Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഹാഷ് ടാഗ് അവള്‍ക്കൊപ്പം 30-ന് തീയേറ്ററുകളിലെത്തും

കാര്‍ യാത്രയില്‍ ഒരു സംവിധായകന്റെ സിനിമാ സ്വപ്‌നങ്ങളില്‍ സംഭവിക്കുന്ന ഭീതി പടര്‍ത്തുന്ന സംഭവപരമ്പരകളുടെ ദൃശ്യാവിഷ്‌ക്കാരമാണ് ഈ ചിത്രം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2022, 05:19 pm IST
in Entertainment

നൂറ് ശതമാനം സസ്‌പെന്‍സ്, നൂറ് ശതമാനം റോഡ് മൂവി എന്ന ടാഗ് ലൈനോടെ, പ്രേക്ഷകര്‍ക്ക് ദൃശ്യവിരുന്നുമായി എത്തുകയാണ് ഹാഷ്ടാഗ് അവള്‍ക്കൊപ്പം എന്ന ചിത്രം. എ.യു.ശ്രീജിത്ത് കൃഷ്ണ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഡിസംബര്‍ 30-ന് തന്ത്രമീഡിയ തീയേറ്ററിലെത്തിക്കും.

കാര്‍ യാത്രയില്‍ ഒരു സംവിധായകന്റെ സിനിമാ സ്വപ്‌നങ്ങളില്‍ സംഭവിക്കുന്ന ഭീതി പടര്‍ത്തുന്ന സംഭവപരമ്പരകളുടെ ദൃശ്യാവിഷ്‌ക്കാരമാണ് ഈ ചിത്രം. കേരള കര്‍ണാടക ബോര്‍ഡറില്‍ ഉള്ള ഒരു കൊടുംകാട്ടില്‍ അകപ്പെടുന്ന സംവിധായകനും സംഘവും, യക്ഷിയെപ്പോലെ തോന്നിപ്പിക്കുന്ന വെള്ള വസ്ത്രമുടുത്ത ഒരു പെണ്‍കുട്ടിയെ കാണുന്നു. കന്നട സംസാരിക്കുന്ന സുന്ദരിയായ പെണ്‍കുട്ടി പെട്ടന്ന് തന്നെ ഒരു സുഹൃത്താകുന്നു. അവളും അവരോടൊപ്പം കാറില്‍ യാത്ര ചെയ്യുന്നു. പിന്നീട് അദ്ഭുത സംഭവപരമ്പരകളാണ് ഓരോ നിമിഷവും കടന്നു വന്നത്! ഈ സംഭവപരമ്പരകള്‍ പ്രേക്ഷകരിലും അദ്ഭുതവും, ഞെട്ടലും ഉണ്ടാക്കും .

ഹൊറര്‍, സസ്‌പെന്‍സ് ചിത്രമായ ഹാഷ്ടാഗ് അവള്‍ക്കൊപ്പത്തില്‍, കന്നട നായികയായ ബ്യന്ദകൃഷ്ണയാണ് നായിക. കാട്ടിലെ സുന്ദരിയായി കന്നട ഭാഷയിലാണ് ഇവര്‍ സംസാരിക്കുന്നത് എന്നത് ഒരു പ്രത്യേകതയാണ്. 

നാല് മികച്ച ഗാനങ്ങള്‍ ചിത്രത്തിലുണ്ട്. ജാസി ഗിഫ്റ്റ്, അരിസ്റ്റോ സുരേഷ്, ജയേഷ് സ്റ്റീഫന്‍, ലേഖ ആര്‍.നായര്‍ എന്നിവരാണ് ആലാപനം. കൃപാനിധി സിനിമാസിന്റെ ബാനറില്‍, ജിജിത്. എ.യു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ നിര്‍വഹിക്കുന്നത്- രാരീഷ്. ഗാനരചന- ഫാത്തിമത് തമീമ, അരിസ്റ്റോ സുരേഷ്, ജയേഷ് സ്റ്റീഫന്‍, എ.യു. ശ്രീജിത്ത് കൃഷ്ണ, സംഗീതം, പശ്ചാത്തല സംഗീതം – ജയേഷ് സ്റ്റീഫന്‍, എഡിറ്റിങ് – ജോമിന്‍, പിആര്‍ഒ- അയ്‌മനം സാജന്‍, അരിസ്റ്റോ സുരേഷ്, ബ്യന്ദ കൃഷ്ണ ,സേതുലക്ഷ്മി അമ്മ , സജിന്‍ വര്‍ഗ്ഗീസ്, ഷീന്‍ കിരണ്‍,ഷാജി ജോണ്‍, ഹരിദാസ്, വിപിന്‍, ഗൗരി എന്നിവര്‍ അഭിനയിക്കുന്നു.

Tags: മോളീവുഡ്malayalam cinema
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

Entertainment

സന്യാസിയായി ജീവിക്കാൻ അവളെ അനുവദിക്കില്ല, വരനെ കണ്ടുപിടിച്ചു.ഞാൻ കെട്ടിക്കും

Entertainment

മമ്മൂക്ക മരിക്കുമ്പോള്‍ മുമ്പിലിരുന്ന പയ്യന്‍ അച്ഛാ എന്ന് വിളിച്ച് കരഞ്ഞു;ഒരിക്കല്‍ കൂടെ കാണാനാകില്ല: ജുവല്‍ മേരി

Entertainment

കുഴി കുത്തി കഞ്ഞി കൊടുക്കുന്നത് മനോഹരമായ ഓര്‍മ; അതിന് ജാതി ആംഗിള്‍ നല്‍കി;എന്നെ വിറ്റ് കാശുണ്ടാക്കി,കൃഷ്ണ കുമാര്‍

Entertainment

അച്ഛന് കൊള്ളി വെക്കാനുള്ള യോഗമുണ്ടാകും’; നന്നായി പോകണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു,അമൃത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.