Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ ലോകത്തെ തിളക്കമുള്ള രാജ്യം; ആഗോള പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യയുടെ അവസ്ഥ മെച്ചപ്പെട്ട നിലയിലെന്ന് ഗീത ഗോപിനാഥ്

ഭക്ഷ്യ, ഊര്‍ജ്ജ സുരക്ഷകളാണ് ലോകം നേരിടുന്ന വലിയ വെല്ലുവിളി. ഇവ പരിഹരിക്കുന്നതില്‍ ഇന്ത്യയുടെ നേതൃത്വത്തിലുള്ള ജി 20ക്ക് പ്രധാന പങ്കു വഹിക്കാനുണ്ട്. മറ്റു പല രാജ്യങ്ങളുമായി താരതമ്യം ചെയ്താല്‍ ഇന്ത്യ തിളക്കമാര്‍ന്ന കേന്ദ്രമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2022, 08:30 am IST
in India

ന്യൂദല്‍ഹി: ആഗോള പ്രതിസന്ധികള്‍ക്കിടെയിലും ഇന്ത്യയുടെ അവസ്ഥ മെച്ചപ്പെട്ട നിലയിലാണെന്ന് അന്താരാഷ്‌ട്ര നാണ്യനിധി ഉപാധ്യക്ഷ ഗീത ഗോപിനാഥ്. ഇന്ത്യയില്‍ ഉപയോക്താക്കളുടെ ഡിമാന്‍ഡും ഉപയോഗവും  കൂടിയിട്ടുണ്ട്. നിക്ഷേപങ്ങളും വര്‍ധിക്കുന്നുണ്ട്, ഒരു ധനകാര്യ പ്രസിദ്ധീകരണത്തിനു നല്കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. ലോകം കടുത്ത വെല്ലുവിളിയിലൂടെയാണ് കടന്നുപോകുന്നത്. ആഗോള തലത്തില്‍ സഹകരണം അനിവാര്യമായ വലിയ പ്രശ്നങ്ങളാണ് ലോകം അഭിമുഖീകരിക്കുന്നതും. ഭക്ഷ്യ, ഊര്‍ജ്ജ സുരക്ഷകളാണ് ലോകം നേരിടുന്ന വലിയ വെല്ലുവിളി. ഇവ പരിഹരിക്കുന്നതില്‍ ഇന്ത്യയുടെ നേതൃത്വത്തിലുള്ള ജി 20ക്ക് പ്രധാന പങ്കു വഹിക്കാനുണ്ട്. മറ്റു പല രാജ്യങ്ങളുമായി താരതമ്യം ചെയ്താല്‍ ഇന്ത്യ തിളക്കമാര്‍ന്ന കേന്ദ്രമാണ്.  

ലോക രാജ്യങ്ങളില്‍ പലതിലും മൊത്തം ആഭ്യന്തര ഉത്പാദനം ഈ വര്‍ഷവും അടുത്ത വര്‍ഷവും ചുരുങ്ങുന്ന  അവസ്ഥയിലാണ്. 2020ല്‍ സാമ്പത്തിക വളര്‍ച്ച കുറഞ്ഞതു മൂലമുണ്ടായ വിടവ് ഇന്ത്യ നികത്തി വരികയാണ്. കൊവിഡിനു മുമ്പുള്ള സ്ഥിതിയിലേക്ക് ഇന്ത്യ എത്തിക്കഴിഞ്ഞു. നാണ്യപ്പെരുപ്പം ആര്‍ബിഐ നിശ്ചയിച്ച പരിധിക്കു താഴെയായി. ഭക്ഷ്യവില കുറഞ്ഞതാണു കാരണം. ഇനിയും അത് ഉയരാതെ നോക്കണം. അതിന് കരുതല്‍ വേണം, അവര്‍ പറഞ്ഞു.

Tags: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥGeetha Gopinath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രശസ്ത മലയാളി സാമ്പത്തിക ശാസ്ത്രജ്ഞ ഗീത ഗോപിനാഥ് ഐ എം എഫില്‍ നിന്നും രാജിവച്ചു

Business

ഇന്ത്യയുടെ റേറ്റിംഗ് വീണ്ടും കൂട്ടി മോര്‍ഗന്‍ സ്റ്റാന്‍ലി

Business

ഇന്ത്യയുടെ ജിഡിപി 2030ല്‍ ഇപ്പോഴുള്ളതിന്റെ ഇരട്ടിയായി ആറ് ലക്ഷം കോടി ഡോളറായി ഉയരുമെന്ന് സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്ക് റിസര്‍ച്ച്

India

ഇന്ത്യ 2027ല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് ശക്തി; മോദിയുടെ ഗ്യാരണ്ടി സത്യമാകും; മഹാരാഷ്‌ട്രയും യുപിയും 50000 കോടി ഡോളര്‍ സമ്പദ്ഘടനയാകും

Business

മോദി വ്യത്യസ്തന്‍; ഇന്ത്യ നമ്പര്‍ 1 സമ്പദ്ഘടനയായി മാറുമെന്ന് മുന്‍ സിസ്കോ സിഇഒ ജോണ്‍ ടി ചേംബേഴ്സ്; ‘ക‍ൃത്യമായ റിസള്‍ട്ട് നേടും എന്നത് മോദിയുടെ മികവ്’

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.