Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

‘ മീശ ‘ നോവലിസ്റ്റ് എസ്. ഹരീഷിനെ ആദരിക്കാൻ പത്രപ്രവർത്തക യൂണിയൻ; പരക്കെ പ്രതിഷേധം

ഹിന്ദു ഐക്യവേദി നേതാക്കളായ ശശികല ടീച്ചറും സ്വാമി ഭാർഗവ റാമും ചടങ്ങിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ച് ഫെയ്സ് ബുക്ക് പോസ്റ്റിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2022, 08:42 am IST
in Literature

കോട്ടയം :വിവാദ ‘ മീശ ‘ നോവലിസ്റ്റ് എസ്. ഹരീഷിനെ ആദരിക്കാനുള്ള കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ ) തീരുമാനത്തിൽ പരക്കെ പ്രതിഷേധം. കെ യുഡബ്ല്യുജെ കോട്ടയം ജില്ലാ കമ്മിറ്റിയാണ് ഇന്ന് 11 മണിക്ക് പ്രസ് ക്ലബിൽ ആദരിക്കൽ ചടങ്ങ് സംഘടിപ്പിക്കുന്നത്.

വയലാർ അവാർഡ് നേടിയതിന്റെ പേരിലാണ് ആദരിക്കൽ. പത്രപ്രവർത്തക യൂണിയൻ അംഗങ്ങൾക്കിടയിൽ തന്നെ ഇതിൽ കടുത്ത പ്രതിഷേധമുണ്ട്.

യൂണിയൻ കോട്ടയം ജില്ലാ പ്രസിഡൻ്റു ജോസഫ് സെബാസ്റ്റ്യനാണ് ഫെയ്സ് ബുക്കിലൂടെ ആദരിക്കൽ ചടങ്ങ് പരസ്യപ്പെടുത്തിയത്.

ഇതേ തുടർന്ന് ഹിന്ദു ഐക്യവേദി നേതാക്കളായ ശശികല ടീച്ചറും സ്വാമി ഭാർഗവ റാമും ചടങ്ങിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ച് ഫെയ്സ് ബുക്ക് പോസ്റ്റിട്ടു.

ശശികല ടീച്ചറുടെ പോസ്റ്റ് ഇങ്ങനെ:

കോട്ടയം പത്രപ്രവർത്തക യൂനിയന്റെ ആ വലിയ മനസ്സിന് നമോവാകം.

By the By

ആദരവിനു ശേഷം

പങ്കെടുത്തവർക്കെല്ലാം ഓരോ

മുത്തുച്ചിപ്പി

കോംപ്ലിമെന്ററി ഗിഫ്റ്റ്

ഉണ്ടായിരിക്കുന്നതാണ്

സ്വാമി ഭാർഗവ റാമിന്റെ പോസ്റ്റ്:

‘മീശ’ – നോവലിസ്റ്റിനെ ആദരിക്കാൻ KUWJ കോട്ടയം ജില്ലാ കമ്മിറ്റി.

മീശ എന്ന ‘ആത്മകഥ’യ്‌ക്ക് അവാർഡിതനായ ആഭാസനോവലിസ്റ്റിന് KUWJ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആദരം.

KUWJ യിൽ ഹരീഷിന്റെ “ആത്മകഥ”യെ “ആദരിക്കുന്നവർ” മാത്രമാണോ ഉള്ളത്?

സംഘാടനം ആരുടെ താത്പര്യപ്രകാരമാണ് എന്നത് നിരൂഹ്യമായ കാര്യമല്ല.

തീവ്രവാദികൾക്കും രാഷ്‌ട്രവിരുദ്ധർക്കും ഹിന്ദുവിരുദ്ധർക്കും “സുരക്ഷിതമായി” മറഞ്ഞു നിൽക്കാനുള്ള ഒളിയിടമായി –  മറ്റു ചിലപ്പോൾ ശിഖണ്ഡിറോളിലും പരിവർത്തിക്കപ്പെടുന്നുണ്ട് KUWJ, എന്നത് വാസ്തവമാണ്. സാമൂഹ്യവിരുദ്ധശക്തികളിൽ നിന്നും ചില ‘നേതാക്കൾ’ പിടിക്കുന്ന ക്വൊട്ടേഷന് മാന്യന്മാരായ ‘പത്രപ്രവർത്തകർ’ വർഗ്ഗബോധത്തിന്റെ പേരിൽ പിന്തുണ നൽകേണ്ടതുണ്ടോ

NB : ജോസഫ് മാഷിന്റെ ആത്മകഥയ്‌ക്ക് അവാർഡ് ലഭിച്ചത് KUWJ അറിഞ്ഞില്ലെന്ന് പറയാൻ പറഞ്ഞു…

Tags: K.P Sasikala Teacherkuwjmeesha novel
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

IPRD ഡപ്യൂട്ടി ഡയറക്ടർ ആയിരുന്ന ഡോ. വേണുഗോപാൽ ബിജെപിയിൽ; ജോൺ ബ്രിട്ടാസിന്റെ ഭീഷണിയിലും വഴങ്ങാത്ത ഉദ്യോഗസ്ഥൻ

Kerala

മനുഷ്യർ മൃഗതുല്യരെന്ന് വിശ്വസിക്കുന്നവർക്ക് എന്ത് കുടുംബം; നമ്മുടെ മക്കളെ നമുക്ക് നഷ്ടപ്പെടുത്തുന്ന സിപിഎമ്മിനെ മാറ്റി നിർത്തണം: ശശികല ടീച്ചർ

Kerala

ലവ് ജിഹാദ് പ്രോത്സാഹിപ്പിച്ച് ഉത്തരേന്ത്യയുടെ സിറിയയാക്കി കേരളത്തെ മാറ്റിയതിന്റെ പൂർണ്ണമായ ക്രെഡിറ്റ് CPM ഒറ്റക്കെടുക്കുമോ? – ശശികല ടീച്ചർ

Kerala

എ.പത്മകുമാറിന് ജാമ്യം കിട്ടിയതിൽ അത്ഭുതമില്ല; വർത്തമാനകാലത്ത് മറിച്ചൊന്നും നമ്മൾ പ്രതീക്ഷിക്കേണ്ട: കെ.പി ശശികല ടീച്ചർ

Kerala

യുവതീ പ്രവേശന വിധി പുനപരിശോധിക്കണം; കേന്ദ്ര നിലപാടിന് നന്ദി പറഞ്ഞ് കെ.പി ശശികല ടീച്ചർ, സന്തോഷം വാക്കുകൾക്കതീതം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.