തിരുവനന്തപുരം: സഖാക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്തു കത്തയച്ച മേയര്‍ ആര്യ രാജേന്ദ്രന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരേയുള്ള പോലീസ് നടപടി തടയാനെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിനും നേരേ പോലീസ് കണ്ണീര് വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: