Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗുജറാത്തിലെ മോര്‍ബി പാലം ദുരന്തം: സംശയത്തിന്റെ മുന നീളുന്നത് പാലം നന്നാക്കിയ അജന്ത ഒറേവ എന്ന കമ്പനിയിലേക്ക്

ഗുജറാത്തിലെ മോര്‍ബി കേബിള്‍ പാലം തകര്‍ന്ന് 142 പേര്‍ മരിച്ച ദുരന്തത്തിന് പിന്നില്‍ പാലം നന്നാക്കിയ ഒറേവ എന്ന കമ്പനിയിലേക്ക്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2022, 05:02 pm IST
inIndia
മോര്‍ബി പാലം തകര്‍ന്ന നിലയില്‍ (ഇടത്ത്) പാലത്തിന്‍റെ ജീവനാഡിയായ പൊട്ടിപ്പോയ പ്രധാന കേബിള്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിക്കുന്നു (വലത്ത്)

മോര്‍ബി പാലം തകര്‍ന്ന നിലയില്‍ (ഇടത്ത്) പാലത്തിന്‍റെ ജീവനാഡിയായ പൊട്ടിപ്പോയ പ്രധാന കേബിള്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിക്കുന്നു (വലത്ത്)

അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബി കേബിള്‍ പാലം തകര്‍ന്ന് 142 പേര്‍ മരിച്ച ദുരന്തത്തിന് പിന്നില്‍ പാലം നന്നാക്കിയ ഒറേവ എന്ന കമ്പനിയിലേക്ക്.  മോര്‍ബി പാലം അറ്റകുറ്റപ്പണി ചെയ്തെങ്കിലും മോര്‍ബി നഗരസഭ അത് പരിശോധിച്ച് ഉപയോഗ്യയോഗ്യമാണെന്ന് അഭിപ്രായപ്പെട്ടുള്ള ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുണ്ട്. അത് അജന്ത ഒറേവ ഈ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയിട്ടില്ലെന്ന് മോര്‍ബി നഗരസഭ കുറ്റപ്പെടുത്തുന്നു. 

ഒറേവ ഗ്രൂപ്പിലെ എട്ട് ജീവനക്കാരെ ഗുജറാത്ത് പൊലീസ് തടങ്കലില്‍ വെച്ചിട്ടുണ്ട്. കേടുപാടുകള്‍ തീര്‍ത്ത പാലം ഒക്ടോബര്‍ 26നാണ് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള അട്ടിമറിയാണോ എന്ന സംശയം ബലപ്പെടുന്നുണ്ട്.  

ഒറേവ കമ്പനിയിലെ രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തുവരികയാണെന്ന് മോര്‍ബി എസ് പി പറഞ്ഞു. ഒറേവ കമ്പനിയുടെ വെബ്സൈറ്റ് ദുരന്തത്തിന് തൊട്ടുപിന്നാലെ പ്രവര്‍ത്തനരഹിതമായിരിക്കുകയാണ്. പരിധിയില്‍ കൂടുതല്‍ പേര്‍ വെബ്സൈറ്റ് സന്ദര്‍ശിച്ചതുകൊണ്ടാണ് വെബ്സൈറ്റ് പ്രവര്‍ത്തന രഹിതമായതെന്ന് പറയുന്നുണ്ടെങ്കിലും അട്ടിമറി സംശയിക്കുന്നു. കമ്പനിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളും പ്രവര്‍ത്തനരഹിതമായി. ഒറേവയുടെ അഹമ്മദാബാദ് ഓഫീസ് അടച്ചുപൂട്ടിയ നിലയിലാണ്. ഒരു ജീവനക്കാരും ഓഫീസില്‍ ഇല്ല. എന്തുകൊണ്ട് തിങ്കളാഴ്ച ജീവനക്കാര്‍ ഓഫീസില്‍ എത്തിയിട്ടില്ലെന്നത് സംബന്ധിച്ച് കാവല്‍ക്കാരന്‍ കൃത്യമായ മറുപടി നല്‍കുന്നില്ല.  

പാലത്തിന്റെ അറ്റുകുറ്റപ്പണിയുടെ ഉത്തരവാദിത്വം 15 വര്‍ഷത്തേക്ക് നല്‍കിയിരിക്കുന്നത് ഒറേവ ഗ്രൂപ്പിനാണ്. മോര്‍ബി മുനിസിപ്പാലിറ്റിയും ഒറേവ ഗ്രൂപ്പുമാണ് ഇത് സംബന്ധിച്ച് കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. ഗുജറാത്ത് പുതുവത്സരദിനവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 26ന് അറ്റകുറ്റപ്പണി ചെയ്ത് മോര്‍ബി കേബിള്‍ പാലം പൊതുജനത്തിന് തുറന്നുകൊടുത്ത് മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് ദുരന്തമുണ്ടായത്. കേബിള്‍ പൊട്ടിയിട്ടുണ്ട്. ഇതേക്കുറിച്ച് ഫോറന്‍സിക് വിഭാഗം പരിശോധനകള്‍ നടത്തിവരുന്നുണ്ട്. കേസ് അന്വേഷിക്കാന്‍ പ്രത്യേകം ടീമിനെ നിയോഗിച്ചിട്ടുണ്ട്.  

Tags: മോര്‍ബി പാലംഗുജറാത്ത്അഹമ്മദാബാദ്ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് 2022മോര്‍ബിമോര്‍ബി കേബിള്‍ പാലംഅജന്ത ഒറേവഒറേവമോര്‍ബി പാലം തകര്‍ച്ച
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദേശീയഗാനം ആലപിക്കരുതെന്ന് മൗലവിയുടെ ഫത്വ; ഗുജറാത്തിലെ രാജ്യവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധം

Social Trend

ഗുജറാത്തില്‍ നടപ്പാക്കാതിരിക്കുന്ന മദ്യവില്‍പ്പന ലക്ഷദ്വീപില്‍ നടപ്പാക്കുന്നതെന്തിന്; വീണ്ടും വിഡ്ഢിത്തരവുമായി ഐഷ സുല്‍ത്താന

Business

രാഹുല്‍ ഗാന്ധിയ്‌ക്ക് നശിപ്പിക്കാന്‍ കഴിയുന്നതല്ല അദാനി; 5000 കോടി രൂപയ്‌ക്ക് സാംഘി സിമന്‍റ് കമ്പനിയെ ഏറ്റെടുത്തു; സിമന്‍റ് മേഖലയില്‍ അദാനി ഭീമനാകും

Article

ഹരിയാന സംഘര്‍ഷം: പിന്നില്‍ ആരാജകത്വം നടപ്പിലാക്കാനുള്ള തീവ്രമുസ്ലീം സംഘടനകളുടെ ശ്രമം; കാരണം തീവ്രവാദപ്രവര്‍ത്തനത്തിന് ഏറ്റതിരിച്ചടി; കേരളവും പേടിക്കണം

India

പെണ്‍കുട്ടികളുടെ ഒളിച്ചോട്ടം കൂടുന്നു: പ്രണയവിവാഹങ്ങളില്‍ മാതാപിതാക്കളുടെ അനുമതി നിര്‍ബന്ധമാക്കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍, പിന്തുണച്ച് കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.