Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Interview

പ്രൊഡക്ഷന്‍, ഉള്ളടക്കം, സിനിമാ വ്യവസായത്തിലെ സാങ്കേതിക പങ്കാളികള്‍ എന്നിവയുടെ കേന്ദ്രമായി ഇന്ത്യ മാറും: കേന്ദ്ര മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍

ഓരോ വര്‍ഷവും ചലച്ചിത്രോത്സവം കൂടുതല്‍  വലുതായിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2022, 07:24 am IST
in Interview

 

പനാജി: ”ലോകമെമ്പാടുമുള്ള ചലച്ചിത്ര സംവിധായകര്‍ക്ക് അവരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു വേദിയായി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ (ഐ.എഫ്.എഫ്.ഐ) മാറിയിരിക്കുന്നു. കോ-പ്രൊഡക്ഷന്‍, പോസ്റ്റ്-പ്രൊഡക്ഷന്‍, സിനിമാ ഷൂട്ടിംഗ്, ഉള്ളടക്കം, സാങ്കേതിക പങ്കാളികള്‍ എന്നിവയുടെ കേന്ദ്രമായി ഇന്ത്യ മാറുമെന്ന് എനിക്ക് ഉറപ്പുണ്ട്”, കേന്ദ്ര വാര്‍ത്താ വിതരണ  യുവജനകാര്യ, കായിക മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍  ഗോവയിലെ ഐ.എഫ്.എഫ്.ഐ 53ന്റെ വേദിയില്‍ പറഞ്ഞു.

ഓരോ വര്‍ഷവും ചലച്ചിത്രോത്സവം കൂടുതല്‍  വലുതായിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷം ഇവിടെ നിരവധി പ്രീമിയറുകള്‍ നടക്കുന്നുണ്ട്.  ഐ.എഫ്.എഫ്.ഐയില്‍ 79 ലധികം രാജ്യങ്ങളില്‍ നിന്നുള്ള 280 ചിത്രങ്ങളാണ് ഈ വർഷം പ്രദര്‍ശിപ്പിക്കുന്നത്. ഞങ്ങള്‍ ഇതുവരെ ചെയ്തതിന്റെ വ്യാപ്തിയെക്കുറിച്ച് ഇത് സംസാരിക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐ.എഫ്.എഫ്.ഐയുടെ ഉദ്ഘാടന ചടങ്ങിന് മുമ്പ് ഒരു ഉദ്ഘാടന ചിത്രം പ്രദര്‍ശിപ്പിക്കുന്നത് ഇതാദ്യമായാണെന്ന്അനുരാഗ് സിംഗ് താക്കൂര്‍ അഭിപ്രായപ്പെട്ടു. ഓരോ വര്‍ഷവും ഞങ്ങള്‍ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്നു- നാളത്തെ 75 യുവ സൃഷ്ടിപരമായ മനസുകള്‍ മുന്‍കൈ(യംഗ് ക്രിയേറ്റീവ് മൈന്‍ഡ്‌സ് ഓഫ് ടുമാറോ ഇന്‍ഷ്യേറ്റീവ്) മുതല്‍ ലോക പ്രീമിയറുകള്‍ വരെ. അന്താരാഷ്‌ട്ര ചലച്ചിത്ര വിദഗ്ധരുടെ കൂടുതല്‍ പങ്കാളിത്തം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, മന്ത്രി ഊന്നിപ്പറഞ്ഞു.

കേന്ദ്ര വാര്‍ത്താവിതരണ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോല്‍പ്പാദനം എന്നിവയുടെ സഹമന്ത്രി ഡോ. എല്‍. മുരുഗന്‍, ഐ ആന്‍ഡ് ബി മന്ത്രാലയം സെക്രട്ടറി അപൂര്‍വ ചന്ദ്ര  എന്നിവര്‍ക്കൊപ്പം അല്‍മാ ആന്റ് ഓസ്‌കാറിന്റെ  അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും പനാജിയില്‍ ഐനോക്‌സില്‍ നടന്ന ചിത്രത്തിന്റെ മഹത്തരമായ പ്രദര്‍ശനത്തില്‍ പങ്കെടുത്തു. ,

ഐ.എഫ്.എഫ്.ഐ ലോകത്തെ ബന്ധിപ്പിക്കുകയാണെന്ന് ഐ.എഫ്.എഫ്.ഐ എല്ലായിടത്തും സൃഷ്ടിച്ച ആനന്ദകരവും ഉത്സവകരവുമായ മാനസികാവസ്ഥയെക്കുറിച്ച് സംസാരിച്ച ഡോ. എല്‍. മുരുഗന്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള സിനിമാ പ്രതിനിധികള്‍ ഈ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഐ.എഫ്.എഫ്.ഐ നമ്മുടെ ഇന്ത്യന്‍ സംസ്‌കാരത്തെ ലോകമെമ്പാടും എത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ധീരയും, സാമൂഹിക കീഴ്വഴക്കങ്ങളെ വെല്ലുവിളിച്ച ,പ്രശസ്ത വിയന്നീസ് വനിതയായ അല്‍മ മാഹ്‌ലറിനെയും പുതിയ ആശയങ്ങളും പ്രവര്‍ത്തനരീതികളും സൃഷ്ടിക്കുകയും അവയെ പിന്‍താങ്ങുകയും ചെയ്ത നാടകകൃത്തും എക്പ്രഷണിസ്റ്റ് ചിത്രകാരനുമായ ഓസ്‌കാര്‍ കോകോഷ്‌ക എന്നിവരെക്കുറിച്ചുള്ള ചലച്ചിത്രമാണ് തീക്ഷ്ണമായ പ്രണയകഥയായ അല്‍മ ആൻഡ് ഓസ്‌കാറുമെന്ന്  സംവിധായകന്‍ ഡയറ്റര്‍ ബെര്‍ണര്‍ പറഞ്ഞു

Tags: അനുരാഗ് താക്കൂര്‍അന്താരാഷ്ട്ര ചലച്ചിത്രമേള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെയും ബിജെപിയെ പിന്തുണയ്‌ക്കുന്നവരെയും രാക്ഷസരെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല

Sports

2026 കോമണ്‍വെല്‍ത്തിനായി ഇന്ത്യ ശ്രമിക്കില്ല: മന്ത്രി

India

ന്യൂസ് ക്ലിക്കിന് ചൈനീസ് പണം നല്‍കിയതില്‍ രാഹുല്‍ ഗാന്ധിക്ക് കയ്യുണ്ട് ;രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണം: അനുരാഗ് താക്കൂര്‍

India

ന്യൂസ് ക്ലിക്ക് എന്ന ഇന്ത്യാവിരുദ്ധ ഓണ്‍ലൈന്‍ സൈറ്റില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പണം മുടക്കിയതില്‍ കോണ‍്ഗ്രസിന് ബന്ധം:അനുരാഗ് താക്കൂര്‍

India

വ്യാപക അക്രമങ്ങള്‍ നടക്കുന്ന രാജസ്ഥാനും ബംഗാളും സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമോ? പ്രതിപക്ഷസംഘത്തെ വിമര്‍ശിച്ച് അനുരാഗ് താക്കൂര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.