Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരി പണ്ഡിറ്റുകളുടെ ലിസ്റ്റ് പുറത്തായതിന് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മെഹ്ബൂബ മുഫ്തി; ലിസ്റ്റ് പുറത്തുവിട്ട ലഷ്കര്‍ ത്വയിബയെക്കുറിച്ച് മൗനം

56 കശ്മീരി പണ്ഡിറ്റുകളുടെ പേര് വിവരങ്ങള്‍ പുറത്തായതിന് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി. എന്നാല്‍ ഈ ലിസ്റ്റ് പുറത്തുവിട്ട തീവ്രവാദിസംഘങ്ങളെക്കുറിച്ച് അവര്‍ മൗനം പാലിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2022, 11:48 pm IST
in India

ശ്രീനഗര്‍: 56 കശ്മീരി പണ്ഡിറ്റുകളുടെ പേര് വിവരങ്ങള്‍ പുറത്തായതിന് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി. എന്നാല്‍ ഈ ലിസ്റ്റ് പുറത്തുവിട്ട തീവ്രവാദിസംഘങ്ങളെക്കുറിച്ച് അവര്‍ മൗനം പാലിച്ചു.  

ലക്ഷ്കര്‍ ത്വയിബ, ടിആര്‍എഫ് എന്നീ തീവ്രവാദസംഘടനകളാണ് ഈ 56 കശ്മീരി പണ്ഡിറ്റുകളുടെ പേര് പുറത്തുവന്നതിന് പിന്നില്‍. ഈ സംഘടനകളെ വിമര്‍ശിക്കാതെ കേന്ദ്രസര്‍ക്കാരിനെ മാത്രം വിമര്‍ശിക്കുകയാണ് മെഹ്ബൂബ മുഫ്തി.  

“കശ്മീരി പണ്ഡിറ്റുകളുടെ പേര് വിവരങ്ങള്‍ എങ്ങിനെയാണ് പുറത്തുവന്നതെന്നതിന് കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണം. ഇതോടെ കശ്മീരി പണ്ഡിറ്റുകളുടെ ജീവന് ഭീഷണി വന്നിരിക്കുകയാണ്. കശ്മീരി പണ്ഡിറ്റുകളെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. “- മെഹ്ബൂബ മുഫ്തി കുറ്റപ്പെടുത്തി.  

ദി റെസിസ്റ്റന്‍റ് ഫ്രണ്ട് (ടിആര്‍എഫ്) എന്നീ സംഘടനയുമായി ബന്ധപ്പെട്ട ഒരു ബ്ലോഗിലാണ് പ്രധാനമന്ത്രിയുടെ പുനരധിവാസ പരിപാടി മൂലം സര്‍ക്കാര്‍ ജോലി ലഭിച്ച 56 കശ്മീരി പണ്ഡിറ്റുകളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഇതോടെ തീവ്രവാദികളുടെ കൊലപാതക ലിസ്റ്റില്‍ ഈ 56 കശ്മീരി പണ്ഡിറ്റുകള്‍ ഉള്‍പ്പെട്ടിരിക്കുകയാണ്. ലഷ്കര്‍ ഇ ത്വയിബയുമായി ബന്ധമുള്ള സംഘടനയാണ് ടിആര്‍എഫ്. എന്നാല്‍ ഇക്കാര്യങ്ങളെക്കുറിച്ച് തന്ത്രപൂര്‍വ്വം മൗനം പാലിച്ചാണ് മെഹ്ബൂബ മുഫ്തി കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്നത്.  

കശ്മീരി പണ്ഡിറ്റുകളെ ലാക്കാക്കി തീവ്രവാദികള്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയതോടെ ഇവരെ മുഴുവന്‍ തല്‍ക്കാലം ജമ്മുവിലേക്ക് മാറ്റിയിരിക്കുകയാണ്. പുതിയ സാഹചര്യത്തില്‍ സുരക്ഷാനടപടികള്‍ കേന്ദ്ര ആഭ്യന്തരസെക്രട്ടറി അജയ് ഭല്ല വിലയിരുത്തി.  

Tags: ജമ്മു കശ്മീര്‍കശമീര്‍കശ്മീരി പണ്ഡിതര്‍Lashkar-e-Taibaമെഹ്ബൂബ മുഫ്തിടിആര്‍എഫ്KashmiriPanditsദി റെസിസ്റ്റന്‍സ് ഫ്രണ്ട്.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയില്‍ പാക് ലഫ്. കേണലും പഹല്‍ ഗാം ആക്രമണത്തിന് ചുക്കാന്‍ പിടിച്ച ഭീകരനുമായ ഇമ്രാന്‍ (ഇടത്ത്) ഇമ്രാന്‍ യാത്ര ചെയ്തിരുന്ന കാര്‍ (നടുവില്‍) ഇമ്രാന്‍റെ നേതാവായ ലഷ്കര്‍ ഇ ത്വയിബ ചീഫ് ഹഫീസ് സയിദ് (വലത്ത്)
India

പഹല്‍ ഗാം ആക്രമണത്തിന് ചുക്കാന്‍ പിടിച്ച പാക് ഭീകരന്‍ ഇമ്രാന്‍ ദയലിനെ അജ്ഞാതന്‍ വധിച്ചു; കൊല്ലപ്പെട്ടത് ലഷ്കര്‍ നേതാവ് ഹഫീസ് സയ്യിദിന്റെ അനുയായി

പാകിസ്ഥാനിലെ റാവല്‍ പിണ്ടിയിലെ സൈനികാസ്ഥാനത്ത് അസിം മുനീര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുന്ന വിവിധ ജിഹാദി മുള്ളമാര്‍.
World

ഇന്ത്യയ്‌ക്കെതിരെ പകരം വീട്ടാന്‍ അസിം മുനീര്‍ നെട്ടോട്ടത്തില്‍… ജിഹാദി മുള്ളമാരുടെ യോഗം വിളിച്ചു, ലക്ഷ്യം ഇന്ത്യയില്‍ ഭീകരാക്രമണം

World

ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാന്‍ ഇന്ത്യയോട് ബെഞ്ചമിന്‍ നെതന്യാഹു; ‘ഹമാസ് ഇന്ത്യയ്‌ക്കും ഇസ്രായേലിനും പൊതു ശത്രു’

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനിലെ തീവ്രവാദപരിശീലനകേന്ദ്രങ്ങളില്‍ ഹാമര്‍ ബോംബ് നാശം വിതയ്ക്കുന്നു (വലത്ത്) ഫ്രാന്‍സിലെ സഫ്രാന്‍ കമ്പനി നിര്‍മ്മിക്കുന്ന ഹാമര്‍ ബോംബ് (ഇടത്ത്)
India

ജെയ്ഷ് എ മുഹമ്മദ്, ലഷ്കര്‍ എ ത്വയിബ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഹാമര്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ഫ്രാന്‍സിന്റെ അനുമതി; ചൈനയ്‌ക്കും പാകിസ്ഥാനും പേടി

India

അല്‍ ഫലാഹ് യൂണിവേഴ്സിറ്റിയിലെ പത്ത് ഡോക്ടര്‍മാര്‍ ഒളിവില്‍ ; ഏത് പാതാളത്തില്‍ ഒളിച്ചാലും പിടിക്കുമെന്ന് അമിത് ഷാ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.