Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അധ്യാപകര്‍ അനുസരണയുള്ള നായക്കളെന്ന് ഹയര്‍ സെക്കന്‍സറി പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടര്‍; പ്രതിഷേധവുമായി എന്‍ടിയു

ഹയര്‍സെക്കന്ററിപരീക്ഷാ പേപ്പറുകള്‍ പരിശോധിക്കാന്‍ കേളേജ് അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്താറുണ്ട്. 'പരീക്ഷാ ജോലികള്‍ കോളജ് അദ്ധ്യാപകരുടെ ഡ്യൂട്ടിയുടെ ഭാഗമാക്കിയ ശേഷം അവര്‍ അനുസരണയുള്ള നായ്‌ക്കളെപ്പോലെയാണ്' എന്നായിരുന്നു പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടറുടെ പരാമര്‍ശം. ഇതിനിതെരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2022, 05:35 pm IST
in Kerala

തിരുവനന്തപുരം: കോളേജ് അധ്യാപകരെ നായകളോട് ഉപമിച്ച് ഹയര്‍ സെക്കന്ററി പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടര്‍ ഡോ. എസ് എസ് വിവേകാനന്ദന്‍. ഹയര്‍ സെക്കന്ററി പരീക്ഷാ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലെ പരീക്ഷാച്ചുമതലയുള്ള ചീഫ് സൂപ്രണ്ടുമാരുടെയും പ്രിന്‍സിപ്പല്‍മാരുടെയും, നടക്കാവ് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ചേര്‍ന്ന യോഗത്തിലാണ് വിവാദ പരാമര്‍ശം.

ഹയര്‍സെക്കന്ററിപരീക്ഷാ പേപ്പറുകള്‍ പരിശോധിക്കാന്‍ കേളേജ് അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്താറുണ്ട്. ‘പരീക്ഷാ ജോലികള്‍ കോളജ് അദ്ധ്യാപകരുടെ ഡ്യൂട്ടിയുടെ ഭാഗമാക്കിയ ശേഷം അവര്‍ അനുസരണയുള്ള നായ്‌ക്കളെപ്പോലെയാണ്’ എന്നായിരുന്നു പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടറുടെ പരാമര്‍ശം. ഇതിനിതെരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

പരമാര്‍ശം പിന്‍വലിക്കണം:എന്‍ടിയു തിരുവനന്തപുരം: കോളജ് അധ്യാപകരെ ‘അനുസരണയുള്ള നായ്‌ക്കളോട്’ ഉപമിച്ച് ഹയര്‍ സെക്കന്ററി പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടര്‍ ഡോ. എസ് എസ് വിവേകാനന്ദന്‍ നടത്തിയ പരാമര്‍ശം, ചില ഉദ്യോഗസ്ഥമേധാവികള്‍ക്ക് അധ്യാപക സമൂഹത്തോടുള്ള വെറുപ്പും അവരുടെ മനസിന്റെ വൈകൃതവുമാണ് പ്രകടമാക്കുന്നതെന്നും പരാമര്‍ശത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) പ്രചികരിച്ചു.

അധ്യാപകരെ ആക്ഷേപിച്ച് നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ തയാറാകണം. അധ്യാപകരെ നായ്‌ക്കളായി കാണുന്ന ഉദ്യോഗസ്ഥമേധാവികള്‍ ഭരിക്കുന്ന നാടിന്റെ സാംസ്‌കാരികമായ അപചയം ലജ്ജാകരമാണ്.സമൂഹമധ്യത്തില്‍ അദ്ധ്യാപകര്‍ക്ക് അവമതിപ്പുണ്ടാക്കുന്നതിനായി കഴിഞ്ഞ കുറെ കാലമായി ചില കേന്ദ്രങ്ങള്‍ നടത്തുന്ന ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണിതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

വിദ്യാഭ്യാസത്തോടും ഗുരുക്കന്മാരോടും ദാര്‍ശനിക ചിന്താഗതി വച്ചു പുലര്‍ത്തിയ  മഹാപുരുഷന്റെ പേര് ഉച്ചരിക്കാനുള്ള യോഗ്യത പോലും ഇദ്ദേഹത്തിനില്ലെന്ന് എന്‍ ടി യു സംസ്ഥാന പ്രസിഡന്റ് പി.എസ്.ഗോപകുമാറും ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാറും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു

Tags: educationകോളേജ്ntu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്സ് പഠിക്കാന്‍ തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാഡമിയില്‍ അവസരം, ജൂലൈ 15 വരെ അപേക്ഷ സ്വീകരിക്കും

Kerala

പഠനം: ശ്രദ്ധയിലൂടെ ഓര്‍മ്മയിലേക്ക്

Education

ഐഡിആര്‍ബിടിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി പിജി ഡിപ്ലോമ

Education

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

പുതിയ വാര്‍ത്തകള്‍

തളിരോമലേ;ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ എത്തി

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരി ട്രെയ്‌ലർ പുറത്ത്

“തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം”; ദേവസ്വം ബോർഡിന് കത്ത് നല്‍കി കണ്ഠരര് രാജീവര്

“കമ്മീഷണർ എന്നെ പറ്റിച്ചിട്ടില്ല, അന്വേഷണം നടക്കട്ടെ”; നടി അൻസിബയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, വെട്ടിനുറുക്കി നദിയിലെറിഞ്ഞു; മൂന്ന് വർഷത്തിനുശേഷം പിതാവ് അറസ്റ്റിൽ

പോക്‌സോ പ്രതിയുടെ പ്രതികാരം; പരാതിക്കാരിക്കൊപ്പം ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തി

കോറോ ഹെൽത്തിന് പിന്നാലെ ടാൽറോപ്; 300 ഓളം ജീവനക്കാര്‍ ശമ്പളവും ജോലിയും ഇല്ലാതെ പ്രതിസന്ധിയിൽ

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

അഖില, ആതിര, നിമിഷ, സോന എൽദോസ്… സവാരിയ ബസന്ത്; ലൗ ജിഹാദ് ഒറ്റപ്പെട്ട സംഭവമല്ല, സാമൂഹിക യാഥാർഥ്യമാണ് : രൂക്ഷ വിമർശവുമായി എബിവിപി

സർക്കാർ പരിപാടികളിൽ ആദ്യം സംസ്ഥാന ഗീതം, പിന്നെ വന്ദേമാതരം, അവസാനം ദേശീയ ഗാനം: പുതിയ പ്രോട്ടോക്കോൾ പുറത്തിറക്കി കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.