Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആന്ധ്ര സര്‍ക്കാരും തിരുപ്പതിക്ഷേത്രവും ചേര്‍ന്ന് ആന്ധ്രയിലെ ഗ്രാമങ്ങളില്‍ 1400 ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കും; പിന്നില്‍ ആര്‍എസ്എസ് ബന്ധമുള്ള എന്‍ജിഒ

അമരാവതി: ആന്ധ്രയില്‍ ഏറെ വരുമാനമുള്ള തിരുപ്പതി ക്ഷേത്രവും ആന്ധ്ര സര്‍ക്കാരും ചേര്‍ന്ന് ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ 1400 ക്ഷേത്രങ്ങള്‍ കൂടി നിര്‍മ്മിക്കാന്‍ തീരുമാനം. ആര്‍എസ്എസുമായി ബന്ധമുള്ള എന്‍ജിഒ ആയ സമരസത സേവാ ഫൗണ്ടേഷന്‍ (എസ്എസ്എഫ്) ആണ് ഈ നീക്കത്തിന് പിന്നില്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2022, 04:24 pm IST
in India

അമരാവതി: ആന്ധ്രയില്‍ ഏറെ വരുമാനമുള്ള തിരുപ്പതി ക്ഷേത്രവും ആന്ധ്ര സര്‍ക്കാരും ചേര്‍ന്ന് ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ 1400 ക്ഷേത്രങ്ങള്‍ കൂടി നിര്‍മ്മിക്കാന്‍  തീരുമാനം. ആര്‍എസ്എസുമായി ബന്ധമുള്ള എന്‍ജിഒ ആയ സമരസത സേവാ ഫൗണ്ടേഷന്‍ (എസ്എസ്എഫ്) ആണ് ഈ നീക്കത്തിന് പിന്നില്‍.  

1400ല്‍ 330 ക്ഷേത്രങ്ങള്‍ എസ്എസ്എഫ് ആണ് നിര്‍മ്മിക്കുക. ബാക്കിയുള്ള 1060 ക്ഷേത്രങ്ങളുടെ നിര്‍മ്മാണമേല്‍നോട്ടം ആന്ധ്ര സര്‍ക്കാര്‍ സ്വന്തം നിലയില്‍ ഏറ്റെടുക്കുമെന്ന് ഉപമുഖ്യമന്ത്രി കോട്ടു സത്യനാരായണ പറയുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ക്ഷേത്രങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും.  

പത്ത് ലക്ഷം രൂപയിലാണ് ക്ഷേത്രം നിര്‍മ്മിക്കുക. എട്ട് ലക്ഷം രൂപയുടെ ക്ഷേത്രവും അതില്‍ രണ്ട് ലക്ഷം രൂപയുടെ വിഗ്രഹവും. ഇതില്‍ വെങ്കിടേശ്വര ക്ഷേത്രമാണ് നിര്‍മ്മിക്കുന്നതെങ്കില്‍ അതിലെ വിഗ്രഹത്തിന്റെ ചെലവ് തിരുപ്പതി ക്ഷേത്ര വഹിക്കും. നാട്ടുകാരുടെ ആവശ്യപ്രകാരമാണ് ഇത്തരം ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നത്.  

Tags: ആര്‍എസ്എസ്ക്ഷേത്രംആന്ധ്രആര്‍ എസ് എസ് ശാഖതിരുമല തിരുപ്പതി ദേവസ്ഥാനംTirupati Templeസമരസത സേവാ ഫൗണ്ടേഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2019-24 കാലയളവിൽ തിരുപ്പതിയിൽ വ്യാജ നെയ്യ് കൊണ്ട് നിർമ്മിച്ചത് 20 കോടി ലഡു; കണക്കുകൾ വ്യക്തമാക്കി ക്ഷേത്ര ചെയർമാൻ

ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി (ഇടത്ത്) ഹൈദരാബാദ് നിസാം മിര്‍ ഒസ്മാന്‍ അലി ഖാന്‍(വലത്ത്)
India

1965ല്‍ ഇന്തോ-പാക് യുദ്ധകാലത്ത് ഹൈദരാബാദ് നിസാം ഇന്ത്യയ്‌ക്ക് 5000 കിലോഗ്രാം സ്വര്‍ണ്ണം നല്‍കിയെന്നത് വെറും കെട്ടുകഥ

India

മകൻ വീട്ടിലെത്തി; തല മൊട്ടയടിച്ച് തിരുപ്പതി ക്ഷേത്രത്തിൽ പ്രാർത്ഥനയോടെ പവൻ കല്യാണിന്റെ ഭാര്യ

India

തിരുപ്പതിയിൽ ജീവനക്കാരായി ഹിന്ദുക്കൾ മാത്രം മതി ; അഹിന്ദുക്കളെ ഒഴിവാക്കുമെന്ന് ടിടിഡി

India

തിരുപ്പതി ലഡുവിൽ മൃഗകൊഴുപ്പ്; വിതരണകമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.