Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കിഴുപ്പിള്ളിക്കര ക്ഷീര വ്യവസായ സഹ.സംഘത്തിലെ വന്‍ ക്രമക്കേട് പുറത്ത്; അനധികൃതമായി ലക്ഷങ്ങൾ കൈവശപ്പെടുത്തി, ചട്ടവിരുദ്ധമായി നിക്ഷേപം സ്വീകരിച്ചു

മുന്‍ പ്രസിഡന്റും സെക്രട്ടറിയും കൈക്കലാക്കിയത് 58,000 രൂപ, അനധികൃത നിര്‍മാണത്തിന് 1,12,309 രൂപ, ചട്ടവിരുദ്ധമായി 6,30,000 രൂപ നിക്ഷേപം സ്വീകരിച്ചു, റിട്ടയര്‍ ചെയ്ത ജീവനക്കാരന് ശമ്പളം നല്‍കിയത് 40,878 രൂപ

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Oct 19, 2022, 10:11 am IST
in Thrissur

കാഞ്ഞാണി: അന്തിക്കാട് ബ്ലോക്കിലെ കിഴുപ്പിള്ളിക്കര ക്ഷീരവ്യവസായ സഹകരണ സംഘത്തി (നം. ആര്‍. 50.ഡി) ന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ക്ഷീരവ്യവസായ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഗുരുതരമായ കൃത്യവിലോപം കണ്ടെത്തി. മുന്‍ സംഘം പ്രസിഡന്റായിരുന്ന മിനി ജോസ് ശമ്പളമായി വാങ്ങിയെടുത്ത 48,000 രൂപയും മുന്‍ ഓണററി സെക്രട്ടറി ഉണ്ണികൃഷ്ണന്‍ കൈപ്പറ്റിയ 10,000 രൂപയും ഇവരില്‍ നിന്നും ഈടാക്കണമെന്ന് ക്ഷീരവികസന വകുപ്പ് ഡെ. ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു.  

ഭരണസമിതി തീരുമാനങ്ങളുടെ പിന്‍ബലമില്ലാതെയും രജിസ്ട്രാറുടെ മുന്‍കൂര്‍ അംഗീകാരമില്ലാതെയും സംഘത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ച 1,12,309 രൂപ മുന്‍ ഭരണസമിതി അംഗങ്ങളില്‍ നിന്നും ഈടാക്കും. സംഘത്തിന്റെ 2021 – 22 വര്‍ഷത്തെ കണക്കുകള്‍ പൂര്‍ത്തീകരിക്കാമെന്ന് രജിസ്ട്രാര്‍ക്ക് നല്‍കിയ ഉറപ്പ് നാളിതുവരെ പാലിക്കാത്തതിലുള്ള വിശദീകരണവും ഇവര്‍ നല്‍കണം. സംഘം നിയമാവലിക്കും കേരള സഹകരണ നിയമത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമായി പലരില്‍ നിന്നായി 6,30,000 രൂപ ഡെപ്പോസിറ്റ് സ്വീകരിച്ച് പലിശ നല്‍കിയ സംഭവത്തില്‍ മുഴുവന്‍ തുകയും മുന്‍ ഭരണസമിതിയില്‍ നിന്നും ഈടാക്കും. 

പാല്‍ വില അഡ്വാന്‍സ് നല്‍കിയതിലും സംഘത്തിലേക്ക് കിട്ടാനുള്ള സംഖ്യകള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ നടത്താത്തതിലും മുന്‍ ഭരണ സമിതിയോട് വിശദീകരണം തേടിയിട്ടുണ്ട്. സംഘത്തിലെ മുന്‍ ജീവനക്കാരനായിരുന്ന ശ്രീധരന് റിട്ടയര്‍മെന്റിന് ശേഷവും ശമ്പളയിനത്തില്‍ നല്‍കിയത് 40,878 രൂപയാണ്. ഇതും തിരിച്ചുപിടിക്കും. സഹകരണ സംഘം നിയമം പാലിക്കാതെ അംഗത്വം നല്‍കി രജിസ്റ്റര്‍ സൂക്ഷിച്ചതിനും വിശദീകരണം നല്‍കണം. 2021 ല്‍ വില്‍പനയിനത്തില്‍ വൗച്ചര്‍ ഇല്ലാതെ 13,295 രൂപയുടെ കാലിത്തീറ്റ കടം കൊടുത്തതിനും മറുപടി നല്‍കണം.

കേരള സഹകരണ ചട്ടം പ്രകാരം കിഴുപ്പിള്ളിക്കര ക്ഷീര വ്യവസായ സഹകരണ സംഘം പ്രസിഡന്റും ഭരണസമിതിയും തങ്ങളുടെ ചുമതലകള്‍ നിറവേറ്റുന്നതില്‍ വീഴ്‌ച്ചവരുത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി തൃശൂര്‍ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വ്യക്തമാക്കി.

Tags: സാമ്പത്തിക തട്ടിപ്പ്milkKizhupallikkara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാല്‍ പിരിക്കാതെയും തൈരുണ്ടാക്കാം; നൂതന കണ്ടുപിടിത്തത്തിന് പേറ്റന്റ് നേടി വെറ്ററിനറി സര്‍വകലാശാല

Health

ഉറങ്ങാന്‍ പോകുമ്പോള്‍ പാലില്‍ കശുവണ്ടിപ്പരിപ്പ് ചേര്‍ത്ത് കുടിച്ചാല്‍

Kerala

പാല്‍വില വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി, നിരക്ക് വര്‍ദ്ധന തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം

Kerala

മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു

Kerala

പാലക്കാട് തൊഴുത്തിലെ തൂണ്‍ ശരീരത്തില്‍ വീണ് ക്ഷീരകര്‍ഷകന്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.