ചവറ: യോഗയില്‍ അപൂര്‍വ നേട്ടവുമായി യോഗ പരിശീലകനായ അനന്തകൃഷ്ണന്. ചക്രാസന സ്ഥിതിയില്‍ 30 സെക്കന്റില്‍ 50 പുഷ്ആപ്പ് ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടം കരസ്ഥമാക്കി.
അനന്തകൃഷ്ണന് ചവറ മുഖമൂടിമുക്ക് ഗീതാകൃഷ്ണ ഭവനത്തില്‍ ഗീതാകൃഷ്ണന്റയും കുശലയുടേയും മകനാണ്. യോഗ യൂണിവേഴ്സിറ്റി ആയ ബെംഗളൂരു വ്യസ യൂണിവേഴ്സിറ്റിയില്‍ നിന്ന് യോഗ കോഴ്സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: