തിരുവനന്തപുരം: വാവ സുരേഷിന് വാഹനാപകടത്തില്‍ പരുക്ക്. കിളിമാനൂരിനടുത്ത് തട്ടത്തുമലയില്‍ വച്ച് രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം. വാവ സുരേഷ് സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു കാര്‍ ഇടിച്ച് നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടന്‍ വാവയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: