Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി ക്ഷണിച്ചു; സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നവമ്പറില്‍ ഇന്ത്യയിലെത്തും

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നവമ്പറില്‍ ഇന്ത്യയില്‍ എത്തും. ഉക്രൈന്‍-റഷ്യ യുദ്ധവും യുഎസ് നേതൃത്വത്തില്‍ നേറ്റോ രാജ്യങ്ങളുടെ വന്‍ കരുനീക്കങ്ങളും നടക്കുന്ന ആഗോള സാഹചര്യത്തില്‍ ഈ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യം കല്‍പിക്കപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2022, 05:11 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നവമ്പറില്‍ ഇന്ത്യയില്‍ എത്തും. ഉക്രൈന്‍-റഷ്യ യുദ്ധവും യുഎസ് നേതൃത്വത്തില്‍ നേറ്റോ രാജ്യങ്ങളുടെ വന്‍ കരുനീക്കങ്ങളും നടക്കുന്ന ആഗോള സാഹചര്യത്തില്‍ ഈ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യം കല്‍പിക്കപ്പെടുന്നു.  

റഷ്യയില്‍ നിന്നുള്ള എണ്ണ പാടെ ഒഴിവാക്കാന്‍ യുറോപ്യന്‍ രാഷ്‌ട്രങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ എണ്ണ ഉല്‍പാദിപ്പിക്കണമെന്ന്  യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ സൗദിയിലെത്തി അപേക്ഷിച്ചിട്ടും അമേരിക്കയുടെ ആവശ്യം തള്ളിക്കളഞ്ഞ സൗദി കിരീടാവകാശിയ്‌ക്കെതിരെ യൂറോപ്പിലും അമേരിക്കയിലും രോഷം ഉയരുകയാണ്. അതിനിടയിലാണ് മോദി മുഹമ്മദ് ബിന്‍ സല്‍മാനെ ക്ഷണിച്ചതെന്നതും ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. ഇന്ത്യയ്‌ക്കെതിരെ പ്രവാചകനിന്ദ ആരോപിച്ച് മോദിയെ പ്രതിരോധത്തിലാക്കാനുള്ള ഇസ്ലാമിക തീവ്രവാദശക്തികളുടെയും പ്രതിപക്ഷത്തിന്റെയും ഗൂഢനീക്കങ്ങള്‍ക്കുള്ള മറുപടി കൂടി മോദി നല്‍കുന്നത്.  

നവമ്പര്‍ മധ്യത്തില്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്ക് പോകുന്ന വഴിയാകും മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലെത്തുക.  

നവമ്പര്‍ 14ന് രാവിലെ ദല്‍ഹിയിലെത്തുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ അന്നുതന്നെ വൈകുന്നേരത്തോടെ ബാലിയിലേക്ക് തിരിക്കും. സെപ്തംബറിലാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ വഴി സൗദി കിരീടാവകാശിയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി കത്തയച്ചത്. 

Tags: സന്ദര്‍ശനംപ്രധാനമന്ത്രി മോദിനരേന്ദ്രമോദിCrownകിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍സൗദി കിരീടാവകാശി എംബിഎസ്ഹമ്മദ് ബിന്‍ സല്‍മാനാ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എല്ലാം തികഞ്ഞ’ പി.പി. ദിവ്യാമാം ആ കിരീടം സ്വന്തം തലയില്‍ ചാര്‍ത്തുന്നതാകും നല്ലതെന്ന് സീമ ജി നായര്‍

പൈതൃക സമ്പത്തായ കഥകളിക്കോപ്പുകൾ
Special Article

ഈ കിരീടത്തിന് നൂറ്റാണ്ടുപഴക്കം, കഥകളിയിലെ ആ വിപ്ലവത്തിനുമുണ്ട് അത്രത്തോളം, കലാകേരളത്തിന്റെ സ്വത്ത്…

Kerala

കീഴ്ശാന്തി മുങ്ങിയത് വിഷുത്തലേന്ന് വിഗ്രഹത്തില്‍ ചാര്‍ത്താന്‍ ഏല്‍പ്പിച്ച ആഭരണങ്ങളുമായി

Kerala

ഗുരുവായൂരപ്പന് വഴിപാടായി 36പവന്റെ സ്വര്‍ണക്കിരീടം

Kerala

കിരീടം തന്റെ കുടുംബത്തിന്റെ നേർച്ച, ഓഡിറ്റ് നടത്താൻ ആർക്കും അധികാരമില്ല; ജയിച്ചാൽ 10ലക്ഷത്തിന്റെ കിരീടം വേറെ നൽകും – സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.