Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

ഉണ്ണി മുകുന്ദനെ പുകഴ്‌ത്തിയും പ്രതിഫലം വാങ്ങാതെ അഭിനയിക്കുമെന്നും ബാല പറയുന്ന പഴയ വീഡിയോ പുറത്ത് വിട്ട് ഉണ്ണി മുകുന്ദന്‍

'ഷെഫീക്കിന്റെ സന്തോഷം' എന്ന സിനിമയില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം തന്നില്ലെന്ന ബാലയുടെ പരാതിയെ പൊളിയ്‌ക്കുന്ന വീഡിയോ പുറത്ത് വിട്ട് ഉണ്ണി മുകുന്ദന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2022, 06:29 pm IST
in Mollywood
ആത്മീയ രാജന്‍ (ഇടത്ത്) അഞ്ജലി അമീര്‍ (വലത്ത്)

ആത്മീയ രാജന്‍ (ഇടത്ത്) അഞ്ജലി അമീര്‍ (വലത്ത്)

കൊച്ചി: ‘ഷെഫീക്കിന്റെ സന്തോഷം’  എന്ന സിനിമയില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം തന്നില്ലെന്ന ബാലയുടെ പരാതിയെ പൊളിയ്‌ക്കുന്ന വീഡിയോ പുറത്ത് വിട്ട് ഉണ്ണി മുകുന്ദന്‍.  ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന സിനിമയെക്കുറിച്ച് ബാല സംസാരിക്കുന്ന പഴയ വിഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്. ബാലയുടെ എല്ലാ ന്യായീകരണങ്ങളും പൊളിക്കുന്നതാണ് ഈ വീഡിയോ. ഇതോടെ ബാലയ്‌ക്ക് ന്യായീകരണങ്ങള്‍ ഇല്ലാതാവുകയാണ്. ഈ സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്തുകൊണ്ടാണെന്ന് ബാല വെളിപ്പെടുത്തുന്നതാണ് വിഡിയോയില്‍ കാണാം. 

ബാലയുടെ വാക്കുകള്‍:

” ഞാന്‍ ഒരു സിനിമ നിര്‍മിച്ചപ്പോള്‍ നീയൊരു വാക്കുപോലും എന്നോട് ചോദിച്ചില്ല. കഥാപാത്രത്തെക്കുറിച്ച് ഒന്നും ചോദിക്കാതെ വന്ന് അഭിനയിച്ചു. നീ പ്രൊഡ്യൂസ് ചെയ്യുമ്പോള്‍ ഞാനും അങ്ങനെ വരും. ഇത് ഞാന്‍ നിനക്കു വേണ്ടി ചെയ്യും എന്ന് പറഞ്ഞു.

ഉണ്ണി ഒരു നായകനായതുകൊണ്ടല്ല, നല്ല മനുഷ്യനായത് കൊണ്ടാണ്, ഒരു നല്ല മനസ് ഉള്ളത് കൊണ്ടാണ് ഞാന്‍ ഉണ്ണിയുടെ സിനിമയില്‍ അഭിനയിക്കുന്നത്. ഉണ്ണി അഭിനയിക്കുന്ന സിനിമയുടെ സെറ്റില്‍ വന്നപ്പോഴുണ്ടായ അനുഭവവും ഞാന്‍ ഓര്‍ക്കുന്നു. എന്റെ കയ്യില്‍ പിടിച്ച് ഉണ്ണി പറഞ്ഞു, “നിങ്ങളെപ്പോലുള്ള ആളുകള്‍ സിനിമയില്‍ തിരിച്ചുവരണം.’ ആ നല്ല മനസ് സിനിമ ഇന്‍ഡസ്ട്രിയില്‍ കുറച്ച് പേര്‍ക്കേ ഉള്ളൂ.”

Tags: ഉണ്ണി മുകുന്ദന്‍Unniനടന്‍ ബാലVideoഷെഫീഖിന്‍റെ സന്തോഷം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇന്ത്യന്‍ പൗരന്‍ ടെഹ്റാനില്‍ ചാരവൃത്തിക്ക് അറസ്റ്റില്‍’ ഇന്ത്യാ വിരുദ്ധര്‍ ആഘോഷിച്ച ആ വീഡിയോ വ്യാജം

Kerala

‘അമ്മായിയമ്മ’യാണ് എല്ലാറ്റിനും മുഖ്യകാരണക്കാരിയെന്ന് ജീവനൊടുക്കും മുന്‍പ് പോസ്റ്റു ചെയ്ത വീഡിയോയില്‍ ഹോട്ടലുടമ

Kerala

ഔദ്യോഗിക വാഹനം ഓടിച്ചത് മദ്യലഹരിയിലെന്ന് സൂചന, പൊലീസ് ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍, നടപടി ദൃശ്യം വൈറലായതോടെ

Kerala

അശ്ലീല വീഡിയോകള്‍ ടെലഗ്രാമിലൂടെ വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍,പിടിയിലായത് നിലമ്പൂര്‍ സ്വദേശി സഫ്വാന്‍

Kerala

ഷിംജിത മുസ്തഫയെ മഞ്ചേരി സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റി

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണ നിയമം: മഹിളാമോര്‍ച്ച നാരീശക്തി സമ്മേളനങ്ങള്‍ നടത്തും

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

കേരളത്തിലെ മാറ്റം ബംഗാളിലും പ്രതിഫലിക്കും: പ്രധാനമന്ത്രി

മതത്തെ രാഷ്‌ട്രീയ ലാഭത്തിന് ഉപയോഗിച്ചാല്‍ വിമര്‍ശിക്കും: ബിജെപി

തിരിച്ചടിയെന്ന് ഭയന്ന് സിപിഎമ്മില്‍ അടിതുടങ്ങി

വെറുതെ പ്രശ്നങ്ങൾ സ്വയം സൃഷ്‌ടിക്കരുത് : ഇറാന് ആയുധങ്ങൾ നൽകുന്നതിനെതിരെ ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

വൈറല്‍ ‘കേരള സ്റ്റോറി’; വകുപ്പുകള്‍ കുടുക്കുമെന്ന് നിയമ വിദഗ്ധര്‍, കല്യാണക്കുടുക്കില്‍ സിപിഎം; തലയൂരാന്‍ നെട്ടോട്ടം

എഫ്‌സിആര്‍എ എന്ത്? എന്തിന്?

മടിയില്‍ കനമില്ലെങ്കില്‍ എന്തിന് ഭയക്കണം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.