Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കടകംപള്ളിയ്‌ക്കെതിരെ പ്രത്യക്ഷ ലൈംഗികാരോപണം ഉന്നയിച്ച സ്വപ്ന, തോമസ് ഐസക്കിനെതിരെ ‘പരോക്ഷ ആരോപണ’മുന്നയിച്ചു

മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനും മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും എതിരെ ലൈംഗികാരോപണം ഉന്നയിച്ച സ്വപ്ന സുരേഷ് തന്റെ ആത്മകഥയില്‍ മുന്‍മന്ത്രി തോമസ് ഐസക്കിനെയും വെറുതെ വിടുന്നില്ല. കടകംപള്ളിയും ശ്രീരാമകൃഷ്ണനും നേരിട്ടാണ് അഭ്യര്‍ത്ഥനകള്‍ നടത്തിയതെങ്കില്‍ തോമസ് ഐസക്ക് പരോക്ഷമായാണ് ഇത്തരം സൂചനകള്‍ നല്കിയതെന്നും സ്വപ്ന സുരേഷ് ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2022, 04:41 pm IST
in Kerala

തിരുവനന്തപുരം: മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനും മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും എതിരെ ലൈംഗികാരോപണം ഉന്നയിച്ച സ്വപ്ന സുരേഷ് തന്റെ ആത്മകഥയില്‍ മുന്‍മന്ത്രി തോമസ് ഐസക്കിനെയും വെറുതെ വിടുന്നില്ല. കടകംപള്ളിയും ശ്രീരാമകൃഷ്ണനും നേരിട്ടാണ് അഭ്യര്‍ത്ഥനകള്‍ നടത്തിയതെങ്കില്‍ തോമസ് ഐസക്ക് പരോക്ഷമായാണ് ഇത്തരം സൂചനകള്‍ നല്കിയതെന്നും സ്വപ്ന സുരേഷ് ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.  

“ഭര്‍ത്താവിന്റെ ഒരു കാര്യത്തിനായി ഞാനും പിആറും കൂടി കോണ്‍സല്‍ ജനറല്‍ ഓഫീസില്‍ പോയപ്പോള്‍ അദ്ദേഹവും(തോമസ് ഐസക്കും) ഇതേ സിഗ്നല്‍ തന്നു. ഇദ്ദേഹം (തോമസ് ഐസക്ക്) പക്ഷെ മറ്റുള്ളവരെപ്പോലെ ഡയറ്കട് അല്ല. പക്ഷെ സിഗ്നല്‍ നല്കും.”  – പ്രത്യേക അഭിമുഖത്തില്‍ സ്വപ്ന സുരേഷ് പറയുന്നു.  

“ചിട്ടിയുടെ കാര്യത്തിനായി കോണ്‍സല്‍ ജനറല്‍ ഓഫീസില്‍ നിന്നും പിആറുമായി ചേര്‍ന്ന് പോയതായിരുന്നു. അന്ന് ലഞ്ച് കഴിക്കാനിരുന്നപ്പോള്‍ അദ്ദേഹം(തോമസ് ഐസക്ക്) മൂന്നാറിലേക്ക് ക്ഷണിച്ചു. അത് സുന്ദരമായ സ്ഥലമാണ്. അവിടേക്ക് പോകാം എന്നാണ് ചോദിക്കുന്നത്. അദ്ദേഹം എന്തിനാണ് എന്നെ മൂന്നാറിലേക്ക് കൊണ്ടുപോകുന്നത്?”- സ്വപ്ന സുരേഷ് ചോദിക്കുന്നു.  

“ഓരോ ആണുങ്ങളും ഫ്രഡ്സ്റ്റേട്ടഡ് ആയി ജിവിക്കുന്നവരാണ്. കടകംപള്ളി സുരേന്ദ്രനും ശ്രീരാമകൃഷ്ണനും ഭയമില്ലാതെ മെസ്സേജ് അയയ്‌ക്കുക, ഫോണ്‍വിളിക്കുക നിരന്തരം ശല്ല്യപ്പെടുത്തുക- എന്നതായിരുന്നു അവരുടെ രീതി. “- സ്വപ്ന പറയുന്നു.  

‘ചതിയുടെ പത്മവ്യൂഹം’ എന്ന ആത്മകഥ പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഏഷ്യാനെറ്റ് നടത്തിയ അഭിമുഖമാണ് വിവാദമായിരിക്കുന്നത്. ആത്മകഥയില്‍ വിശദമാക്കാതെ പറഞ്ഞുവിട്ട ലൈംഗികാരോപണങ്ങളാണ് ഏഷ്യാനെറ്റ് അഭിമുഖത്തില്‍ സ്വപ്ന സുരേഷ് വിശദമായി പറഞ്ഞത്. 

Tags: ചതിയുടെ പത്മവ്യൂഹ'ഡോ. തോമസ് ഐസക്Thomas Isaacharassmentകടകം‌പള്ളിലൈംഗിക പീഡനംSwapnaswapna sureshkadakampally surendran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

Thiruvananthapuram

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

Kerala

ക്ഷേത്ര പൂജാരിയുടെ ആത്മഹത്യ: വിറളി പൂണ്ട് കടകംപള്ളി സുരേന്ദ്രന്‍; ക്ഷേത്രങ്ങളിലെത്തി തീര്‍ത്ഥം വാങ്ങി കുടിച്ചു

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

Kerala

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.