Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്റ്റാലിന് കെണിയാകുമോ?; ശ്രീലങ്കയില്‍ നിന്നെത്തിയ ഹിന്ദു തമിഴര്‍ക്ക് സിഎഎ പ്രകാരം പൗരത്വം നല്‍കാമെന്ന് മദ്രാസ് ഹൈക്കോടതി

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ (സിഎഎ) സമരം ചെയ്ത ഡിഎംകെക്കാര്‍ വെട്ടിലാകുമോ?. കാരണം ശ്രീലങ്കയില്‍ നിന്നും വംശീയകലാപം മൂലം ഇന്ത്യയില്‍ എത്തിയ ഹിന്ദു തമിഴര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാമെന്ന് മദ്രാസ് ഹൈക്കോടതി ഒക്ടോബര്‍ 16 ഞായറാഴ്ച അഭിപ്രായപ്പെട്ടിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2022, 05:14 pm IST
in India

ചെന്നൈ: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ (സിഎഎ) സമരം ചെയ്ത ഡിഎംകെക്കാര്‍ വെട്ടിലാകുമോ?. കാരണം  ശ്രീലങ്കയില്‍ നിന്നും വംശീയകലാപം മൂലം ഇന്ത്യയില്‍ എത്തിയ  ഹിന്ദു തമിഴര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാമെന്ന് മദ്രാസ് ഹൈക്കോടതി ഒക്ടോബര്‍ 16 ഞായറാഴ്ച   അഭിപ്രായപ്പെട്ടിരിക്കുകയാണ്.  

മദ്രാസ് ഹൈക്കോടതിയിലെ മധുരൈ ബെഞ്ചിലെ ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥന്റെ സിംഗിള്‍ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. ശ്രീലങ്കയില്‍ നിന്നും തമിഴ്നാട്ടില്‍ എത്തിയ ഹിന്ദു തമിഴര്‍ വംശീയ ലഹളയുടെ പ്രാഥമിക ഇരകളായതിനാലാണ് ഇവര്‍ക്ക് സിഎഎ പ്രകാരം പൗരത്വം നല്‍കാനാവുകയെന്നും വിധിയില്‍ പറയുന്നു. ശ്രീലങ്കയില്‍ നിന്നും തമിഴ്നാട്ടില്‍ എത്തിയ ദമ്പതികളുടെ മകളായ 29കാരി എസ്. അഭിരാമി നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കേവെയാണ് ഈ വിധി പുറപ്പെടുവിച്ചത്. അഭിരാമി 29 വര്‍ഷമായി തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് ജീവിക്കുന്നതെങ്കിലും ഇന്ത്യന്‍ പൗരത്വമില്ല. തനിക്ക് ഉടന്‍ ഇന്ത്യന്‍ പൗരത്വം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് അഭിരാമി അപേക്ഷ നല്‍കിയിരിക്കുന്നത്.  

ലഹള മൂലം ശ്രീലങ്ക ഉപേക്ഷിക്കേണ്ടി വന്ന ഹിന്ദു തമിഴ് കുടുംബങ്ങളുടെ കാര്യത്തില്‍ 2019ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന സിഎഎയിലെ തത്വങ്ങള്‍ പ്രയോഗിക്കാവുന്നതാണെന്ന്  ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടു. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാഷ്‌ട്രങ്ങളില്‍ മതപീഢനം സഹിക്കവയ്യാതെ ഇന്ത്യയിലേക്ക് ഓടിപ്പോരേണ്ടിവരുന്ന  മത ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനുള്ള പ്രക്രിയ ത്വരിതപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് മോദി സര്‍ക്കാര്‍ സിഎഎ കൊണ്ടുവന്നത്. 2014 ഡിസംബര്‍ 31ന് മുന്‍പ് ഇന്ത്യയില്‍ എത്തിയ ഇത്തരം ആളുകള്‍ക്ക് പൗരത്വം നല്‍കുകയായിരുന്നു നിയമത്തില്‍ ഉദ്ദേശിച്ചിരുന്നത്. ശ്രീലങ്കയിലെ ഹിന്ദുക്കള്‍ ഈ നിമയത്തിന്റെ പരിധിയില്‍ വരില്ലെങ്കിലും സിഎഎയിലെ അനുച്ഛേദങ്ങള്‍ പൗരത്വം നല്‍കാന്‍ ഉപയോഗിക്കാമെന്നാണ് ജഡ്ജി സ്വാമിനാഥന്‍ വിധിച്ചത്. ശ്രീലങ്കയില്‍ നിന്നുള്ള 29കാരി എസ്. അഭിരാമി നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കേവെയാണ് ഈ വിധി പുറപ്പെടുവിച്ചത്.  

വംശീയകലാപത്തിന് ഇരയായി ഇന്ത്യയിലേക്ക് എത്തിപ്പെട്ട ദമ്പതികളുടെ മകളായ അഭിരാമി ജനിച്ചതും വളര്‍ന്നതും തമിഴ്നാട്ടിലാണ്. എങ്കിലും ശ്രീലങ്കന്‍ പൗരത്വമുള്ള ദമ്പതികളുടെ മകളായതിനാല്‍ ഇന്ത്യന്‍ പൗരത്വമില്ല. അഭിരാമി ഇപ്പോള്‍ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്.  

ഇതോടെ, പൗരത്വ ഭേദഗതി ബില്ലിനെ തള്ളിയാല്‍ ശ്രീലങ്കയില്‍ നിന്നെത്തിയ ഹിന്ദു തമിഴര്‍ ഡിഎംകെയ്‌ക്ക് എതിരാകുമെന്നതിനാല്‍ തള്ളാനും കൊള്ളാനും വയ്യാത്ത സ്ഥിതിയിലാകും സ്റ്റാലിനും കൂട്ടരും. 

Tags: ഹിന്ദു തമിഴര്‍മദ്രാസ് ഹൈക്കോടതിഎം.കെ. സ്റ്റാലിന്‍മദ്രാസ് ഹൈക്കോടതിയിലെ മധുരൈ ബെഞ്ചിശ്രീലങ്കഡിഎംകെമധുരഇന്ത്യന്‍ പൗരത്വംCAAEthnic Cleansingപൗരത്വ നിയമ ഭേദഗതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരുപ്രംകുണ്ഡ്രം കാര്‍ത്തിക ദീപം: അപ്പീല്‍ 12ലേക്ക് മാറ്റി

News

മതപീഡനങ്ങളിൽ നിന്ന് രക്ഷപെടാൻ വീടും, സമ്പാദ്യവും ഉപേക്ഷിച്ച് ഇന്ത്യയിലെത്തി : 12 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകി മോദി സർക്കാർ

India

ബംഗാളിൽ 1,000-ത്തിലധികം പൗരത്വ ഭേദഗതി നിയമ ക്യാമ്പുകൾ ആരംഭിക്കുന്നു : ബംഗ്ലാദേശിൽ നിന്നുള്ള ഹിന്ദു അഭയാർത്ഥികൾക്ക് പൗരത്വം നൽകാൻ ബിജെപി

India

പൗരത്വ ഭേദഗതി നിയമത്തിൽ പത്ത് വർഷത്തെ ഇളവ് ; 2024 വരെ ഇന്ത്യയിലെത്തിയ മുസ്ലീം ഇതര വിഭാഗങ്ങൾക്ക് പൗരത്വം നൽകും

Kerala

മനോരമയും മാതൃഭൂമിയും തഴഞ്ഞു, ജന്മഭൂമി മുനമ്പത്തെ വഖഫ് പ്രശ്നം ജനശ്രദ്ധയില്‍ കൊണ്ടുവന്നു; ജമാ അത്തെ ഇസ്ലാമി രണ്ടരക്കോടി മുക്കി: ജയശങ്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എഫ്.സി.ആർ.എ ഭേദഗതി ബില്ല് അവതരണം മാറ്റിവച്ചു; യുഡിഎഫും എൽഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി കിരൺ റിജിജു

ബെംഗളൂരു വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 29 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി ആറു വിദേശികള്‍ പിടിയില്‍

ലിബിയയിൽ നിന്ന് ഗ്രീസിലേക്ക് പോയ കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞ് 22 മരണം : ജീവൻ നഷ്‌ടപ്പെട്ടവരിൽ 12 ബംഗ്ലാദേശികൾ

അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ ഇറാഖിൽ നിന്ന് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

ഇനി ഭയാശങ്ക വേണ്ട; ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്ന വസ്തകള്‍ക്ക് നാശനഷ്ടം സംഭവിച്ചാല്‍ വാടകയുടെ 100 മടങ്ങ് നഷ്ടപരിഹാരം നല്‍കണം: ധനമന്ത്രി

സ്വർണ്ണവിലയിൽ വീണ്ടും വൻ കുതിപ്പ്

രണ്ടാഴ്ചയ്‌ക്കുള്ളിൽ ഇറാാനിലെ സൈനിക നടപടി അവസാനിപ്പിക്കും; പ്രഖ്യാപനവുമായി ഡോണാൾഡ് ട്രംപ്

മെയിലുകൾ നഷ്ടപ്പെടാതെ തന്നെ ഇനി ജിമെയിൽ ഐഡി മാറ്റാം! പുതിയ ഫീച്ചറുമായി ഗൂഗിൾ

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.