Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആത്മനിര്‍ഭര്‍ ഭാരത്: 2026 സപ്തംബറില്‍ ഇന്ത്യയുടെ സ്വന്തം യാത്രാ വിമാനം പറന്നുയരും; പ്രധാനമന്ത്രി വിമാനകമ്പനിക്ക് തറക്കല്ലിടും

സേനയുടെ ആവശ്യം കഴിഞ്ഞ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വിമാനങ്ങള്‍ സൈനിക ഇതര സിവില്‍ ഓപ്പറേറ്റര്‍മാര്‍ക്ക് വില്‍ക്കാം.

പി.ഷിമിത്ത് by പി.ഷിമിത്ത്
Oct 29, 2022, 03:55 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്ന യാത്രാ വിമാനം 2026 സപ്തംബറില്‍ പറന്നുയരും. വായുസേനക്കായി സി 295 എംഡബ്ല്യു ട്രാന്‍സ്പോര്‍ട്ട് വിമാനം, ഇന്ത്യയില്‍ ആദ്യമായി ഒരു സ്വകാര്യ കമ്പനിയാണ് നിര്‍മിക്കുന്നത്.  സ്പെയ്‌നിലെ എംഎസ് എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്പേസ് എസ്എയും ടാറ്റയും ചേര്‍ന്ന് രൂപീകരിക്കുന്ന കമ്പനിക്ക്   ഗുജറാത്തിലെ വഡോദരയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 30ന് തറക്കല്ലിടും.  

2021 സപ്തംബറിലാണ് സ്പെയിനില്‍ നിന്ന് സി 295 എംഡബ്ല്യു, 56 വിമാനങ്ങള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം 21,935 കോടി അനുവദിച്ചത്.  16 എണ്ണം ഫ്ളൈ-എവേ കണ്ടീഷനില്‍ ഇന്ത്യക്ക് നല്‍കും. 40 എണ്ണം ഇന്ത്യയില്‍ നിര്‍മിക്കും.  

2023 സപ്തംബറിനും 2025 ആഗസ്തിനും ഇടയ്‌ക്ക്  16 വിമാനങ്ങള്‍ ലഭിക്കും.  ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ വിമാനം 2026 സപ്തംബറില്‍ പുറത്തിറങ്ങും. എഞ്ചിനുകള്‍, ലാന്‍ഡിങ് ഗിയര്‍, ഏവിയോണിക്‌സ്, തുടങ്ങിയ സംവിധാനങ്ങള്‍ എയര്‍ബസ് നല്‍കും. ഇവ ടാറ്റ കണ്‍സോര്‍ഷ്യം ഗുജറാത്തിലെ പ്ലാന്റില്‍ വച്ച് വിമാനത്തില്‍ സംയോജിപ്പിക്കും.  

മുഴുവന്‍ സി 295 വിമാനങ്ങളിലും ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് എന്നിവ നല്‍കുന്ന തദ്ദേശീയ ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ട് ഉപയോഗിക്കും. സേനയുടെ ആവശ്യം കഴിഞ്ഞ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വിമാനങ്ങള്‍ സൈനിക ഇതര സിവില്‍ ഓപ്പറേറ്റര്‍മാര്‍ക്ക് വില്‍ക്കാം. കോസ്റ്റ് ഗാര്‍ഡിന് വേണ്ട 19 വിമാനങ്ങളും ഇവിടെ നിര്‍മ്മിക്കാം. എയര്‍ഫോഴ്സിലെ കാലഹരണപ്പെട്ട ആവ്‌റോ  വിമാനങ്ങള്‍ക്ക് പകരമാണ് സി 295.  510 ടണ്‍ ശേഷിയുണ്ടിതിന്.  

Tags: കേന്ദ്ര സര്‍ക്കാര്‍ടാറ്റാmanufactureAathma Nirbhar Bharathവദോദര
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരതത്തില്‍ വികസിപ്പിച്ച ക്രാഷ് ഫയര്‍ ടെന്‍ഡര്‍
India

തദ്ദേശീയമായി ക്രാഷ് ഫയര്‍ ടെന്‍ഡറും വികസിപ്പിച്ച് ഭാരതം; വ്യോമസേനയ്‌ക്ക് കൈമാറി

India

2047-ഓടെ ഭാരതീയ നാവികസേന ‘ആത്മനിർഭർ’ കൈവരിക്കും : അഡ്മിറൽ ആർ. ഹരികുമാർ 

ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പി.പരമേശ്വരന്‍ അനുസ്മരണ പ്രഭാഷണത്തിനെത്തിയ കേന്ദ്രവിദേശകാര്യമന്ത്രി എസ്.ജയശങ്കറിന് വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍.സഞ്ജയന്‍ അഗസ്ത്യമുനിയുടെ ശില്പം സമ്മാനിക്കുന്നു. മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, കന്യാകുമാരി വിവേകാനന്ദകേന്ദ്രം അധ്യക്ഷന്‍ എ.ബാലകൃഷ്ണന്‍, വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍, വിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ സി.വി.ജയമണി സമീപം
Main Article

ഭാരതം എന്ന ആത്മവിശ്വാസം

India

കേന്ദ്രത്തിന്റെ വന്‍ പ്രഖ്യാപനം: ഭാരതത്തില്‍ ടാറ്റ ഗ്രൂപ്പ് ഐ ഫോണ്‍ നിര്‍മിക്കും

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

പുതിയ വാര്‍ത്തകള്‍

ഭീകരരുടേത് ഭീരുത്വപരമായ പ്രവൃത്തി ; മേഖലയിൽ സമാധാനം പുലർത്തണം : സംയുക്ത പ്രസ്താവനയിറക്കി ജി-7 രാജ്യങ്ങൾ

ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു : ഇന്ത്യ-പാക് സംഘർഷത്തിൽ അയവ് വരുത്തണം : മേഖലയിൽ സമാധാനം കൊണ്ടുവരണമെന്നും സിംഗപ്പൂർ

ശക്തമായി തിരിച്ചടിച്ച് ഇന്ത്യ: പാകിസ്ഥാനിലെ നൂർ ഖാൻ എയർബേസ് തകർത്ത് സൈന്യം, ലാഹോറിലും കറാച്ചിയിലും പെഷവാറിലും ആക്രമണം

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ് എസ് എല്‍ സി പരീക്ഷാ ഫലം തടഞ്ഞു

പാക് ഡ്രോണ്‍ ആക്രമണശ്രമത്തിന് തിരിച്ചടിയുമായി ഇന്ത്യ

പാക് ഡ്രോണുകളെത്തിയത് ഇന്ത്യയിലെ 26 നഗരങ്ങളില്‍, ശക്തമായി പ്രതിരോധിച്ച് ഇന്ത്യ

“ഇന്ത്യയ്‌ക്കൊപ്പം ഒന്നിച്ച് ഞങ്ങള്‍ നില്‍ക്കും”- കരീന, കത്രീനകൈഫ്, ദീപികാപദുകോണ്‍….ബോളിവുഡ് വനിതകള്‍ സിന്ദൂരം മായ്ച്ചതിനെതിരെ

ഇന്ത്യയുടെ ദേഹത്ത് തൊട്ടാല്‍….: നടന്‍ ജയസൂര്യ

തൃശൂരില്‍ ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് യുവാവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies