Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

മകന് വേണ്ടി അച്ഛന്റെ ത്യാഗം സ്വര്‍ണം നേടി അബി മോന്‍

സ്വര്‍ണ നിറത്തിയുള്ള പാദുകം ധരിച്ചാണ് അബിമോന്‍ മത്സരത്തിനിറങ്ങിയത്. സ്വര്‍ണം നേടിയാണ് തിരിച്ചു കയറിയത്. ബിനു വര്‍ഗ്ഗീസ് ഷീജ ബീവി ദമ്പതികളുടെ ഏകമകനാണ് അബിമോന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2022, 03:05 pm IST
in Athletics

തിരുവനന്തപുരം സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍  അബി മോന്‍.ബിക്ക് സ്വര്‍ണം. പുനലൂര്‍ സെന്റ് ഗോരട്ടീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. സ്വര്‍ണ നിറത്തിയുള്ള പാദുകം ധരിച്ചാണ് അബിമോന്‍ മത്സരത്തിനിറങ്ങിയത്. സ്വര്‍ണം നേടിയാണ് തിരിച്ചു കയറിയത്. ബിനു വര്‍ഗ്ഗീസ് ഷീജ ബീവി ദമ്പതികളുടെ ഏകമകനാണ് അബിമോന്‍. ബിനു വര്‍ഗ്ഗീസ് ജോര്‍ദ്ദാനിലായിരുന്നു. ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പരിശീലകനായ ജയചന്ദ്രന്‍ അബിമോന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞത്.  

കോച്ചിംഗിനും മറ്റും കൊണ്ടുപോകാന്‍ അമ്മ ഷീജാബീവിയുടെ ശ്വാസം മുട്ട് തടസ്സമായപ്പോള്‍ മകന്റെ ഭാവിക്കായി ജോര്‍ദ്ദാനിലെ മികച്ച ജോലി പോലും ഉപേക്ഷിച്ച് ബിനു വര്‍ഗ്ഗീസ് നാട്ടിലെത്തി.  സ്‌പോര്‍ട്ട്‌സില്‍ മകന്റെ മികച്ച ഭാവിക്കു വേണ്ടി എന്ത് ജോലിയും ചെയ്യാന്‍ ബിനു തയ്യാറായിയാണ് ബിനു നാട്ടിലെത്തിയത്. ചെയ്യാന്‍ പറ്റുന്ന എല്ലാ ജോലികളും ബിനു വര്‍ഗീസ് ചെയ്തു. ജോലി ചെയ്ത് കിട്ടുന്ന തുക തികയില്ലെങ്കിലും മകന്റെ പരിശീലനത്തിന് ആരുടെയും സഹായമഭ്യര്‍ത്ഥിച്ചിരുന്നില്ല. ഒടുവില്‍ അച്ഛന്റെ ത്യാഗവും പ്രയത്‌നവും ഫലം കണ്ടു.  

മകന്റെ ഈ സ്വര്‍ണ്ണ നേട്ടത്തില്‍ ദൈവത്തിനോടും പരിശീലകനായ ജയചന്ദ്രനോടും നന്ദി പറയുകയാണ് അമ്മ ഷീജാ ബീവി.ഒപ്പം മകന് വേണ്ടി ലജാര്‍ദാനിലെ നല്ല ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി കൂലിപ്പണിക്ക് വരെ പോകാന്‍ തയ്യാറായ ബിനു വര്‍ഗീസിനോടും.

Tags: State School meet
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സോണിയ വീടിനു മുന്നില്‍ ( ഇൻസെറ്റിൽ വീട് പണിതു കൊടുത്ത എ.കെ. നാരായണന്‍)
Kerala

വിഷുവിന് സോണിയയ്‌ക്ക് സ്വന്തം വീട്; ഒന്‍പതിന് താക്കോല്‍ കൈമാറും, 10 ലക്ഷം രൂപ ചെലവില്‍ വീട് പണിതു നൽകിയത് എ.കെ. നാരായണന്‍

Athletics

ഡിസ്‌കില്‍ പുത്തന്‍ താരം സര്‍വാന്‍… സ്വന്തം റെക്കോര്‍ഡും തകര്‍ത്തു…

Kerala

സോണിയ വീട്ടിലെത്തുമ്പോള്‍ കമ്മലുണ്ടാകും, പഠിക്കാനും സഹായം; ജന്മഭൂമി വാർത്ത തുണയായി, സഹായഹസ്തം നീട്ടിയത് ഹരിപ്പാട് സ്വദേശിനി

Kerala

വിലാസമുണ്ട്, സ്വർണമെഡൽ വയ്‌ക്കാൻ വീടില്ല; കിടക്കാനൊരിടവും തുടര്‍ പഠനവും ചോദ്യചിഹ്നമായി ഗീതുവിന്റെ മുന്നിൽ

Athletics

സംസ്ഥാന സ്‌കൂള്‍ കായിക മേള: അനുരാഗ് വേഗരാജാവ്, മേഘ വേഗപ്പക്ഷി

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.