അന്താരാഷ്ട പുസ്തകോത്സവവേദിയില്‍ രാജാറാം മോഹന്‍ റോയിയുടെ 250 – ജന്മവാര്‍ഷികം ആഘോഷ പരിപാടി കേന്ദ്ര മന്ത്രി വി.മുരളിധരന് ഉദ്ഘാടനം ചെയ്യുന്നുജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ രചിച്ച കവിതാ സമാഹാരം ശ്രീമൂലനഗരം മോഹന്‍ ,ഡോ.ലത നായര്‍ക്കു നല്കി. പ്രകാശനം ചെയ്യുന്നു. കുരുക്ഷേത്ര ചീഫ് എഡിറ്റര്‍ കാഭാസുരേന്ദ്രന് , ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം, കാവാലം ശശികുമാര്‍ സമീപം.
അന്താരാഷ്ട പുസ്തകേ ത്സവത്തിൽ കല്യാണി മേനോൻ ഹരികൃഷ്ണൻ അവതരിപ്പിച്ച ദേശിമാഹിനിയാട്ടം. ജന്മഭൂമി
പ്രതികരിക്കാൻ ഇവിടെ എഴുതുക: