Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

വിജ്ഞാനോത്സവത്തിന്റെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു; 25 ലക്ഷം രൂപയുടെ കാഷ് അവാര്‍ഡുകള്‍

ഒന്നാം സമ്മാനക്കാര്‍ക്ക് ഒരു ലക്ഷം, രണ്ടാം സമ്മാനക്കാര്‍ക്ക് അരലക്ഷം, മൂന്നാം സമ്മാനക്കാര്‍ക്ക് കാല്‍ലക്ഷം എന്നിങ്ങനെ അവാര്‍ഡും സര്‍ട്ടിഫിക്കറ്റും സംസ്ഥാനതലത്തില്‍ നല്‍കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2022, 04:37 am IST
in Education

വിവിധതലങ്ങളിലായി 25 ലക്ഷം രൂപയുടെ കാഷ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ച വിജ്ഞാനോത്സവത്തിന്റെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. പ്രാചീന ഭാരത ചരിത്രം മുതല്‍ സ്വാതന്ത്ര്യസമര കാലത്തെ അറിഞ്ഞതും അറിയാത്തതുമായ പോരാട്ട ഗാഥകള്‍ വരെ ഉള്‍ക്കൊള്ളിച്ച സമഗ്ര പാഠ്യപദ്ധതിയില്‍ നിന്നാണു വിജ്ഞാനോത്സവത്തിന്റെ ചോദ്യങ്ങള്‍ തയ്യാറാകുന്നത്. ഇപ്പോഴത്തെ സ്‌കൂള്‍ സിലബസിനോടു ചേര്‍ന്നുതന്നെയാണ് അധിക വിഷയങ്ങളെന്ന നിലയില്‍ സ്വാതന്ത്ര്യസമര ഗാഥകള്‍ ഉള്‍പ്പെടുത്തിയത്.  

യുപി, എച്ച്എസ്, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് മൂന്നുതലത്തിലുള്ള പരീക്ഷയാണ്. പ്രാഥമിക മത്സരത്തിലെ മികവ് രണ്ടാംതല മത്സരത്തിനര്‍ഹരാക്കും. അതിലെ മികവാണു മൂന്നാംതല മത്സരത്തിനു യോഗ്യത

രജിസ്റ്റര്‍ ചെയ്യാന്‍ (Click this link to register) janmabhumi.in/vijnanothsavam

മൂന്നു വിഭാഗങ്ങള്‍ക്കും മൂന്നു തലത്തിലുള്ള പരീക്ഷയാണ് നടത്തുക. പ്രാഥമിക തലമത്സരത്തില്‍ മികവു പുലര്‍ത്തുന്നവര്‍ രണ്ടാം തല മത്സരത്തിന് അര്‍ഹരാകും. രണ്ടാം തല മത്സരത്തിലെ മികവാണ് മൂന്നാം തല മത്സരത്തിന് അര്‍ഹത. ആദ്യ രണ്ടു തലമത്സരങ്ങളും ഓണ്‍ ലൈനായി നടത്തും. മൂന്നാം പാദ മത്സരം ഓഫ്‌ലൈന്‍ ആയിരിക്കും.

ഒന്നാം സമ്മാനക്കാര്‍ക്ക് ഒരു ലക്ഷം, രണ്ടാം സമ്മാനക്കാര്‍ക്ക് അരലക്ഷം, മൂന്നാം സമ്മാനക്കാര്‍ക്ക് കാല്‍ലക്ഷം എന്നിങ്ങനെ അവാര്‍ഡും സര്‍ട്ടിഫിക്കറ്റും സംസ്ഥാനതലത്തില്‍ നല്‍കും.പ്രോത്സാഹന സമ്മാനമായി മൂന്നു വിഭാഗത്തിലും മികവ് പുലര്‍ത്തുന്നവര്‍ക്ക് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും.

Tags: ഐഎസ്Registrationവിജ്ഞാനോത്സവം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീ തുപ്പുന്ന സൈലന്‍സറുമായി അഭ്യാസപ്രകടനം;കാര്‍ ഉടമ മുഹമ്മദ് ഇര്‍ഫാന്റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും,വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കും

Kerala

ജനന, മരണ രജിസ്‌ട്രേഷന്‍ സമയപരിധിക്കുള്ളില്‍ വേണം, അല്ലെങ്കില്‍ പണിയാവും

Kerala

30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള: ആദ്യ ദിനം രജിസ്ട്രേഷന്‍ 5000 കടന്നു

Kerala

30ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ 25 മുതല്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സോണിയാ ഗാന്ധി ആശുപത്രിവിട്ടു; ആരോഗ്യനില ഭദ്രം

ഡിജിറ്റൽ ജനസംഖ്യാ കണക്കെടുപ്പ് തുടങ്ങി; വ്യക്തികൾക്ക് നേരിട്ട് വിവരങ്ങൾ രേഖപ്പെടുത്താൻ സംവിധാനം, രാജ്യത്ത് ഇത് ആദ്യം

ക്രിമിയയിൽ റഷ്യൻ സൈനിക വിമാനം തകർന്നുവീണ് 29 പേർക്ക് ദാരുണാന്ത്യം ; സാങ്കേതിക തകരാറെന്ന് പ്രാഥമിക റിപ്പോർട്ടുകൾ

വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്‌സിആര്‍എ റദ്ദാക്കില്ല: രാജീവ് ചന്ദ്രശേഖര്‍

ഇടത് സര്‍ക്കാര്‍ വൈദ്യുതി മേഖല തകര്‍ത്തു; കേന്ദ്ര പദ്ധതിയില്‍ സൗരോര്‍ജ പ്ലാന്റ് നടപ്പാക്കും: കുമ്മനം

ആറന്മുള മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ഭവന സന്ദര്‍ശനത്തിന്റെ ഭാഗമായി
ഓമല്ലൂരില്‍, എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ കുടുംബവീടായ കൊച്ചുമണ്ണില്‍ എത്തി ബന്ധുക്കളെ കണ്ടപ്പോള്‍

‘നീതി ഉറപ്പാക്കുംവരെ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം നില്‍ക്കും’

ഹരിപ്പാട് സന്ദീപ് വാചസ്പതിയുടെ തേരോട്ടം

സിപിഎമ്മില്‍ സ്ത്രീകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല: അഡ്വ. സ്മിതാ സുന്ദരേശന്‍ .

സുപ്രീംകോടതി ഉത്തരവ് പ്രകാരം ഖരമാലിന്യ ചട്ടം ഇന്ന് നിലവില്‍ വരും

പര്‍വത റഡാറുകള്‍ക്കായി 1,950 കോടിയുടെ കരാറില്‍ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.