Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭക്ഷണത്തിന് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് നിരോധിക്കാന്‍ ബില്‍ വരുന്നു; ഇനി ഭക്ഷണത്തിന് സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് മാത്രം മതി

ഭക്ഷണത്തിന് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സംസ്ഥാനത്ത് നിരോധിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ബില്‍ കൊണ്ടുവരുന്നു. ഇനി ഭക്ഷണം സര്‍ട്ടിഫൈ ചെയ്യാന്‍ ഹലാല്‍ വേണ്ട, സര‍്ക്കാരിന്റെ എഫ് എസ്എസ് എ ഐ (ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാന്‍റേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ) സര്‍ട്ടിഫിക്കറ്റ് മാത്രം നിര്‍ബന്ധമാക്കാനാണ് പുതിയ ബില്ലിലെ നിര്‍ദേശം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2022, 05:45 pm IST
in India

ബെംഗളൂരു: ഭക്ഷണത്തിന് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സംസ്ഥാനത്ത് നിരോധിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ബില്‍ കൊണ്ടുവരുന്നു. ഹലാല്‍ വിരുദ്ധ ബില്‍ എന്ന പേരിലാണ് ഈ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുക. ഇനി ഭക്ഷണം സര്‍ട്ടിഫൈ ചെയ്യാന്‍ ഹലാല്‍ വേണ്ട, സര‍്ക്കാരിന്റെ എഫ് എസ്എസ് എ ഐ (ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാന്‍റേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ) സര്‍ട്ടിഫിക്കറ്റ് മാത്രം നിര്‍ബന്ധമാക്കാനാണ് പുതിയ ബില്ലിലെ നിര്‍ദേശം.  

ഈ ശീതകാല സമ്മേളനത്തില്‍ തന്നെ ഹലാല്‍ വിരുദ്ധ ബില്‍ അവതരിപ്പിക്കും. ബിജെപി എംഎല്‍സി എന്‍. രവികുമാറാണ് ഈ ബില്‍ കൊണ്ടുവരാന്‍ മുന്‍കയ്യെടുത്തത്. ഇക്കഴിഞ്ഞ ഉഗാദി ഉത്സവസീസണില്‍ ഹലാല്‍ മാംസം വില്‍ക്കരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ രംഗത്തിറങ്ങിയിരുന്നു. ഇത് വലിയ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. ഹലാല്‍ വിരുദ്ധ ബില്‍ പാസാക്കുന്നതോടെ ഇതിന് നിയമപരിരക്ഷ ലഭിക്കുമെന്നാണ് ബിജെപി നേതാക്കള്‍ വിശ്വസിക്കുന്നത്.  

രവികുമാര്‍ തന്നെ ഇത് ഒരു സ്വകാര്യ ബില്ലായി അവതരിപ്പിക്കാനാണ് ആലോചിച്ചിരുന്നത്. ഇത് സംബന്ധിച്ച് അദ്ദേഹം ഗവര്‍ണര്‍ തവാര്‍ചന്ദ് ഗെലോട്ടിന് കത്തെഴുതി. ഇപ്പോള്‍ ഇത് ഒരു സര്‍ക്കാര്‍ ബില്‍ എന്ന നിലയ്‌ക്ക് മേശപ്പുറത്ത് വെയ്‌ക്കാനാണ് നീക്കം.  

ചില നിയമസാധുതയില്ലാത്ത സ്ഥാപനങ്ങള്‍ ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തി അതുവഴി വിപണി കയ്യടക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് നിയന്ത്രിക്കേണ്ടത് ആവശ്യമാണെന്ന് ബോധ്യപ്പെടുത്താന്‍ എംഎല്‍സി രവികുമാര്‍ തന്നെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ കാണും.  

എന്തായാലും കര്‍ണ്ണാടക നിയമസഭയില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിന് ഈ ബില്‍ കളമൊരുക്കും.  

Tags: ഹലാല്‍ വിരുദ്ധ ബില്‍ഹലാല്‍ സര്‍ട്ടിഫിക്കറ്റ്കര്‍ണ്ണാടകബില്‍ബസവരാജ് ബൊമ്മെഹലാല്‍ഹലാല്‍ നിഷിദ്ധHalal Foodഹലാല്‍ ഭക്ഷണം ബഹിഷ്‌കരിക്കല്‍കര്‍ണ്ണാടക ബിജെപി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇത് തീർത്തും മനുഷ്യാവകാശ ലംഘനം : ട്രെയിനിൽ ‘ഹലാൽ മാംസം’ വിളമ്പുന്നതിനെതിരെ പരാതി ; റെയിൽവേ ബോർഡിന് നോട്ടീസ് അയച്ച് മനുഷ്യാവകാശ കമ്മീഷൻ

Kerala

ക്ഷീരസംഗമത്തിന് ഹലാല്‍ ബിരിയാണി; ഡെപ്യൂട്ടി ഡയറക്ടറുടെ നടപടി വിവാദമാകുന്നു

എച്ച്ജെഎസിലെ സതീഷ് സോണാർ, രവി നളവാഡെ എന്നിവരിൽ നിന്ന് ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ നിവേദനം സ്വീകരിക്കുന്നു, ശിവസേന എംഎൽഎ ആനന്ദ് തിഡാകെ സമീപം
India

ഹലാൽ പണം ഭീകരവാദത്തിന് ഉപയോഗിക്കുന്നു ; മഹാരാഷ്‌ട്രയിൽ ‘ഹലാൽ സർട്ടിഫിക്കേഷൻ’ നിരോധിക്കണമെന്ന് ഹിന്ദു ജനജാഗ്രതി സമിതി ; നിവേദനം കൈമാറി

India

ഉത്തര്‍പ്രദേശില്‍ ഹലാല്‍ സര്‍ട്ടിഫൈ ചെയ്ത ഭക്ഷ്യോല്‍പന്നങ്ങള്‍ നിരോധിച്ച് യോഗി ആദിത്യനാഥ്

India

പ്രതിഷേധങ്ങള്‍ വിഫലം, ദല്‍ഹി സര്‍വീസസ് ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം; നാലു ബില്ലുകള്‍ നിയമമായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.