Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനയെന്ന അഹങ്കാരക്കുമിള പൊട്ടുന്നു; ചൈനയില്‍ ദിവസേന 5,000 പേര്‍ വീതം മരിച്ചുവീഴുമെന്ന് റിപ്പോര്‍ട്ട്

ചൈനയില്‍ ദിവസേന 5000 പേര്‍ വീതം കോവിഡ് ബാധ മൂലം മരിയ്‌ക്കാനും. ദിവസേന 10 ലക്ഷം വീതം പേര്‍ക്ക് കോവിഡ് ബാധയുണ്ടാകാനും സാധ്യതയുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. ഇതോടെ കോവിഡ് മൂലം ഒരാള്‍ പോലും മരിയ്‌ക്കരുതെന്ന ഷീ ജിന്‍പിങ്ങിന്റെ സീറോ കോവിഡ് നയം സമ്പൂര്‍ണ്ണപരാജയം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2022, 10:59 pm IST
in World
കോവിഡ് മൂലം മരിച്ചവരുടെ ജഡങ്ങള്‍ ശ്മശാനങ്ങളിലും മോര്‍ച്ചറിയിലും കുന്നുകൂടുന്നു. ചൈനയിലെ 247 ന്യൂസ് പുറത്തുവിട്ട ചിത്രം.

കോവിഡ് മൂലം മരിച്ചവരുടെ ജഡങ്ങള്‍ ശ്മശാനങ്ങളിലും മോര്‍ച്ചറിയിലും കുന്നുകൂടുന്നു. ചൈനയിലെ 247 ന്യൂസ് പുറത്തുവിട്ട ചിത്രം.

ബെയ്ജിംഗ്: ചൈനയില്‍ ദിവസേന 5000 പേര്‍ വീതം കോവിഡ് ബാധ മൂലം മരിയ്‌ക്കാനും.  ദിവസേന 10 ലക്ഷം വീതം പേര്‍ക്ക് കോവിഡ് ബാധയുണ്ടാകാനും സാധ്യതയുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. ഇതോടെ കോവിഡ് മൂലം ഒരാള്‍ പോലും മരിയ്‌ക്കരുതെന്ന ഷീ ജിന്‍പിങ്ങിന്റെ സീറോ കോവിഡ് നയം സമ്പൂര്‍ണ്ണപരാജയം. 

ശ്മശാനങ്ങള്‍ നിറയുകയാണ്. ആശുപത്രികളില്‍ രോഗികളെ വേണ്ടതുപോലെ പരിചരിക്കാന്‍ ഡോക്ടറില്ല. വാക്സിനുകള്‍ മതിയായ അളവിലില്ല. നേരത്തെ സീറോ കോവിഡ് നയം പിന്തുടര്‍ന്ന് കര്‍ശനമായ ലോക്ഡൗണ്‍ പാലിച്ചിരുന്ന ചൈന ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇത് പിന്‍വലിക്കുകയായിരുന്നു. ജനങ്ങളുടെ വ്യാപകമായ എതിര്‍പ്പിന് മുന്നില്‍ കമ്മ്യൂണിസ്റ്റ് നേതാവും പ്രസിഡന്‍റുമായ ഷീ ജിന്‍പിങ്ങ് വരെ തലകുനിച്ചു. സീറോ കോവിഡ് നയം മാറ്റിയതോടെ സര്‍ക്കാര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ എത്രയോ മടങ്ങാണ് രോഗബാധ ഉണ്ടായിരിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു. അതോടെ കോവി‍ഡ് പടര്‍ന്നുപിടിച്ചു. ഒമിക്രോണ്‍ ബിഎക്സ് എക്സ് എന്ന വകഭേദമാണ് ചൈനയ്‌ക്ക് ഭീഷണിയായിരിക്കുന്നത്.  

ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എയര്‍ഫിനിറ്റി പറയുന്നത് ഇതേ നില തുടര്‍ന്നാല്‍ 2023 ജനവരിയില്‍ ദിവസേന 37 ലക്ഷം പേര്‍ക്ക് വീതം കോവിഡ് ബാധിച്ചേക്കുമെന്നാണ്. അതുപോലെ 2023 മാര്‍ച്ചാകുമ്പോഴേക്കും ദിവസേന 42 ലക്ഷം പേര്‍ക്ക് വീതം കോവിഡ് ബാധ ഉണ്ടാകാന്‍  സാധ്യതയുണ്ട്.  

Tags: chinaകോ വിഡ് മരണംഷീ ജിന്‍പിങ്കോവിഡ് മരണംഒമിക്രോണ്‍ വകഭേദംഒമിക്രോണ്‍ ബിഎഫ് 7ഒമിക്രോണ്‍ ബിഎക്സ് എക്സ്ചൈന കോവിഡ് കേസുകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

World

നൂറിലധികം ഉപഗ്രഹങ്ങൾ അടങ്ങുന്ന ചൈനയുടെ ‘ജിലിൻ-1’ സാറ്റലൈറ്റ് ശൃംഖല യുഎസിന്റെ താളം തെറ്റിച്ചു; റഷ്യ അമേരിക്ക നടത്തിയ ചതികള്‍ തുറന്നുകാട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.