Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലക്ഷ്യം അരിവാള്‍ രോഗം ഇല്ലാതാക്കുക എന്ന് കേന്ദ്രമന്ത്രി രേണുക സിങ് സരുത; വയനാടിനെ സമ്പൂര്‍ണ അരിവാള്‍ രോഗ മുക്തമാക്കാനുള്ള പദ്ധതിക്ക് തുടക്കം

സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് സേവാ ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെ ജില്ലയെ സമ്പൂര്‍ണ അരിവാള്‍ രോഗ മുക്തമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. അരിവാള്‍ രോഗ നിവാരണ പദ്ധതികള്‍ക്ക് പൊതുജനങ്ങളുടെ കൂട്ടായ സഹകരണം വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2023, 12:36 pm IST
in Kerala

കല്‍പ്പറ്റ: രാജ്യത്തു നിന്ന് അരിവാള്‍ രോഗം തുടച്ചു നീക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് കേന്ദ്ര ഗിരിജന ക്ഷേമവകുപ്പ് സഹമന്ത്രി  രേണുക സിങ് സരുത. മുട്ടില്‍ വിവേകാനന്ദ മെഡിക്കല്‍ മിഷനില്‍ അരിവാള്‍ രോഗ (സിക്കിള്‍ സെല്‍ അനീമിയ) നിവാരണ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.  

സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് സേവാ ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെ ജില്ലയെ സമ്പൂര്‍ണ അരിവാള്‍ രോഗ മുക്തമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. അരിവാള്‍ രോഗ നിവാരണ പദ്ധതികള്‍ക്ക് പൊതുജനങ്ങളുടെ കൂട്ടായ സഹകരണം വേണം. രാജ്യത്ത് അരിവാള്‍ രോഗം ഇല്ലാതാക്കുന്നതിന് വിവേകാനന്ദ മെഡിക്കല്‍ മിഷനും ഡോ. ധനഞ്ജയ് സഗ്‌ദേവും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും മന്ത്രി പറഞ്ഞു.

സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ 50 വര്‍ഷമായി ഗ്രാമ ഗ്രാമാന്തരങ്ങളില്‍ പ്രവര്‍ത്തിച്ച് വരുന്നു. ആരോഗ്യ വിദ്യഭ്യാസ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനമാണ് മിഷന്‍ ചെയ്ത് വരുന്നതെന്ന് അവര്‍ പറഞ്ഞു. വയനാട്ടില്‍ ട്രൈബല്‍ സര്‍വകലാശാലയും മെഡിക്കല്‍ കോളജും ആരംഭിക്കുന്നതിന് ശ്രമിക്കുമെന്നും  വയനാടിന്റെ പ്രശ്‌നങ്ങളും ഗോത്ര ജനതയുടെ പ്രശ്‌നങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി  പറഞ്ഞു.  

മെഡിക്കല്‍ മിഷന്‍ പ്രസിഡന്റ്  ഡോ. പി. നാരായണന്‍ നായര്‍ അധ്യക്ഷനായി.  സെക്രട്ടറി  അഡ്വ. കെ.എ. അശോകന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വനവാസി കല്ല്യാണ്‍ ആശ്രമം നാഷണല്‍ ജോയിന്റ് ഓര്‍ഗനൈസിങ്ങ് സെക്രട്ടറി പി.പി. രമേശ് ബാബു മുഖ്യ പ്രഭാഷണം നടത്തി. ആര്‍എസ്എസ് പ്രാന്തീയ സഹ സേവാപ്രമുഖ് യു.എന്‍. ഹരിദാസ്, എഡിഎം എന്‍.ഐ. ഷാജു, ഡോ. ധനഞ്ജയ് സഗ്‌ദേവ്, സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. വി. നാരായണന്‍, ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ വിക്രം മാണിക്ക, ടൈഡ് പ്രൊജക്ട് നാഷണല്‍ കോര്‍ഡിനേറ്റര്‍ കെ.കെ. സത്യന്‍, വനവാസി വികാസ കേന്ദ്രം സംസ്ഥാന രക്ഷാധികാരി പള്ളിയറ രാമന്‍, റിട്ട. വിങ്ങ് കമാന്റര്‍ വിനയ് സഗ്‌ദേവ്,  ബിജെപി ജില്ലാ പ്രസിഡന്റ് കെ.പി. മധു, ചെട്ടി സര്‍വ്വീസ് സൊസൈറ്റി ജില്ലാ അധ്യക്ഷന്‍ ബാലകൃഷ്ണന്‍ ചുണ്ടപ്പാടി, ഹീമോഫീലിയ സൊസൈറ്റി ഓഫ് കേരളക്ക് വേണ്ടി രഘുനന്ദന്‍ എന്നിവര്‍ സംസാരിച്ചു. സുവര്‍ണ ജൂബിലി ആഘോഷസമിതി ചെയര്‍മാന്‍ ഡോ. പി.  

ശിവപ്രസാദ് സ്വാഗതവും അഡ്വ. വവിത എസ്. നായര്‍ നന്ദിയും പറഞ്ഞു. മന്ത്രിയുടെ പ്രസംഗം അജിത് കുമാര്‍ പരിഭാഷപ്പെടുത്തി.  ചടങ്ങില്‍ വിവേകാനന്ദ മെഡിക്കല്‍ മിഷനുള്ള സാമ്പത്തിക സഹായം ഡോ. ധനഞ്ജയ് സഗ്‌ദേവിന്റെ സഹോദരന്‍ ഡോ. വിവേക് സഗ്‌ദേവ് മെഡിക്കല്‍ മിഷന്‍ പ്രസിഡന്റ്  ഡോ.പി. നാരായണന്‍ നായര്‍ക്ക് കൈമാറി. ഉച്ചക്ക് രണ്ടരയോടെ മെഡിക്കല്‍ മിഷനില്‍ എത്തിയ മന്ത്രിയെ സുവര്‍ണജൂബിലി ആഘോഷ ജനറല്‍ കണ്‍വീനര്‍ വി.കെ. ജനാര്‍ദനന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു.    

Tags: വയനാട്‌sickle cell anemia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദേശീയ അരിവാള്‍ രോഗ നിര്‍മാര്‍ജന മിഷനു കീഴില്‍ പരിശോധിച്ചത് ഒരു കോടിയിലധികം ആളുകളെ; കേരളത്തിലും പ്രത്യേക സംഘം എത്തി

Marukara

പെറുവിലെ 60 ശതമാനം കുട്ടികളിലും വിളര്‍ച്ച : അമേരിക്കന്‍ പഠന സംഘത്തില്‍ മലയാളി പെണ്‍കുട്ടിയും

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

Kerala

മിന്നുമണിക്ക് ആദരവുമായി ജന്മനാട്; മൈസൂര്‍ ജംഗ്ഷന്‍ ഇനി മിന്നുമണി ജംഗ്ഷന്‍

Kerala

മഴ: വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.