Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ക്രിസ്റ്റ്യാനോ ചൂടായത് കോച്ചിനോടോ കൊറിയന്‍ താരത്തോടോ?

അറുപത്തഞ്ചാം മിനിട്ടില്‍ ക്രിസ്റ്റ്യാനോയ്‌ക്ക് പകരം കോച്ച് സാന്റോസ് ആന്ദ്രേ സില്‍വയെ കളത്തിലിറക്കി. തുടര്‍ന്ന് നടന്ന സംഭാഷണമാണ് വാര്‍ത്തയായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2022, 11:28 am IST
in Football
പോര്‍ച്ചുഗല്‍ പരിശീലകന്‍ ഫെര്‍ണാണ്ടൊ സാന്റോസും ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയും

പോര്‍ച്ചുഗല്‍ പരിശീലകന്‍ ഫെര്‍ണാണ്ടൊ സാന്റോസും ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയും

ദോഹ: ക്രിസ്റ്റ്യാനോ കോച്ചിനെക്കാളും വലിയവനോ എന്ന ചോദ്യമാണ് കഴിഞ്ഞ രാത്രി ചില മാധ്യമങ്ങള്‍ ഉന്നയിച്ചത്. ദക്ഷിണ കൊറിയക്കെതിരായ മത്സരത്തിന്റെ അറുപത്തഞ്ചാം മിനിട്ടില്‍ തന്നെ തിരികെ വിളിച്ച കോച്ച് ഫെര്‍ണാണ്ടോ സാന്റോസിനോട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തട്ടിക്കയറിയെന്നും അസഭ്യം പറഞ്ഞുവെന്നുമാണ് വാര്‍ത്തകള്‍ പരന്നത്.  

ദക്ഷിണ കൊറിയയോട് 2-1ന്റെ നാടകീയ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് വിവാദം. ക്രിസ്റ്റ്യാനോ കളംവിട്ടതിന് ശേഷമാണ് കൊറിയയുടെ വിജയഗോള്‍ പിറന്നത്. അറുപത്തഞ്ചാം മിനിട്ടില്‍ ക്രിസ്റ്റ്യാനോയ്‌ക്ക് പകരം കോച്ച് സാന്റോസ് ആന്ദ്രേ സില്‍വയെ കളത്തിലിറക്കി. തുടര്‍ന്ന് നടന്ന  സംഭാഷണമാണ് വാര്‍ത്തയായത്. എന്നാല്‍ വാര്‍ത്തകള്‍ ക്രിസ്റ്റ്യാനോയും കോച്ച് സാന്റോസും നിഷേധിച്ചു. യഥാര്‍ത്ഥത്തില്‍ താന്‍ സംസാരിച്ചത് ദക്ഷിണ കൊറിയന്‍ താരത്തോടാണെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞു.  

സബ്സ്റ്റിട്യൂഷന്‍ നടന്നപ്പോള്‍ ഒരു ദക്ഷിണ കൊറിയന്‍ താരം എന്നോട് വേഗം ഇറങ്ങാന്‍ പറഞ്ഞു. അത് താന്‍ പറയണ്ട എന്ന് ഞാന്‍ തിരിച്ചും പറഞ്ഞു. അത് അയാളുടെ അധികാരമല്ലല്ലോ, കോച്ചുമായി ഒരു പ്രശ്‌നവുമില്ല, ക്രിസ്റ്റ്യാനോ പറഞ്ഞു. ആ കൊറിയന്‍ താരത്തിന്റേത് അപക്വമായ പെരുമാറ്റമായിരുന്നുവെന്ന് കോച്ച് സാന്റോസും പ്രതികരിച്ചു. അവര്‍ തമ്മിലുള്ള ആശയവിനിമയം ഞാന്‍ കണ്ടു. എന്താണുണ്ടായതെന്ന് അറിയില്ല. അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ നേടിയ ഒരാളോട് എങ്ങനെ പെരുമാറണമെന്ന് അയാള്‍ അറിയണമായിരുന്നു, സാന്റോസ് കൂട്ടിച്ചേര്‍ത്തു.

Tags: ക്രിസ്റ്റ്യാനോ റൊണാള്‍ഡോഫിഫ ലോകകപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

റോണോ ‘തല തൊട്ടപ്പന്‍’; ഹെഡ്ഡര്‍ ഗോളുകളില്‍ മുന്നില്‍

Football

ലോകപെണ്‍പോരിന് നാളെ കിക്കോഫ്

Football

ഐസ്ലന്‍ഡിനെതിരായ പോര്‍ച്ചുഗലിന്റെ യൂറോ യോഗ്യതാ മത്സരം; ഉദ്വേഗജനകമായി അവസാന മിനിട്ടില്‍ ക്രിസ്ത്യാനോയുടെ ഗോള്‍

Football

ഇനിയൊരു ലോകകപ്പിനില്ല: ലയണല്‍ മെസ്സി

Sports

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസ്റിനെ പിന്തള്ളി ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംങ്സ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.