Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റൗഫിന്റെ അറസ്‌റ്റോടെ വെട്ടിലായി ‘ഗ്രീന്‍ മീഡിയ സിന്‍ഡിക്കേറ്റ്’

റൗഫ് അറസ്റ്റിലായതിനു ശേഷം എന്‍ഐഎ ഇറക്കിയ പ്രസ് റീലീസില്‍ ഇയാള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ മാധ്യമങ്ങളുടെ ചുമതലക്കാരന്‍ ആയിരുന്നു എന്ന് വളരെ വ്യക്തമായി സൂചിപ്പിച്ചിരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2022, 12:17 pm IST
in Kerala

ന്യൂദല്‍ഹി: ഒളിവില്‍ പോയ സംസ്ഥാന സെക്രട്ടറി സി എ റൗഫ് പിടിയിലായതൊടെ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള മാധ്യമപ്രവര്‍ത്തകര്‍ അങ്കലാപ്പിലാണ്. ജയിലില്‍ കഴിയുന്ന സിദ്ദിഖ് കാപ്പനുവേണ്ടി രംഗത്തുവന്ന മാധ്യമപ്രവര്‍ത്തകരുടെ ഇടപെടലുകള്‍ വിവാദമായിരുന്നു. ജയിലില്‍ ആയപ്പോള്‍ എന്തു വില കൊടുത്തും കാപ്പനെ ഊരിയെടുക്കുക എന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ തീരുമാനം, ക്വട്ടേഷന്‍ ആയി പിടിച്ച മാധ്യമ പ്രവര്‍ത്തകരുണ്ടായിരുന്നു. അതിനൊക്കെ പിന്നില്‍ റൗഫിന്റെ നീക്കം ഉണ്ടായിരുന്നതായാണ് സൂചന.

റൗഫ് അറസ്റ്റിലായതിനു ശേഷം എന്‍ഐഎ ഇറക്കിയ പ്രസ് റീലീസില്‍ ഇയാള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ മാധ്യമങ്ങളുടെ ചുമതലക്കാരന്‍ ആയിരുന്നു എന്ന് വളരെ വ്യക്തമായി സൂചിപ്പിച്ചിരിക്കുന്നു. ചോദ്യം ചെയ്യലില്‍ നടത്തിയിട്ടുള്ള ഇടപെടലുകള്‍ റൗഫിന് തത്ത പറയുംപോലെ പറയേണ്ടി വരും. അപ്പോള്‍ ആരുടെ ഒക്കെ പേരുകളാണ് പുറത്തു വരുക എന്നതിലാണ് വേവലാതി.

പോപ്പുലര്‍ ഫ്രണ്ടിന്റെ താല്‍പര്യങ്ങള്‍ ഉത്തരേന്ത്യയിലും പ്രത്യേകിച്ചു ഡല്‍ഹിയിലും നടത്തിയെടുക്കുവാന്‍ നിയുക്തരായവരില്‍ പ്രമുഖനായ കാപ്പന് വളരെക്കാലം മുന്‍പ് തന്നെ സഹായമായി മാറിയ ആളാണ് റൗഫ്.

സിദ്ദിഖ് കാപ്പനെ, മാനദണ്ഡങ്ങള്‍ എല്ലാം അട്ടിമറിച്ച് പത്രപ്രവര്‍ത്തകയൂണിയന്റെ ഡല്‍ഹി ഘടകം സെക്രട്ടറിയാക്കാന്‍ ചരട് വലിച്ചത്, റൗഫിന്റെ ഇടപെടല്‍ ആണെന്ന് വാര്‍ത്തയുണ്ടായിരുന്നു. നിരവധി മാധ്യമപ്രവര്‍ത്തകര്‍ എതിര്‍ത്തിട്ടു പോലും സിദ്ദിഖ് കാപ്പന് വേണ്ടി കോടതിയില്‍ പോകുന്നത് അടക്കം നിരവധി ‘സഹായങ്ങള്‍’ ചെയ്യാന്‍ പത്രപ്രവര്‍ത്തക സംഘടന ‘നിര്‍ബന്ധിതമായതും’ റൗഫിന്റെ പിന്തുണയിലാണ്. ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കാനും അത് ദുരുപയോഗം ചെയ്യാനും ഓരോരോ ദൗത്യങ്ങള്‍ കൊട്ടേഷന്‍ ആയി ഏല്പിക്കുവാനും അത് നടക്കുന്നു എന്ന് ഉറപ്പു വരുത്തുവാനും പ്രതിഫലങ്ങള്‍ കൃത്യമായി ലഭ്യമാക്കാനും മിടുക്കന്‍ ആണ് റൗഫ്.

പോപ്പുലര്‍ ഫ്രണ്ടിന്റെ പേ റോളിലുള്ള മാധ്യമ പ്രവര്‍ത്തകരുടെ പട്ടിക റൗഫ് പറയുമോ എന്നതാണ് അറിയാനുള്ളത്. 

Tags: പോപ്പുലര്‍ ഫ്രണ്ട്pfiislamistsമാധ്യമ പ്രവര്‍ത്തകര്‍kuwjmedia syndicate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

IPRD ഡപ്യൂട്ടി ഡയറക്ടർ ആയിരുന്ന ഡോ. വേണുഗോപാൽ ബിജെപിയിൽ; ജോൺ ബ്രിട്ടാസിന്റെ ഭീഷണിയിലും വഴങ്ങാത്ത ഉദ്യോഗസ്ഥൻ

Kerala

കേരളത്തിൽ നിരോധിത ഭീകര സംഘടനകള്‍ വീണ്ടും സജീവമാകുന്നു; കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കി

Kerala

പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലകൻ മലപ്പുറം സ്വദേശി മൊയ്തീൻകുട്ടിയെ പിടികൂടി എൻ ഐ എ ; പിടിയിലായത് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന്

Kerala

മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് പിഎഫ്‌ഐയുമായി ബന്ധം; തെളിവുകള്‍ ഉള്‍പ്പടെ ഇഡിക്ക് പരാതി

Kerala

സംസ്ഥാനത്തെ പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്; മൂന്നു ജില്ലകളിലെ 20 കേന്ദ്രങ്ങളിൽ ഒരേ സമയം പരിശോധന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.