Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാര്‍ട്ടി വളര്‍ത്താന്‍ ബിരിയാണി; പുതുതായി ചേരുന്നവര്‍ക്കെല്ലാം ബിരിയാണി നല്‍കി അസദുദ്ദീന്‍ ഒവൈസി; ലക്ഷ്യം മധ്യപ്രദേശില്‍ അംഗസഖ്യ കൂട്ടല്‍

പാര്‍ട്ടിയില്‍ ചേരുന്നവര്‍ക്ക് ബിരിയാണി ഓഫറോടെ അസദുദ്ദീന്‍ ഒവൈസി. തന്റെ പാര്‍ട്ടിയായ എ ഐഎംഐഎമ്മിനെ മധ്യപ്രദേശിലെ ഭോപ്പാലില്‍ വളര്‍ത്തുകയാണ് ലക്ഷ്യം.

Janmabhumi Online by Janmabhumi Online
Oct 22, 2022, 09:40 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ഭോപാല്‍: പാര്‍ട്ടിയില്‍ ചേരുന്നവര്‍ക്ക് ബിരിയാണി ഓഫറോടെ അസദുദ്ദീന്‍ ഒവൈസി. തന്റെ പാര്‍ട്ടിയായ എ ഐഎംഐഎമ്മിനെ മധ്യപ്രദേശിലെ ഭോപ്പാലില്‍ വളര്‍ത്തുകയാണ് ലക്ഷ്യം.  

ഈയിടെ നടന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ ഒവൈസിയുടെ പാര്‍ട്ടി ഏഴ് കോര്‍പറേഷന്‍ സീറ്റുകള്‍ നേടിയിരുന്നു. ഇതോടെയാണ് പാര്‍ട്ടി വളര്‍ത്താന്‍ പുതിയ ബിരിയാണി വാഗ്ദാനവുമായി ഒവൈസി ഇറങ്ങിയിരിക്കുന്നത്.  

“നേരത്തെ അംഗമായിരുന്ന പാര്‍ട്ടിയില്‍ വേണ്ടത്ര ബഹുമാനം കിട്ടാത്ത ചെറുപ്പക്കാരെ ഞങ്ങള്‍ സ്വാഗതം ചെയ്യുകയാണ്. ഞങ്ങളുടെ ഓഫീസില്‍ വരുന്നവര്‍ക്ക് ബരിയാണിയോ അതല്ലെങ്കില്‍ രാവിലെയാണെങ്കില്‍ സമോസയും ചായയോ നല്‍കും. നമ്മള്‍ വീട്ടില്‍ അതിഥികളെ സ്വീകരിക്കുന്നതുപോലെയാണ് ഇത്.” – എഐഎംഐഎം നേതാവ് പീര്‍സാദാ തൗഖീര്‍ നിസമി പറയുന്നു. 20,000 പേര്‍ പുതുതായി ചേര‍്ന്നതായി പാര്‍ട്ടി അവകാശപ്പെടുന്നു.  

Tags: പാര്‍ട്ടിmadhya pradeshഭോപ്പാല്‍Biriyaniഅസദുദ്ദീന്‍ ഒവൈസിഎഐഎംഐഎം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ബിരിയാണിക്കൊപ്പം സാലഡ് വിളമ്പിയില്ല; വിവാഹ ഹാളിൽ കാറ്ററിങ് തൊഴിലാളികളുടെ കൂട്ടത്തല്ല്, നാല് പേർക്ക് തലയ്‌ക്ക് പരുക്കേറ്റു

India

പഹൽഗാം ഭീകരാക്രമണത്തിൽ സന്തോഷം പങ്ക് വച്ച് സോഷ്യൽ മീഡിയ പോസ്റ്റുകൾ ; വസീം ഖാനും , തൻവീർ ഖുറേഷിയും അറസ്റ്റിൽ

India

വഖഫ് നിയമഭേദഗതി : മധ്യപ്രദേശിൽ അനധികൃതമായി നിർമ്മിച്ച മദ്രസ സ്വമേധയാ പൊളിച്ചു നീക്കി ഉടമകൾ

India

‘ നന്ദി മോദിജി , ഞങ്ങൾ അങ്ങയ്‌ക്കൊപ്പമുണ്ട് ‘ ; വഖഫ് ബിൽ അവതരണത്തെ പടക്കം പൊട്ടിച്ച് ആഘോഷിച്ച് മധ്യപ്രദേശിലെ മുസ്ലീങ്ങൾ

India

നിർബന്ധിത മതപരിവർത്തനം വച്ചു പൊറുപ്പിക്കില്ല : ഇത്തരക്കാർക്ക് വധശിക്ഷ നൽകാൻ വ്യവസ്ഥയുണ്ട് : മോഹൻ യാദവ്

പുതിയ വാര്‍ത്തകള്‍

പലതിന്റെയും തെളിവുകള്‍ തന്റെ കൈവശമുണ്ട്, വേണ്ടി വന്നാല്‍ അങ്ങാടിയിൽ ടിവി വച്ച് കാണിക്കും; പുതിയ മുന്നണിയുമായി പി.വി.അന്‍വര്‍

അനധികൃത ഹജ്ജ് തീർത്ഥാടനം അനുവദിക്കില്ല ; രണ്ടര ലക്ഷത്തിലധികം പേർക്ക് മക്കയിൽ പ്രവേശനം അനുവദിച്ചില്ലെന്ന് സൗദി അറേബ്യ

ജർമ്മനിയിലെ ഹാംബർഗിലെ ആശുപത്രിയിൽ വൻ തീപിടുത്തം : മൂന്ന് രോഗികൾ മരിച്ചു , 50 ലധികം പേർക്ക് പരിക്ക്

അണ്ണാ സർവകലാശാല ലൈംഗികാതിക്രമ കേസ്; പ്രതി ജ്ഞാനശേഖറിന് 30 വർഷം ജീവപര്യന്തം തടവും 90,000 രൂപ പിഴയും

എങ്ങനെയാണ് ഉക്രെയ്ൻ നാലായിരം കിലോമീറ്റർ ഉള്ളിലേക്ക് കടന്ന് റഷ്യയുടെ 5 വ്യോമതാവളങ്ങളും 41 വിമാനങ്ങളും തകർത്തത് ? തയ്യാറെടുപ്പ് തുടങ്ങിയിട്ട് ഒന്നരവർഷം

ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..

അഴിമതി സർക്കാർ തുലയട്ടെ , രാജഭരണം നീണാൾ വാഴട്ടെ ! നേപ്പാളിനെ ഹിന്ദു രാജ്യമാക്കണമെന്നാവശപ്പെട്ട് തെരുവുകളിൽ പ്രതിഷേധം അലയടിക്കുന്നു

അഡ്വ. മോഹന്‍ ജോര്‍ജ് നാല് പതിറ്റാണ്ടായി നിലമ്പൂരിലെ നിറസാന്നിധ്യം

വെള്ളമില്ലാതെ പാകിസ്ഥാൻ കഷ്ടപ്പെടാൻ തുടങ്ങി, ചെനാബ് രണ്ട് ദിവസത്തിനുള്ളിൽ വറ്റിവരണ്ടു ; ഇനി എങ്ങനെ വിത്ത് വിതയ്‌ക്കുമെന്ന് കർഷകർ

ഭാരതീയ വ്യാപാരി വ്യവസായി സംഘിന്റെ സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ സമാപന സമ്മേളനം മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നൂതന തൊഴില്‍ സംസ്‌കാരം കെട്ടിപ്പടുക്കാന്‍ വ്യാപാരി വ്യവസായികള്‍ക്കു കഴിയണം: ഡോ. ടി.പി. സെന്‍കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies