Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കണക്കിന് കിട്ടിയപ്പോള്‍ ഗൗരവ് പന്തി പഠിച്ചു ; വാജ്പേയിയെ ബ്രിട്ടീഷ് ചാരനെന്ന് വിളിച്ച ട്വീറ്റ് കോണ്‍ഗ്രസ് നേതാവ് പിന്‍വലിച്ചു

മുന്‍ പ്രധാനമന്ത്രി വാജ് പേയിയെ ബ്രിട്ടീഷ് ചാരന്‍ എന്ന് വിമര്‍ശിക്കുന്ന ട്വീറ്റ് തോരാത്ത ട്രോളുകളും വിമര്‍ശനങ്ങളും നിറഞ്ഞതോടെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് പന്തി ആരോപിയ്‌ക്കുന്നു. എഐസിസി കോഓര്‍ഡിനേറ്ററാണ് ഗൗരവ് പന്തി. വാജ്പേയിയുടെ ജന്മവാര്‍ഷികദിനത്തോടനുബന്ധിച്ച് നടത്തിയ ട്വീറ്റിലാണ് ഇദ്ദേഹം വാജ്പേയിയെ ബ്രിട്ടീഷ് ചാരന്‍ എന്ന് ട്വീറ്റിലൂടെ ആക്ഷേപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2022, 05:16 pm IST
in India

 ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി വാജ് പേയിയെ  ബ്രിട്ടീഷ് ചാരന്‍ എന്ന് വിമര്‍ശിക്കുന്ന ട്വീറ്റിനെതിരെ വിമര്‍ശനങ്ങളും ട്രോളുകളും നിലയ്‌ക്കാതെ പ്രവഹിച്ചതോടെ  കോണ്‍ഗ്രസ് നേതാവ് ഗൗരവ് പന്തി വിവാദ ട്വീറ്റ് ഗത്യന്തരമില്ലാതെ പിന്‍വലിച്ചു.  എഐസിസി കോഓര്‍ഡിനേറ്ററാണ് ഗൗരവ് പന്തി. വാജ്പേയിയുടെ ജന്മവാര്‍ഷികദിനത്തോടനുബന്ധിച്ച് നടത്തിയ ട്വീറ്റിലാണ് ഇദ്ദേഹം വാജ്പേയിയെ ബ്രിട്ടീഷ് ചാരന്‍ എന്ന് ട്വീറ്റിലൂടെ ആക്ഷേപിച്ചത്.  

നെല്ലി കൂട്ടക്കൊലയിലും രാമജന്‍മഭൂമി പ്രശ്നത്തിലും ജനങ്ങളെ ഇളക്കിവിടാന്‍ ശ്രമിച്ച നേതാവാണ് വാജ്പേയി എന്നും ഗൗരവ് പന്തി തന്റെ ട്വീറ്റില്‍ പറയുന്നു.  ബാബറി മസ്ജിദ് തകര്‍ത്തതില്‍ വാജ് പേയിയ്‌ക്ക് നേരിട്ട് പങ്കുണ്ടെന്നും ഗൗരവ് പന്തി ആരോപിച്ചിരുന്നു. 1942ല്‍ ക്വിറ്റിന്ത്യാസമരത്തില്‍നിന്നുംവാജ്പേയിവിട്ടുനിന്നുംവെന്നുംഗൗരവ്ആരോപിക്കുന്നു.

വിവാദ ട്വീറ്റിനെ തുടര്‍ന്ന് ഗൗരവ് പന്തിയുടെ ട്വിറ്റര്‍ പേജില്‍ വിമര്‍ശനങ്ങള്‍ നിറഞ്ഞ കമന്‍റുകളുടെ പ്രവാഹമായിരുന്നു. കമന്‍റുകള്‍ നിലയ്‌ക്കുന്നില്ലെന്ന് കണ്ട് ഭയന്ന ഗൗരവ് പന്തി ഒടുവില്‍ വാജ്പേയിയ്‌ക്കെതിരായ ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു.  

Tags: നെല്ലി കൂട്ടക്കൊലഗൗരവ് പന്തിബ്രിട്ടീഷ്രാമക്ഷേത്രംA.B Vajpayeeവാജ്‌പേയിട്വിറ്റര്‍അടല്‍ ബിഹാരി വാജ്പേയ്ട്വീറ്റ്ബാബറി മസ്ജിദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ എന്നെ വിവാഹം കഴിക്കാമോ, മഹറായി കശ്മീർ നൽകണമെന്ന് ‘ പാക് യുവതി : സ്ത്രീധനമായി എനിക്ക് പാകിസ്ഥാൻ നൽകണമെന്ന് അടൽ ബിഹാരി വാജ്‌പേയി

Education

‘തേജസ്’ എന്ന് പേര് വന്ന കഥ:മകന്റെ പേര് നൽകണമെന്ന് ടെസ്സി തോമസ്, വാജ്പേയിയുടെ ഹൃദയപൂർവ്വമായ സമ്മതം

India

അംബേദ്കറിന് സ്മാരകം; വാജ്‌പേയി തീരുമാനിച്ചു; 10 വര്‍ഷം കോണ്‍ഗ്രസ് തടയിട്ടു: മോദി നിര്‍മ്മിച്ചു

India

കർഷകർക്ക് കൈത്താങ്ങാകുന്നവരാണ് ബിജെപി, വികസന പദ്ധതികൾ വാജ്പേയി സമയത്ത് മുതൽ പ്രാബല്യത്തിൽ : അജയ് മിശ്ര ടെനി

India

വാജ്പേയിയുടെ ചരമവാര്‍ഷിക ദിനത്തില്‍ ആദരമര്‍പ്പിച്ച് രാജ്യം; രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍ പുഷ്പാര്‍ച്ചന നടത്തി

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.