Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇസ്രയേല്‍ സേനയെ തോക്ക് കൊണ്ട് ആക്രമിക്കുന്ന പലസ്തീന്‍ യുവാക്കളുടെ പുതിയ തീവ്രവാദസംഘം-‘സിംഹമട’; സൈനികനെ കൊന്നതോടെ മട കത്തിച്ചു

പലസ്തീന്‍ അധിനിവേശപ്രദേശമായ വെസ്റ്റ് ബാങ്കിന്റെ വടക്കുള്ള നബ്ലൂസില്‍ ഇസ്രയേല്‍ സേനയ്‌ക്ക് തലവേദനയായി വളരുകയായിരുന്നു പുതിയ തീവ്രവാദ സംഘടനയായ തോക്കുധാരികളുടെ ലയണ്‍സ് ഡെന്‍ (സിംഹമട) എന്ന സംഘം. വെസ്റ്റ്ബാങ്കിലെത്തുന്ന ഇസ്രയേല്‍ സേനയെ തോക്കുകൊണ്ട് ആക്രമിക്കുക എന്നതായിരുന്നു സംഘത്തിന്റെ ഒരേ ഒരു ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2022, 07:33 pm IST
in World
ലയണ്‍സ് ഡെന്‍ എന്ന സിംഹമടയിലെ അംഗങ്ങള്‍

ലയണ്‍സ് ഡെന്‍ എന്ന സിംഹമടയിലെ അംഗങ്ങള്‍

വെസ്റ്റ് ബാങ്ക്: പലസ്തീന്‍ അധിനിവേശപ്രദേശമായ വെസ്റ്റ് ബാങ്കിന്റെ വടക്കുള്ള നബ്ലൂസില്‍ ഇസ്രയേല്‍ സേനയ്‌ക്ക് തലവേദനയായി വളരുകയായിരുന്നു പുതിയ തീവ്രവാദ സംഘടനയായ തോക്കുധാരികളുടെ ലയണ്‍സ് ഡെന്‍ (സിംഹമട) എന്ന സംഘം. വെസ്റ്റ്ബാങ്കിലെത്തുന്ന ഇസ്രയേല്‍ സേനയെ തോക്കുകൊണ്ട് ആക്രമിക്കുക എന്നതായിരുന്നു സംഘത്തിന്റെ ഒരേ ഒരു ലക്ഷ്യം.  

2022 ആഗസ്തില്‍ രൂപീകൃതമായതിന് ശേഷം തോക്കുകൊണ്ട് ഇസ്രയേല്‍ സേനയ്‌ക്കെതിരെ ഒരു വലിയ ആക്രമണ തരംഗം തന്നെ സിംഹമട സൃഷ്ടിച്ചു. നിറതോക്കുകള്‍ക്ക് മുന്‍പില്‍ നിര്‍ഭയരായ ഇസ്രയേല്‍ സേന വരെ ഞെട്ടിപ്പോയി. വാസ്തവത്തില്‍ മുന്‍പുണ്ടായിരുന്ന പല പലസ്തീന്‍ സംഘനടയിലും അംഗങ്ങളായിരുന്നവര്‍ ചേര്‍ന്നാണ് സിംഹമട രൂപീകരിച്ചത്. ഇതില്‍ പഴയ അല്‍ അഖ്സ മാര്‍ട്ടയേഴ്സ് ബ്രിഗേഡ്, പലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ് എന്നീ സംഘടനകളില്‍ ഉണ്ടായിരുന്നവരും അംഗങ്ങളാണ്. 

കഴിഞ്ഞ മാസം ഈ സംഘം ഒരു ഇസ്രയേല്‍ സൈനികനെ വെടിവെച്ച് കൊന്നിരുന്നു.മറ്റൊരു സൈനികന് വെടിയേറ്റ് ഗുരുതരമായി പരിക്ക് പറ്റി. ഇസ്രയേല്‍ സൈനികരെ വെടിവെയ്‌ക്കുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ അപ്പപ്പോള്‍ സിംഹമടക്കാര്‍ പങ്കുവെയ്‌ക്കും. ഇത് ധാരാളം പലസ്തീന്‍ യുവാക്കളെ സംഘടനയിലേക്ക് ആകര്‍ഷിച്ചു.  

നബ്ലൂസിലെ ഓള്‍ഡ് സിറ്റിയിലാണ് സിംഹമടയുടെ ശക്തികേന്ദ്രം. മാത്രമല്ല, ഈ സംഘടനയില്‍ വലിപ്പച്ചെറുപ്പമില്ല, അധികാരകേന്ദ്രമില്ല എന്നതും സംഘടനയെ കൂടുതല്‍ ജനകീയമാക്കി.  

മറ്റ് തീവ്രവാദ സംഘടന ഇസ്രയേല്‍ സേന ആക്രമിക്കാന്‍ വരുമ്പോള്‍ മാത്രമാണ് തിരിച്ചു ആക്രമിക്കാറുള്ളൂ. എന്നാല്‍ ലയണ്‍സ് ഡെന്‍ എന്ന സിംഹമടക്കാര്‍ അങ്ങിനെയല്ല. എല്ലാ രാത്രികളിലും അവര്‍ തോക്കുമായി ഇറങ്ങും. എവിടെയൊക്കെ ഇസ്രയേല്‍ സേനയുടെ കേന്ദ്രങ്ങളോ വാഹനങ്ങളോ കണ്ടാല്‍ അപ്പോള്‍ വെടിവെയ്‌ക്കും. എന്നിട്ട് ഓടിരക്ഷപ്പെടും. വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ സേനയുടെ സൈനിക പോസ്റ്റുകള്‍, രാത്രിയിലെ പതിവായുള്ള സുരക്ഷ പട്രോളിംഗ് എന്നിവിയ്‌ക്ക് നേരെയാണ് ഇവര്‍ ആക്രമണം അഴിച്ചുവിടുക.  

അന്വേഷണത്തിനൊടുവില്‍ ഇസ്രയേല്‍ സേന ലയണ്‍സ് ഡെന്നിന്റെ ഒരു ടിക് ടോക് അക്കൗണ്ട് കണ്ടെത്തി നിരോധിച്ചു. പക്ഷെ സിംഹമടയുടെ ഒരു ടെലഗ്രാം അക്കൗണ്ടില്‍ 1.3 ലക്ഷം പേരാണ് അംഗങ്ഹളായുള്ളത്.

ഇസ്രയേല്‍ സേന റെയ്ഡുകള്‍ വ്യാപകമാക്കി. സിംഹമടയുടെ ഭാഗമായുള്ള വ്യക്തികളെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. ഇതിന്റെ ഭാഗമായി ഏകദേശം 2000 പേരെ അറസ്റ്റ് ചെയ്തു. 100 പേര്‍ റെയ്ഡുകളില്‍ നടന്ന വെടിവെയ്‌പുകളില്‍ കൊല്ലപ്പെട്ടു. നബ്ലൂസ്, ജെനിന്‍ എന്നീ രണ്ട് നഗരങ്ങള്‍ ഇസ്രയേല്‍ സേനയ്‌ക്കെതിരെ സായുധസമരം ദീര്‍ഘകാലമായി നടത്തിയതിന്റെ ചരിത്രമുള്ളവയാണ്. ഇവിടെ പലസ്തീന്‍ അതോറിറ്റിക്ക് വലിയ സ്വാധീനമില്ല. പക്ഷെ കഴിഞ്ഞ മാസം രണ്ട് ഹമാസ് സംഘാംഗങ്ങളെ പലസ്തീന്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് സിംഹമടയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഈ അറസ്റ്റ് വ്യാപകമായ ഏറ്റുമുട്ടലുകളിലേക്ക് നയിച്ചു. അതിനിടിയിലാണ് ചൊവ്വാഴ്ച ലയണ്‍സ് ഡെന്നിന്റെ ബോംബ് നിര്‍മ്മാണ കേന്ദ്രം ഇസ്രയേല്‍ സേന മിന്നലാക്രമണത്തില്‍ നശിപ്പിച്ചത്. ആറ് സായുധധാരികളെ വെടിവെച്ച് കൊല്ലുകയും ചെയ്തു.  

Tags: ഇസ്രായേല്‍israel palestine conflictഐഡിഎഫ്ഇസ്രയേല്‍ പ്രതിരോധ സേനലയണ്‍സ് ഡെന്‍ ഗ്രൂപ്പിനബ്ലൂസ് പ്രദേശ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ ഭയന്ന് പുറം ലോകം കാണാതെ കഴിഞ്ഞ ഭീകരൻ : ഒടുവിൽ അന്ത്യം ; ആരാണ് ഹസൻ നസ്റല്ല?

Kerala

ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവാവ് മരിച്ചു; കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് ഇസ്രായേല്‍

World

ക്രിസ്തുമസ് ദിനത്തിലും ജനതയ്‌ക്കായി പോരാടി ഐഡിഎഫ്; ഒറ്റദിവസം കൊണ്ട് ഗാസയിലെ 200 ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് ഇസ്രായേല്‍

World

റോക്കറ്റ് ആക്രമണം നടത്താന്‍ ശ്രമിച്ച് ഹമാസ്; 24 മണിക്കൂറിനുള്ളില്‍ ഗാസയിലെ 250 ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ത്ത് ഇസ്രായേല്‍ സൈന്യം

World

യുദ്ധത്തിന്റെ പേരില്‍ ഹമാസ് നടത്തിയത് കൂട്ടക്കശാപ്പും ക്രൂരമായ ബലാത്സംഗങ്ങളും; ഭീകരരുടെ കൊടുംക്രൂരതകള്‍ പുറത്തുവിട്ട് ഇസ്രായേല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.