Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സാമ്പത്തിക അനിശ്ചിതത്വത്തില്‍ ലോകം നട്ടം തിരിയുമ്പോള്‍ ഇന്ത്യ ഒരു മരുപ്പച്ചയായി തുടരുമെന്ന് എസ്ബിഐയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ്

ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും റഷ്യ-ഉക്രൈന്‍ യുദ്ധവും മറ്റും മൂലം പണപ്പെരുപ്പത്താല്‍ ഞെരുങ്ങുമ്പോള്‍ ഒരു മരുപ്പച്ചയായി ഇന്ത്യ തുടരുകയാണെന്ന് എസ് ബി ഐയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2022, 08:25 pm IST
in India

ന്യൂദല്‍ഹി: ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും റഷ്യ-ഉക്രൈന്‍ യുദ്ധവും മറ്റും മൂലം പണപ്പെരുപ്പത്താല്‍ ഞെരുങ്ങുമ്പോള്‍ ഒരു മരുപ്പച്ചയായി ഇന്ത്യ തുടരുകയാണെന്ന് എസ് ബി ഐയുടെ ഗവേഷണ റിപ്പോര്‍ട്ട്. എസ് ബി ഐ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷിന്റെ  നേതൃത്വത്തിലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇന്ത്യയുടെ ഈ നേട്ടത്തില്‍ പ്രധാനമന്ത്രിയുടെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഇന്ത്യയുടെ മൈക്രോ മാനേജ്മെന്‍റ്  വിദഗ്ധമായി കൈകാര്യം ചെയ്തതില്‍ മോദി സര്‍ക്കാരിന്റെ പങ്ക് ചെറുതല്ല. 

ലോകത്ത് അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളുടെ കേന്ദ്രബാങ്കുകള്‍ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ പലിശനിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ ഇന്ത്യ ഒരു മരുപ്പച്ചയായി നിലകൊള്ളുകയായിരുന്നു. എസ്ബിഐ റിസര്‍ച്ചിന്റെ ഏറ്റവും ഒടുവിലത്തെ ഇകോറാപ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 

യുഎസ്, യുകെ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ ഭക്ഷ്യവിലയിലും ഊര്‍ജ്ജച്ചെലവിലും ജീവിതച്ചെലവിലും നിയന്ത്രണം വിടാതെ പിടിച്ചുനിന്നതായും എസ് ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.  

ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ ഇന്ത്യയെ ബാധിച്ചെങ്കിലും മൈക്രോ മാനേജ്മെന്‍റിന്റെ കാര്യത്തില്‍ വികസിത രാജ്യങ്ങളേക്കാള്‍ ഇന്ത്യ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചെന്നും എസ്ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവിതച്ചെലവ് വര്‍ധന ജര്‍മ്മനിയിലും യുകെയിലും 20 ശതമാനത്തില്‍ അധികമായിരുന്നെങ്കില്‍ ഇന്ത്യയില്‍ അത് വെറും 12 ശതമാനമായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  

ലോകമാകെ ഇന്ധനവില കുതിച്ചുയര്‍ന്നപ്പോള്‍ ഇന്ത്യയ്‌ക്ക് അത് പിടിച്ചു നിര്‍ത്താനായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Tags: സമ്പദ് പ്രതിസന്ധിസൗമ്യ കാന്തി ഘോഷ്ഇന്ത്യ ഒരു മരുപ്പച്ചnarendramodiഎസ് ബി ഐയുടെ ഗവേഷണ റിപ്പോര്‍ട്ട്എസ്ബിഐജര്‍മനിനരേന്ദ്രമോദിയുഎസ്വിലക്കയറ്റംയുകെചില്ലറവില്‍പ്പനയിലെ പണപ്പെരുപ്പം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

News

വരുൺ ഗാന്ധി രാഷ്‌ട്രീയത്തിലേക്ക് തിരിച്ചു വരുന്നോ? പ്രധാനമന്ത്രിയെ കുടുംബ സമേതം കണ്ടു

Kerala

മൊഹമ്മദ് റിയാസിന്റെ പ്രതിഷേധ റോഡ് ഷോയ്‌ക്ക് മറുപടി, വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യേണ്ട ഹെല്‍ത്ത് ലാബ് ബിജെപി ഉദ്ഘാടനം ചെയ്തു

Kerala

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

Kerala

കടലിന്റെ മക്കളേ, നമസ്‌കാരം; പ്രധാനമന്ത്രി വിളിച്ചു; മത്സ്യബന്ധന മേഖലയിലെ കേന്ദ്രസർക്കാർ പരിപാടികൾ വിശദീകരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.