Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രിയവര്‍ഗ്ഗീസിന്റെ നിയമനം:കണ്ണൂര്‍ വിസിക്ക് കുരുക്ക്; പ്രിയയുടെ ഡെപ്യൂട്ടേഷന്‍ പ്രവൃത്തി പരിചയമാക്കാനാവില്ല; ഗവര്‍ണര്‍ക്ക് കരുത്താകും

കണ്ണൂർ സർവകലാശാലയിലെ നിയമനക്കേസിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന് വിരുദ്ധമായി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിന്റെ രേഖ പുറത്ത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2022, 09:00 pm IST
in Kerala
പ്രിയ വര്‍ഗ്ഗീസ്, എന്‍.സുകന്യ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

പ്രിയ വര്‍ഗ്ഗീസ്, എന്‍.സുകന്യ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

തിരുവനന്തപുരം:കണ്ണൂർ സർവകലാശാലയിലെ നിയമനക്കേസിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന് വിരുദ്ധമായി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിന്റെ രേഖ പുറത്ത്.  

അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് പ്രവൃത്തി പരിചയമായി കാട്ടിയിരുന്ന സ്റ്റുഡന്‍റ്  സര്‍വ്വീസ് ഡയറക്ടര്‍ എന്ന തസ്തിക അധ്യാപകതസ്തികയാണെന്നാണ് പ്രിയ വര്‍ഗ്ഗീസ് വാദിച്ചിരുന്നത്. എന്നാല്‍ ഇത് അനധ്യാപക തസ്തികയാണെന്നാണ് കണ്ണൂര്‍ സര്‍വ്വകലാശാല സി‍ന്‍ഡിക്കേറ്റ് രേഖ നല്‍കിയിരിക്കുന്നത്. സിപിഎമ്മിന്റെ തന്റെ വനിതാ നേതാവായ എന്‍. സുകന്യ തന്നെയാണ് പ്രിയാവര്‍ഗ്ഗീസിന്റെ വാദത്തിനെതിരായ രേഖ നല്‍കിയത്. സെപ്തംബര്‍ 16ന് നടന്ന സെനറ്റ് യോഗത്തില്‍ സിന്‍ഡിക്കേറ്റിന്റെ സ്ഥിരം സമിതി അധ്യക്ഷയായ എന്‍.സുകന്യയാണ് സ്റ്റുഡന്‍റ് സര്‍വ്വീസ് ഡയറക്ടര്‍ എന്നത് അനധ്യാപക തസ്തികയാണെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി അറിയിച്ചിരിക്കുന്നത്.  കഴിഞ്ഞ കാലങ്ങളില്‍ ആദര്‍ശത്തില്‍ ഉറച്ചുനിന്ന നേതാവായാണ് എന്‍. സുകന്യ അറിയപ്പെടുന്നത്. 

പ്രിയാ വര്‍ഗ്ഗീസിന്റെ ഡപ്യൂട്ടേഷന്‍ കാലയളവ് പ്രവൃത്തി പരിചയമായി പരിഗണിച്ച സര്‍വ്വകലാശാല നിലപാട് തള്ളുന്നതാണ് ഈ സെനറ്റ് രേഖ. ഇതോടെ കണ്ണൂര്‍ സര്‍വ്വകലാശാല വിസി ഗോപിനാഥ് രവീന്ദ്രന് ചുറ്റും കുരുക്ക് വീണ്ടും മുറുകുകയാണ്. ഗവര്‍ണറുടെ വാദമുഖങ്ങള്‍ക്ക് ശക്തിപകരുന്നതാണ് സെനറ്റ് രേഖ.  

രജിസ്ട്രാറുടെ സത്യവാങ്മൂലത്തില്‍ പ്രിയാ വര്‍ഗ്ഗീസിന് ദിവസ വേതന അധ്യാപന കാലയളവും ഗവേഷണ കാലയളവും ഉള്‍പ്പെടെ 11 വര്‍ഷത്തെ അധ്യാപന പരിചയമുണ്ടെന്നാണ് കോടതിയെ അറിയിച്ചിട്ടുള്ളത്. ഗവേഷണ കാലം അസോസിയേറ്റ് പ്രൊഫസറുടെ നേരിട്ടുള്ള നിയമനത്തിന് അധ്യാപന പരിചയമായി കണക്കാക്കാന്‍ പാടില്ലെന്ന് യുജിസി കോടതിയെ അറിയിച്ചിട്ടുണ്ട്.  

Tags: Priyakerala governorArif Mohammad Khanസംവിധായകന്‍ഗോപിനാഥ് രവീന്ദ്രന്studentവൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍governorഎന്‍.സുകന്യdaysപ്രിയ വര്‍ഗ്ഗീസ്cpimകെ.കെ. രാഗേഷ്കണ്ണൂര്‍ യൂണിവേഴ്‌സിറ്റി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നമുക്ക് എതിരെ പറഞ്ഞാൽ അവരെല്ലാം അധികാരമോഹികൾ; സിപിഎം നേതാക്കളെല്ലാം സന്യാസം അഭ്യസിക്കുന്നവരെന്ന് പരിഹസിച്ച് ജേക്കബ്ബ് തോമസ്

Cricket

സച്ചിന്റെ ആത്മകഥയും ശ്രീപത്മനാഭ വിഗ്രഹവും സഞ്ജുവിന് സമ്മാനിച്ച് ഗവര്‍ണര്‍

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

13 മന്ത്രിമാര്‍ തോല്‍ക്കുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പരക്കുന്നു

Kerala

നെല്‍ക്കതിര്‍ കുലയും കണിക്കൊന്ന പൂക്കളുമായി സാഹിത്യ നായകര്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

സ്വർണ വിലയിൽ ഇടിവ്

ശിവമൊഗ്ഗയിലെ മൃഗശാലയിൽ ഹിപ്പൊപ്പൊട്ടാമസിന്റെ കടിയേറ്റ് യുവഡോക്ടർക്ക് ദാരുണാന്ത‍്യം

ഓണ്‍ലൈന്‍ ചൂതാട്ടം – വാതുവെപ്പ്: 300 വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും കേന്ദ്രം നിരോധിച്ചു

നവോത്ഥാനത്തിന് ഏറെ സംഭാവന ചെയ്തത് നാല് സംന്യാസിമാര്‍: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാധവ്ജി ജന്മശതാബ്ദിയോടനുബന്ധിച്ച് ക്ഷേത്രസംരക്ഷണസമിതി സംഘടിപ്പിച്ച സെമിനാര്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു. എം. മോഹനന്‍, എല്‍. കുസുമകുമാരി, അഡ്വ. ടി. അരുണ്‍ജോഷി, അനില്‍കുമാര്‍ വള്ളില്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സമീപം

സംസ്ഥാന ദേവസ്വം ബോര്‍ഡ് രൂപീകരിക്കണം: സ്വാമി ചിദാനന്ദപുരി

സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കാളികളായി : ഇറാനിൽ 19 കാരനായ ഗുസ്തി താരം ഉൾപ്പെടെ മൂന്ന് പേരെ ജനക്കൂട്ടത്തിന് മുന്നിൽ തൂക്കിക്കൊന്നു

ഡോ. വന്ദനാ ദാസ് കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.