Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നജീബ് കൊണ്ട് വന്നത് സ്വര്‍ണ്ണം മുക്കിയ നാല് തോര്‍ത്തുകള്‍; പാല്‍പ്പൊടിയില്‍ സ്വര്‍ണ്ണപ്പൊടി കലര്‍ത്തി മുഹമ്മദ് നിഷാന്‍; സ്വര്‍ണ്ണക്കടത്തിന് പുതുവഴി

മലദ്വാരത്തിലും ശരീരത്തിന്റെ പലഭാഗത്തും ഒളിപ്പിച്ചുള്ള സ്വര്‍ണ്ണക്കടത്തെല്ലാം പഴഞ്ചനായി. കാരണം കസ്റ്റംസ് സ്കാനിംഗില്‍ എളുപ്പം പിടിക്കപ്പെടുമെന്നതിനാലാണ് ഇത്. ഇതോടെ സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ പുതിയ വഴികള്‍ പരീക്ഷിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2022, 05:12 pm IST
in India

കൊച്ചി :മലദ്വാരത്തിലും ശരീരത്തിന്റെ പലഭാഗത്തും ഒളിപ്പിച്ചുള്ള സ്വര്‍ണ്ണക്കടത്തെല്ലാം പഴഞ്ചനായി. കാരണം കസ്റ്റംസ് സ്കാനിംഗില്‍ എളുപ്പം പിടിക്കപ്പെടുമെന്നതിനാലാണ് ഇത്. ഇതോടെ സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ പുതിയ വഴികള്‍ പരീക്ഷിക്കുകയാണ്.  

സ്വര്‍ണ്ണം പൊടിച്ച് ദ്രവരൂപത്തിലാക്കി അതില്‍ മുക്കിയെടുക്കുന്ന തോര്‍ത്താണ് പലരും ഇപ്പോള്‍ കടത്തുന്നത്. ഒപ്പം സ്വര്‍ണ്ണം അടിവസ്ത്രത്തില്‍ തേച്ചുപിടിപ്പിക്കുന്നതും പതിവാണ്.  പൊടിച്ച് പാല്‍പ്പൊടിയില്‍ കലര്‍ത്തി കൊണ്ടുവരുന്ന കേസുകളും കൂടുതലാണ്. ഇങ്ങിനെ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച ചിലരെ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിച്ചെങ്കിലും നിരവധി പേര്‍ പുതിയ രീതികളിലൂടെ കസ്റ്റംസിന്റെ കണ്ണുവെട്ടിച്ചതായി പറയുന്നു.  

കണ്ണൂരില്‍ സ്വര്‍ണ്ണതോര്‍ത്തും സ്വര്‍ണ്ണം തേച്ചുപിടിപ്പിച്ച അടിവസ്ത്രങ്ങളും അടക്കം 48 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടിച്ചു. ഏകദേശം ഒരു കിലോ സ്വര്‍ണ്ണമാണ് പിടിച്ചത്.  മുഴുപ്പിലങ്ങാട് സ്വദേശി നജീബില്‍ നിന്നാണ് നാല് സ്വര്‍ണ്ണത്തോര്‍ത്തുകള്‍ പിടിച്ചത്. രാസലായനിയില്‍ സ്വര്‍ണ്ണം ചേര്‍ത്ത് തോര്‍ത്തില്‍ മുക്കിയാണ് നജീബ് കൊണ്ടുവരാന്‍ ശ്രമിച്ചത്.  നെടുമ്പാശേരിയില്‍ വന്നിറങ്ങിയ തൃശൂര്‍സ്വദേശി ഫഹദില്‍ നിന്നും ഇത്തരം സ്വര്‍ണ്ണ നിറത്തിലുള്ള ബാത്ത് ടവലുകള്‍ പിടിച്ചിരുന്നു. 

അടിവസ്ത്രത്തില്‍ സ്വര്‍ണ്ണമിശ്രിതം തേച്ചുപിടിപ്പിച്ചതും ഇയാളില്‍ നിന്നും പിടികൂടിയിരുന്നു. ആകെ 37 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടിച്ചു. സാധാരണ പരിശോധനകളുടെ കണ്ണുവെട്ടിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത.  

കര്‍ണ്ണാടക ഭട്കലില്‍ നിന്നുള്ള മുഹമ്മദ് നിഷാനില്‍ നിന്നും പാല്‍പ്പൊടിയിലും കോഫി ക്രീം പൗഡറിലും ഓറഞ്ച് ടാങ് പൗഡറിലും പൊടിരൂപത്തില്‍ കലര്‍ത്തിയ സ്വര്‍ണമാണ് പിടിച്ചത്.  ഏകദേശം 11 ലക്ഷം രൂപയുടെ സ്വര്‍ണ്മം പിടിച്ചു. 

Tags: സ്വര്‍ണ്ണത്തോര്‍ത്ത്goldനെടുമ്പാശേരി വിമാനത്താവളംsmugglingസ്വര്‍ണകടത്ത്സ്വര്‍ക്കടത്തുകേസ്സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍നെടുമ്പാശേരി സ്വര്‍ണ്ണക്കള്ളക്കടത്ത്Kannur airport
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ നിന്നും 20 ലക്ഷത്തിന്റെ സ്വര്‍ണവുമായി മുങ്ങി ആന്‍ഡമാന്‍ ദ്വീപുകളിലെ കാട്ടിലൊളിച്ച പ്രതികളെ പിടികൂടി തൃക്കാക്കര പൊലീസ്

Kerala

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

Kerala

പണ്ട് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നെങ്കില്‍ ഇപ്പോള്‍ സഖാവിനെ കൊണ്ട് അടുത്തു നിര്‍ത്തിയാല്‍ മതി- സലിം കുമാര്‍

Kerala

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധിക സമയം അനുവദിച്ച് ഹൈക്കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വെള്ളറടയിൽ വീട്ടിലെ പ്രസവത്തെത്തുടർന്ന് നവജാത ശിശു മരിച്ചു, ഭാര്യ ഗർഭിണിയാണെന്ന് താൻ അറിഞ്ഞിരുന്നില്ലെന്ന് ഭർത്താവ് അൽത്താഫ്

യുദ്ധം രൂക്ഷം: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് മേയ് 31 വരെ റദ്ദാക്കി എയര്‍ഇന്ത്യ

പിതൃപ്രീതിക്കായി അമാവാസി വ്രതം

ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

ശിവന് മുഴുപ്രദക്ഷിണമരുതെന്ന് പറയുന്നതിന് പിന്നിലെ കാരണം

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.