Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വ്ളോഗര്‍ എന്നത് റാഷിദയ്‌ക്ക് തട്ടിപ്പിനുള്ള മറ; മഹീന്ദ്രയുടെ പുതുപുത്തന്‍ കാര്‍ വാങ്ങിയത് വൃദ്ധനെ തേന്‍കെണിയില്‍ കുടുക്കി പണം കൊണ്ട്

28 കാരി റാഷിദ താനൂര്‍ സ്വദേശിയായ പ്രമുഖ വ്യാപാരിയായ 68 കാരനായ വൃദ്ധനെ തേന്‍കെണിയില്‍ കുടുക്കിയത് ഫേസ്ബുക്ക് വഴി. ആദ്യം റാഷിദയാണ് ഫ്രണ്ട് റിക്വസ്റ്റ് അയച്ചത് പിന്നീട് ചാറ്റിംഗ് പതിവായിരുന്നു. ട്രാവല്‍ വ്ളോഗറാണെന്ന് പറഞ്ഞാണ് റാഷിദ ഇയാളുമായി അടുപ്പം തുടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2022, 05:27 pm IST
in Kerala

കൊച്ചി: 28 കാരി താനൂര്‍ സ്വദേശിയായ റാഷിദ കല്‍പകഞ്ചേരി സ്വദേശിയായസ്വദേശിയായ പ്രമുഖ വ്യാപാരിയായ 68 കാരനായ വൃദ്ധനെ തേന്‍കെണിയില്‍ കുടുക്കിയത് ഫേസ്ബുക്ക് വഴി. ആദ്യം റാഷിദയാണ് ഫ്രണ്ട് റിക്വസ്റ്റ് അയച്ചത് പിന്നീട് ചാറ്റിംഗ് പതിവായിരുന്നു. ട്രാവല്‍ വ്ളോഗറാണെന്ന് പറഞ്ഞാണ് റാഷിദ ഇയാളുമായി അടുപ്പം തുടങ്ങിയത്.

സാമ്പത്തികമായി മോശം നിലയില്‍ ജീവിച്ചിരുന്ന റാഷിദയും ഭര്‍ത്താവ് നിഷാദും നല്ല രീതിയില്‍ ജീവിക്കണമെന്ന അതിമോഹം കൊണ്ടാണ് വൃദ്ധനെ കരുവാക്കി 23 ലക്ഷം തട്ടിയത്. ഇവര്‍ മഹീന്ദ്രയുടെ പുതുപുത്തന്‍  കാര്‍ വാങ്ങിയത് തട്ടിയെടുത്ത പണം കൊണ്ടാണെന്ന് പൊലീസ് കരുതുന്നു. വൃദ്ധന്‍ ഒരു വര്‍ഷത്തിനിടയില്‍ പല തവണയായി 23 ലക്ഷം രൂപ നല്‍കിയത് റാഷിദയുടെ ബാങ്ക് അക്കൗണ്ട വഴി ആയതിനാല്‍ ഇത് പൊലീസിന് തട്ടിപ്പ് തെളിയിക്കുന്നതിനുള്ള തെളിവാകും.  

ആലുവയിലെ ഫ്ലാറ്റില്‍ വൃദ്ധനെ എത്തിച്ചാണ് പഞ്ചാരക്കെണിയില്‍ കുടുക്കിയത്. ഇതിന്റെ വീഡിയോകളും എടുത്തിരുന്നു. ഇത് വെച്ചാണ് ഭീഷണിപ്പെടുത്തി റാഷിദ പണം തട്ടിയത്. വൃദ്ധന്‍ പരാതിപ്പെട്ടതോടെ കുടുങ്ങുമെന്ന് ഉറപ്പായ ഇവര്‍ വേഗം ആലുവയില്‍ നിന്നും തൃശൂരിലേക്ക് താമസം മാറ്റി.  

മലയ് മല്ലൂസ് എന്ന പേരിലാണ് റാഷിദ വ്ളോഗുകള്‍ ചെയ്തിരുന്നു. എന്നാല്‍ ഇത് സാമ്പത്തികമായി വിജയമൊന്നും ആയിരുന്നില്ല. വീഡിയോകള്‍ക്കെല്ലാം 23,000  വ്യൂസ് വരെയേ കിട്ടിയിരുന്നുള്ളൂ. ഇന്‍സ്റ്റഗ്രാമിലും ഫേസ് ബുക്കിലും റാഷിദ ആക്ടീവായിരുന്നു. ആദ്യം ഫുഡ് വ്ളോഗറായാണ് തുടങ്ങിയതെങ്കിലും പിന്നീട് ട്രാവല്‍ വ്ളോഗറായി. വൃദ്ധനില്‍ നിന്നും പണം തട്ടിയതിന് ശേഷം വാങ്ങിയ മഹീന്ദ്രയുടെ പുതുപുത്തന്‍  കാറില്‍ റാഷിദയും ഭര്‍ത്താവും മണാലിയിലും ലഡാക്കിലും  പോയി വ്ളോഗ് ചെയ്തിരുന്നു.  

പലപ്പോഴായി ചെറിയ സാമ്പത്തിക സഹായം ആവശ്യപ്പെട്ടാണ് റാഷിദ പ്രമുഖ വ്യാപാരിയായ വൃദ്ധനുമായി അടുക്കുന്നത്. പിന്നീട് തുടര്‍ച്ചയായി പണം ആവശ്യപ്പെടാന്‍ തുടങ്ങി. അതിനിടയിലാണ് ഒരു ദിവസം ആലുവയിലെ ഫ്ളാറ്റില്‍ വൃദ്ധനെ എത്തിച്ചത്. തന്റെ ഭര്‍ത്താവ് പ്രശ്നക്കാരനല്ലെന്നു പറഞ്ഞാണ് വൃദ്ധനെ അതിരുവിട്ട ബന്ധത്തിന് പ്രേരിപ്പിച്ചത്. ഒളിപ്പിച്ചു വെച്ച ക്യാമറയില്‍ ഭര്‍ത്താവ് നിഷാദുമൊന്നിച്ച ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.  

പ്രമുഖ വ്യാപാരിയുടെ കുടുംബം പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞതോടെയാണ് കാരണം അന്വേഷിച്ചു തുടങ്ങിയത്. അതോടെയാണ് അവര്‍ കല്‍പകഞ്ചേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അറസ്റ്റിലായ റാഷിദയുടെ ഭര്‍ത്താവ് നാലകത്ത് നിഷാദ് തിരൂര്‍ സബ് ജയിലില്‍ റിമാന്‍ഡിലാണ്.  

മാതാവ് ജയിലിലായാല്‍ ആറുമാസം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങള്‍ കഷ്ടപ്പെടുമെന്ന വാദത്തിലാണ് പരപ്പനങ്ങാടി കോടതി റാഷിദയ്‌ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.  

Tags: ട്രാവല്‍ വ്ളോഗര്‍ഫുഡ് വ്ളോഗര്‍മലയ് മല്ലൂസ്പണംവാഹനംപഞ്ചാരക്കെണിമണാലിവ്‌ളോഗര്‍ലഡാക്ക്Honeytrapമഹീന്ദ്രയുടെ പുതുപുത്തന്‍ സൈലോ കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പേര് വെളിപ്പെടുത്താത്ത പെണ്‍കുട്ടി പുരുഷന്‍മാരെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലാക്കിയ ശേഷം പണം തട്ടുന്ന പുതിയ രീതിയെക്കുറിച്ച് പറയുന്നു.
India

പ്രേമത്തിലേര്‍പ്പെട്ട പുരുഷനോട് ഗര്‍ഭിണിയാണെന്ന് പറയും; നേരത്തെ ഗര്‍ഭമുള്ളപ്പോഴുള്ള മൂത്രം ഉപയോഗിച്ച് ടെസ്റ്റ് പോസിറ്റീവാക്കും; പുത്തന്‍ പെണ്‍കെണി

ഷെമി എന്ന ഫാബി (ഇടത്ത്)
Kerala

ഹണിട്രാപില്‍ വ്യാപാരിയെ കുടുക്കിയത് ഷെമി എന്ന ഫാബിയുടെ ഗ്ലാമര്‍

Kerala

ഐഎസ്ആർഒ ഉദ്യോഗസ്ഥ ചമഞ്ഞ് ഹണിട്രാപ്പ്; യുവതി ഉഡുപ്പിയിൽ അറസ്റ്റിൽ

Kerala

ഹണിട്രാപ്പില്‍ പെടുന്നത് നമ്മള്‍ അറിയാതെ വേണമെങ്കിലും ആകാം, വീഡിയോ കോളുകള്‍ ട്രാപ് ആകാം; മുന്നറിയിപ്പുമായി കേരള പോലീസ്

അര്‍ഷാദ് ബാബു, മുബഷിറ ജുമൈല
Kerala

തൊഴിലുടമയെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമം; യുവതിയും സുഹൃത്തും റിമാന്‍ഡില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.