Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബഹിരാകാശ സാങ്കേതികവിദ്യയിലെ നവീകരണം പുതിയ സാങ്കേതിക കാലഘട്ടത്തിന് അത്യന്താപേക്ഷിതം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരത്തെ വലിയമലയിലുള്ള ഐഎസ്ആര്‍ഒയുടെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്ററിലാണ് (എല്‍പിഎസ്സി) മൂന്നു ദിവസത്തെ സമ്മേളനം നടക്കുന്നത്. ബഹിരാകാശ മേഖലയിലെ നൂതനാശയങ്ങളും ഗവേഷണങ്ങളും നമ്മുടെ സാങ്കേതിക ആവാസവ്യവസ്ഥയുടെ സമീപ മേഖലകളുടെ വികസനത്തിന് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2022, 04:59 pm IST
in Kerala

തിരുവനന്തപുരം: ബഹിരാകാശ സാങ്കേതികവിദ്യയിലെ നൂതനാശയങ്ങള്‍ ഇന്ത്യയുടെ പുതിയ സാങ്കേതിക കാലഘട്ടത്തിന് അത്യന്താപേക്ഷിതമാണെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി ,നൈപുണ്യവികസന, സംരംഭകത്വ സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ അക്കാദമി ഓഫ് എഞ്ചിനീയേഴ്‌സും (ഐഎന്‍എഇ) ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും (ഐഎസ്ആര്‍ഒ) സംയുക്തമായി സംഘടിപ്പിച്ച എന്‍ജിനീയേഴ്‌സ് കോണ്‍ക്ലേവ് 2022ന്റെ ഉദ്ഘാടന ചടങ്ങില്‍ ഓണ്‍ലൈനായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരത്തെ വലിയമലയിലുള്ള ഐഎസ്ആര്‍ഒയുടെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്ററിലാണ് (എല്‍പിഎസ്സി) മൂന്നു ദിവസത്തെ സമ്മേളനം നടക്കുന്നത്. ബഹിരാകാശ മേഖലയിലെ നൂതനാശയങ്ങളും ഗവേഷണങ്ങളും നമ്മുടെ സാങ്കേതിക ആവാസവ്യവസ്ഥയുടെ സമീപ മേഖലകളുടെ വികസനത്തിന് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ യുവജനങ്ങള്‍ക്ക് ലോകോത്തര ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള കഴിവ് തെളിയിക്കാനുള്ള അവസരങ്ങള്‍ ഇന്ന് ഉണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പുതുതലമുറ സാങ്കേതികവിദ്യകളുടെ വികസനത്തിന് പിന്നില്‍ ഇന്ത്യന്‍ സംരംഭകരെ കാണേണ്ടത് ഇന്ത്യാ സര്‍ക്കാരിന്റെ അഭിലാഷമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ, അവസരങ്ങള്‍, സാങ്കേതികവിദ്യ, ഭാവിയിലേക്കുള്ള കഴിവുകള്‍ എന്നിവ എങ്ങനെ വികസിപ്പിക്കാമെന്ന് ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം കോണ്‍ക്ലേവില്‍ ആവശ്യപ്പെട്ടു.

ഐഎസ്ആര്‍ഒ ചെയര്‍മാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായ എസ്. സോമനാഥ് മുഖ്യപ്രഭാഷണം നടത്തി. ബഹിരാകാശ മേഖലയുടെ വളര്‍ച്ചയ്‌ക്ക് വ്യവസായങ്ങളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പങ്കാളിത്തം പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷിക മേഖലയില്‍ അധിക ഉപഗ്രഹങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

എല്‍പിഎസ്സി ഡയറക്ടര്‍ ഡോ.വി.നാരായണന്‍ സ്വാഗതം പറഞ്ഞു. ഐഎന്‍എഇ ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ ശോഭിത് റായ് (റിട്ട) നന്ദി പറഞ്ഞു. ഐഎസ്ആര്‍ഒ കേന്ദ്രങ്ങളുടെയും പ്രമുഖ എയ്‌റോസ്‌പേസ് സംരംഭങ്ങളുടെയും എഞ്ചിനീയറിംഗ് എക്‌സിബിഷന്‍ വിഎസ്എസ്സി, ഐഐഎസ്ടി ഡയറക്ടര്‍ ഡോ ഉണ്ണികൃഷ്ണന്‍ നായര്‍ എസ്, ഐഐഎസ്യു ഡയറക്ടര്‍ ഡോ. ഡി സാം ദയാല ദേവ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

എഞ്ചിനീയറിംഗ് ശാസ്ത്ര സാങ്കേതിക രംഗത്തെ  വികസനം, വളര്‍ച്ചയുടെ നയപരമായ പ്രശ്‌നങ്ങള്‍, വികസനത്തിന്റെ വേഗത്തിലുള്ള ആവശ്യകത, മാനവ വിഭവശേഷി മുതലായവയുമായി ബന്ധപ്പെട്ട പ്രധാന ദേശീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള എഞ്ചിനീയര്‍മാരുടെ വാര്‍ഷിക പരിപാടിയാണ് എഞ്ചിനീയേഴ്‌സ് കോണ്‍ക്ലേവ്.

എഞ്ചിനീയേഴ്‌സ് കോണ്‍ക്ലേവ്2022 ഒക്ടോബര്‍ 15ന് സമാപിക്കും. ‘ബഹിരാകാശം  ദേശീയ വികസനത്തിന്’, ‘ഇന്ത്യയെ ഒരു ആഗോള ഉല്പാദന കേന്ദ്രമാക്കുക’ എന്നിവയാണ് എഞ്ചിനീയേഴ്‌സ് കോണ്‍ക്ലേവ് 2022 ലെ മുഖ്യ വിഷയങ്ങള്‍ . എഎഎസ്ആര്‍ഒ സെന്ററുകളുടെ ഡയറക്ടര്‍മാര്‍, ഐഎന്‍എഇ ഫെല്ലോകള്‍, രാജ്യത്തെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ ശാസ്ത്രജ്ഞര്‍, എന്‍ജിനീയര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങി നാനൂറിലധികം പ്രതിനിധികള്‍ പങ്കെടുക്കും. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള ഖാദി മേളയും കോണ്‍ക്ലേവിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട് .

Tags: Rajeev Chandrasekharനവീനത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

Kerala

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

Kerala

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.