Categories: Kerala

വീല്‍ ചെയര്‍ സിമ്പല്‍ ബോര്‍ഡ് സ്ഥാപിക്കണം; ഭിന്നശേഷിക്കാരുടെ വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്‌ക്കാന്‍ പ്രത്യേകക്യൂ ഏര്‍പ്പെടുത്തണമെന്ന് ഭിന്നശേഷി കമ്മീഷണര്‍

പ്രത്യേക ക്യൂ സംബന്ധിച്ച 'വീല്‍ ചെയര്‍ സിമ്പല്‍' ആലേഘനം ചെയ്ത ബോര്‍ഡ് ഓട്ട്‌ലെറ്റുകളില്‍ സ്ഥാപിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Published by

തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ ഓടിക്കുന്നതോ, ഉപയോഗിക്കുന്നതോ ആയ മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്‌ക്കുന്നതിന് ഇന്ധന കമ്പനികളുടെ ഔട്ട്‌ലറ്റുകളില്‍ പ്രത്യേക ക്യൂ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച്.

പഞ്ചാപകേശന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും, ഓയില്‍ ഇന്‍ഡസ്ട്രി സ്‌റ്റേറ്റ് ലെവല്‍ കോഓര്‍ഡിനേറ്ററിനും ഉത്തരവു നല്‍കി. പ്രത്യേക ക്യൂ സംബന്ധിച്ച ‘വീല്‍ ചെയര്‍ സിമ്പല്‍’ ആലേഘനം ചെയ്ത ബോര്‍ഡ് ഓട്ട്‌ലെറ്റുകളില്‍ സ്ഥാപിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by