തിരുവനന്തപുരം:യുവജനകമ്മീഷന് ചെയര്‍പേഴ്സണായ ചിന്ത ജെറോമിന്റെ ശമ്പളം അമ്പതിനായിരം രൂപയില്‍ നിന്നും ഒരു ലക്ഷമാക്കി ഉയര്‍ത്തി. ഇത് മുന്‍കാലപ്രാബല്യത്തോടെ നടപ്പാക്കുന്നതോടെ ചിന്ത ജെറോമിന് ഒറ്റയടിക്ക് ഒരു 37 ലക്ഷം രൂപ അധികം കിട്ടും.
സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കെയാണ് ഈ അധികച്ചെലവ്. ധനവകുപ്പാണ് ഇതിന് പച്ചക്കൊടി കാട്ടിയത്. 2016 മുതല്‍ മുന്‍കാലപ്രാബല്യത്തോടെ കൂടിയ ശമ്പളം ചിന്തയ്ക്ക് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: