തിരുവനന്തപുരം: കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് സമരത്തിന്റെ പേരില്‍ വിഴിഞ്ഞത്ത് നടക്കുന്നതെന്ന് തൊഴില്‍ മന്തി വി.ശിവന്‍കുട്ടി.
പൊലീസ് ഭൂമിയോളം താഴുകയാണ്. തുറമുഖം പൂട്ടുന്നതൊഴിച്ചുള്ള സമരസമിതിയുടെ ആറ് ആവശ്യങ്ങളും അംഗീകരിച്ചു. വെറുതെ സംഘര്‍ഷം ഉണ്ടാക്കരുതെന്നും ശിവന്‍കുട്ടി സമരക്കാര്‍ക്ക് താക്കീത് നല്കി.
സമരത്തില്‍ നിന്നും എല്ലാവരും പിന്മാറണമെന്നും ശിവന്‍കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: