Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുനെയില്‍ മതപരിവര്‍ത്തന ആരോപണം; മുന്തിരി ജ്യൂസ് ക്രിസ്തുവിന്റെ രക്തമെന്ന നിലയില്‍ വിതരണം ചെയ്യുന്ന വീഡിയോ പുറത്ത്; 3 പേര്‍ക്കെതിരെ കേസ്

മഹാരാഷ്‌ട്രയിലെ പുനെയിലെ അലന്‍ഡിയില്‍ നടന്ന മതപരിവര്‍ത്തന ശ്രമത്തിനെതിരെ വിമര്‍ശനമുയരുന്നു. ക്രിസ്തുവിന്റെ രക്തമെന്ന പേരില്‍ മുന്തിരി ജ്യൂസ് വിതരണം ചെയ്തതിന്റെയടക്കം വീഡിയോ പുറത്തുവന്നതോടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. സാത്തേനഗര്‍ ഏരിയയില്‍ പൊലീസില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2023, 04:24 pm IST
in India
ക്രിസ്തുവിന്‍റെ രക്തമെന്ന പേരില്‍ സ്ത്രീ മുന്തിരി ജ്യൂസ് വിതരണം ചെയ്യുന്നു (ഇടത്ത്) പ്രാര്‍ത്ഥനാപുസ്തകം ഏറ്റുചൊല്ലാന്‍ വേണ്ടി സ്ത്രീ വായിച്ച് കൊടുക്കുന്നു (നടുവില്‍)

ക്രിസ്തുവിന്‍റെ രക്തമെന്ന പേരില്‍ സ്ത്രീ മുന്തിരി ജ്യൂസ് വിതരണം ചെയ്യുന്നു (ഇടത്ത്) പ്രാര്‍ത്ഥനാപുസ്തകം ഏറ്റുചൊല്ലാന്‍ വേണ്ടി സ്ത്രീ വായിച്ച് കൊടുക്കുന്നു (നടുവില്‍)

മുംബൈ: മഹാരാഷ്‌ട്രയിലെ പുനെയിലെ അലന്‍ഡിയില്‍ നടന്ന മതപരിവര്‍ത്തന ശ്രമത്തിനെതിരെ വിമര്‍ശനമുയരുന്നു. ക്രിസ്തുവിന്റെ രക്തമെന്ന പേരില്‍ മുന്തിരി ജ്യൂസ് വിതരണം ചെയ്തതിന്റെയടക്കം വീഡിയോ പുറത്തുവന്നതോടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. സാത്തേനഗര്‍ ഏരിയയില്‍ പൊലീസില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.  

സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ ഒരാള്‍ ക്രിസ്തുമതത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നത് കാണാം. ഒരു സ്ത്രീ ചുവന്ന ജ്യൂസ് നിറച്ച ഗ്ലാസുകള്‍ ഒരു പ്ലേറ്റില്‍ പിടിച്ചുനില്‍ക്കുന്നത് കാണാം. ആളുകളെ മതപരിവര്‍ത്തനം ചെയ്യാന്‍ ക്രിസ്തുവിന്റെ രക്തം എന്ന് പറഞ്ഞ് പാതിരി വിതരണം ചെയ്യുന്ന മുന്തിരി ജ്യൂസാണ് ഗ്ലാസുകളിലുള്ളതെന്ന്  പൊലീസ് പറഞ്ഞു.    

ജനവരി ഒന്നിന് ഏഴ് മണിയോടെയാണ് മതപരിവര്‍ത്തന ശ്രമം നടന്നത്. ഉദ്ധവ് നാഗ്നാഥ് കാംബ്ലെയാണ് പരാതി നല്‍കിയത്. സുധാകര്‍ ബാബുറാവു സൂര്യവംശി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ ആയിരുന്നു പരാതി.  

വീഡിയോയില്‍ ഒരേയൊരു ദൈവം ക്രിസ്തുവാണെന്ന് സ്ത്രീയായ പാതിരി പറഞ്ഞുകൊടുക്കുന്നത് കാണാം. വീട്ടിലെ മറ്റ് ദൈവങ്ങളെ പുറത്തുകളയാനും ഉപദേശിക്കുന്നത് കാണാം. പിന്നീട് പ്രാര്‍ത്ഥനകള്‍ വായിക്കുന്ന പാതിരിയായ സ്ത്രീ മറ്റുള്ളവരോട് അതേ ഏറ്റു പറയാന്‍ ഉപദേശിക്കുന്നതും കാണാം.  ക്രിസ്തുവിനെ പ്രാര്‍ത്ഥിച്ചാല്‍ ആരോഗ്യ, സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് വിശ്വസിപ്പിച്ചാണ് മതപരിവര്‍ത്തനത്തിന് ശ്രമിച്ചതെന്ന് ആരോപിക്കപ്പെടുന്നു. 

പൂനെയിലെ സാതെ നഗര്‍ പ്രദേശത്തെ ജനങ്ങളോട് മതം മാറാന്‍ സുധാകര്‍ ബാബുറാവു സൂര്യവംശിയും രണ്ട് അനുയായികളും ശ്രമിക്കുന്നതായാണ് പരാതി. ഈ കേസില്‍ അന്വേഷണം നടന്നുവരികയാണന്നും പൊലീസ് പറഞ്ഞു. 

Tags: മഹാരാഷ്ട്രപുനെമതപരിവര്‍ത്തനംനിര്‍ബന്ധിത മത പരിവര്‍ത്തനംVideoരക്തംForced Conversion
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇന്ത്യന്‍ പൗരന്‍ ടെഹ്റാനില്‍ ചാരവൃത്തിക്ക് അറസ്റ്റില്‍’ ഇന്ത്യാ വിരുദ്ധര്‍ ആഘോഷിച്ച ആ വീഡിയോ വ്യാജം

Kerala

ഭര്‍ത്താവ് അറിയാതെ യുവതിയെ ഇസ്ലാമിലേക്ക് മതംമാറ്റി

Kerala

‘അമ്മായിയമ്മ’യാണ് എല്ലാറ്റിനും മുഖ്യകാരണക്കാരിയെന്ന് ജീവനൊടുക്കും മുന്‍പ് പോസ്റ്റു ചെയ്ത വീഡിയോയില്‍ ഹോട്ടലുടമ

Kerala

ഔദ്യോഗിക വാഹനം ഓടിച്ചത് മദ്യലഹരിയിലെന്ന് സൂചന, പൊലീസ് ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍, നടപടി ദൃശ്യം വൈറലായതോടെ

Kerala

അശ്ലീല വീഡിയോകള്‍ ടെലഗ്രാമിലൂടെ വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍,പിടിയിലായത് നിലമ്പൂര്‍ സ്വദേശി സഫ്വാന്‍

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.