Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment New Release

വിജയ് തമിഴ് സിനിമാലോകത്ത് എത്തിയിട്ട് 30 വര്‍ഷം; ‘വരിസു’ സെറ്റില്‍ വിജയ്; പുതുതായി പിറന്ന 30 ശിശുക്കള്‍ക്ക് സ്വര്‍ണ്ണമോതിരം നല്‍കി വിജയ് ഫാന്‍സ്

വിജയ് എന്ന നടന്‍ തമിഴ് സിനിമാലോകത്തേക്ക് കടന്നുവന്നിട്ട് 30 വര്‍ഷങ്ങള്‍ തികഞ്ഞു. പ്രസവിച്ചു വീണ 30 ശിശുക്കള്‍ക്ക് സ്വര്‍ണ്ണമോതിരങ്ങലും ഡ്രസ്സുകളും നല്‍കിയാണ് വിജയ് ഫാന്‍സ് സംഘടനയായ വിജയ് മക്കള്‍ ഇയക്കം ഈ ശുഭമുഹൂര്‍ത്തം ആഘോഷിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2022, 10:18 pm IST
in New Release
30 നവജാത ശിശുക്കള്‍ക്ക് സ്വര്‍ണ്ണമോതിരവും ഡ്രസ്സും നല്‍കി വിജയ് ഫാന്‍സ് (ഇടത്ത്) വരിസു എന്ന സിനിമയിലെ രംഗം(വലത്ത്)

30 നവജാത ശിശുക്കള്‍ക്ക് സ്വര്‍ണ്ണമോതിരവും ഡ്രസ്സും നല്‍കി വിജയ് ഫാന്‍സ് (ഇടത്ത്) വരിസു എന്ന സിനിമയിലെ രംഗം(വലത്ത്)

വിജയ് എന്ന നടന്‍ തമിഴ് സിനിമാലോകത്തേക്ക് കടന്നുവന്നിട്ട് 30 വര്‍ഷങ്ങള്‍ തികഞ്ഞു.  പ്രസവിച്ചു വീണ 30 ശിശുക്കള്‍ക്ക് സ്വര്‍ണ്ണമോതിരങ്ങലും ഡ്രസ്സുകളും നല്‍കിയാണ് വിജയ് ഫാന്‍സ് സംഘടനയായ വിജയ് മക്കള്‍ ഇയക്കം ഈ ശുഭമുഹൂര്‍ത്തം ആഘോഷിച്ചത്.  

അഡയാര്‍ സര്‍ക്കാര്‍ പ്രസവാശുപത്രിയില്‍ വെച്ചാണ് പുതുതായി പിറന്ന ശിശുക്കള്‍ക്ക് സ്വര്‍ണ്ണമോതിരം നല്‍കിയത്. ഈ 30 വാര്‍ഷികത്തിലും വിജയ് പക്ഷെ തിരക്കിലാണ്. വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്യുന്ന വരിസു എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് വിജയ്. പൊങ്കലിനെത്തുന്ന  ‘വരിസു’ എന്ന ചിത്രത്തെ വന്‍ ആഘോഷത്തോടെയായിരിക്കും വിജയ് ഫാന്‍സ് ഇക്കുറി വരവേല്‍ക്കുക.  

ഈ സിനിമയുടെ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ‘തീ തീ ദളപതി’ എന്ന ഗാനത്തിന് യുട്യൂബില്‍ ഒന്നരക്കോടി പേരാണ് കണ്ടത്. 10 ലക്ഷം പേര്‍ ലൈക്കടിച്ചു. 50,000 കമന്‍റുകളും കിട്ടി.  

രശ്മി മന്ദന, പ്രകാശ് രാജ്, ശ്രീകാന്ത് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. തമന്‍ ആണ് സംഗീതം. വിജയ് ഡബിള്‍ റോളിലാണ് എന്ന പ്രത്യേകതയുണ്ട്. കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ താന്‍ കേട്ട കഥകളില്‍ ഏറ്റവും മികച്ചത് എന്നാണ് വിജയ് തന്നെ വരിസുവിനെ വിശേഷിപ്പിക്കുന്നത്. 

Tags: വിജയ്actor vijayതമിഴ് സൂപ്പര്‍ താരംപ്രകാശ് രാജ്രശ്മികവരിസുതീ തീ ദളപതിgoldtamil movieആരാധകര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്: അധികം വൈകാതെ പവന് ഒരു ലക്ഷത്തിനും താഴെയെത്തുമെന്ന് പ്രവചനം

Kerala

സ്വര്‍ണ്ണവിലയില്‍ ഓരോ മിനിറ്റിലും മാറ്റം വരുന്നുവെന്ന് ടി.എസ്. കല്യാണരാമന്‍; യുദ്ധത്തിന്റെ ഇംപാക്ടില്‍ സ്വര്‍ണ്ണം വ്യാപാരികളേയും വലയ്‌ക്കുന്നു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ബെല്ലാരി ഗോവര്‍ധന് ജാമ്യമില്ല, തന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Entertainment

തിരഞ്ഞെടുപ്പിന് ശേഷം തൃഷയെ വിജയ് വിവാഹം കഴിക്കും? സൂചന നൽകി തൃഷയുടെ അമ്മ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.