍കി ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന. ഇന്ത്യന്‍ സേനയ്‌ക്കെതിരേ ട്വിറ്ററിലൂടെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച സംഭവത്തിലാണ് നടപടി. 2019ലാണ് വിവാദമായ ട്വീറ്റുമായി ഷെഹ്‌ല രംഗത്തെത്തിയത്. രാജ്യത്തെ സൗഹാര്‍ദ്ദം തകര്‍ക്കാന്‍ മുന്‍വിധിയോടെ വ്യാജ ആരോപണങ്ങള്‍ സൈന്യത്തിനെതിരേ ഉന്നയിച്ചു എന്നാണ് കേസ്.

 സമൂഹത്തില്‍ ശത്രുത വളര്‍ത്തുന്നതിനും ഷെഹ് ല ലക്ഷ്യമിട്ടിരുന്നു. 2019 ഓഗസ്റ്റില്‍, ജമ്മു കശ്മീര്‍ പോലീസിന് ക്രമസമാധാന നിലകളില്‍ അധികാരമില്ലെന്നും അവര്‍ ശക്തിയില്ലാത്തവരാണെന്നും ഷെഹ്‌ല ആരോപിച്ചിരുന്നു. സൈന്യം രാത്രിയില്‍ വീടുകളില്‍ കയറി ആണ്‍കുട്ടികളെ കൂട്ടിക്കൊണ്ടു പോകുകയും വീടുകള്‍ കൊള്ളയടിക്കുകയും ചെയ്തതായി അവര്‍ ട്വീറ്റ് ചെയ്തു. രാത്രിയില്‍ സായുധ സേനകള്‍ വീടുകളില്‍ കയറുന്നു, ആണ്‍കുട്ടികളെ പിടിക്കുന്നു, വീടുകള്‍ കൊള്ളയടിക്കുന്നു, റേഷന്‍ സാധനങ്ങള്‍ തറയില്‍ എറിയുന്നു, അരിയില്‍ എണ്ണ കലര്‍ത്തുന്നു എന്നായിരുന്നു ഒരു ട്വീറ്റ് . മറ്റൊരു ട്വീറ്റില്‍ ഷോപിയാനില്‍ നാലു പുരുഷന്മാരെ ആര്‍മി ക്യാമ്പിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു. മൈക്ക് അവരുടെ അടുത്ത് വെച്ചതിനാല്‍ പ്രദേശം മുഴുവന്‍ അവരുടെ നിലവിളി കേള്‍ക്കുകയും ഭീതിയിലാകുകയും ചെയ്‌തെന്നും ഷെഹ്‌ല ആരോപിച്ചു.  

ട്വീറ്റുകളില്‍ ഷെഹ്‌ല റാഷിദിനെതിരേ അഭിഭാഷകനായ അലഖ് അലോക് ശ്രീവാസ്തവ പരാതി നല്‍കി. ഷെഹ്‌ലക്കെതിരേ രാജ്യദ്രോഹ നിയമപ്രകാരം കേസെടുത്തു. ഇതേത്തുടര്‍ന്ന് 1973ലെ സെക്ഷന്‍ 196 പ്രകാരമാണ് ദല്‍ഹി ലെഫ്റ്റനന്റ് ജനറല്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത്.ഇന്ത്യന്‍ സൈന്യം അവകാശവാദങ്ങള്‍ തള്ളുകയും ഷെഹ്‌ല റാഷിദിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

Tags: delhiindian armyShehla Rashid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

India

ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു പാക് ഭീകരൻ കൊല്ലപ്പെട്ടു , കണ്ടെടുത്തത് വൻ ആയുധശേഖരം

India

സായുധസേനാംഗങ്ങളുടെ ശമ്പളം വര്‍ധിക്കാന്‍ പോകുന്നു

India

കൈകളിലേന്തി കന്യാദാനം നടത്തി സൈനികർ ; വീരമൃത്യു വരിച്ച സൈനികന്റെ മകളുടെ വിവാഹം നടത്താൻ ഇന്ത്യൻ സൈനികർ നേരിട്ടെത്തി

India

ഇന്ത്യൻ സേനയുടെ കരുത്ത് ; പ്രശ്നബാധിതമായ സുഡാനിൽ 20 ഇന്ത്യൻ വനിതാ സൈനികരുടെ സംഘത്തെ നയിക്കുന്ന മേജർ സ്വാതി ശാന്തകുമാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.