തിരുവനന്തപുരം: സര്‍വ്വകക്ഷിയോഗത്തില്‍ സമരസമിതിക്കാരായ ലത്തീന്‍ രൂപയൊഴികെ എല്ലാവരും വിഴിഞ്ഞം പദ്ധതിയെ പിന്തുണച്ചെന്ന് മന്ത്രി ജി.ആര്. അനില്‍. ഇതോടെ വിഴിഞ്ഞം പദ്ധതിയ്ക്കെതിരായ സമരത്തിന് നേതൃത്വം നല്കുന്ന ലത്തീന്‍ രൂപത കൂടുതല്‍ ഒറ്റപ്പെടുകയാണ്.
സര്‍വ്വകക്ഷിയോഗത്തിന്റെ സ്പിരിറ്റ് സമരക്കാര്‍ ഉള്‍ക്കൊള്ളുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം അക്രമസംഭവങ്ങളെ സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാവരും അപലപിച്ചെന്നും സിപിഎം പറഞ്ഞു.
അതേ സമയം സര്‍വ്വകക്ഷിയോഗത്തിന്റെ ഫലം എന്തെന്ന് അറിയില്ലെന്ന് യൂജിന്‍ പെരേര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: