Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ട്രയിനുകള്‍ക്ക് പേരുമാറ്റം : ടിപ്പുവിന്റെ പേര് ഉപേക്ഷിച്ചു; കുവെമ്പുവിന്റെ പേരില്‍ ട്രയിന്‍

20-ാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ കന്നഡ സാഹിത്യകാരനാണ്കുവെമ്പു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2022, 09:09 am IST
in Travel

ന്യൂദല്‍ഹി:   ടിപ്പുവിന്റെ പേരിലായിരുന്നു ഇതേവരെ മൈസൂര്‍ – ബാംഗഌര്‍ എക്‌സ്പ്രസ് അറിയപ്പെട്ടിരുന്നത്. അത് മാറ്റുന്നു. ടിപ്പു എക്‌സ്പ്രസ് ഇനി മുതല്‍ വൊഡയാര്‍ എക്‌സ്പ്രസ്  എന്നാകും അറിയപ്പെടുക.  ഇതു സംബന്ധിച്ച ഉത്തരവ് റയില്‍വേ മന്ത്രാലയം പുറത്തിറക്കി. 

ടിപ്പുവിന്റേ പേര് ഉപേക്ഷിച്ചപ്പോള്‍ മറ്റൊരു ട്രയിന് കുവെമ്പു  എന്ന പേരിട്ടതും ശ്രദ്ധേയമായി.  തല്‍ഗുപ്തയി്‌ല്‍ നിന്ന് മൈസൂറിലേക്കുള്ള ട്രയിന്‍ ഇനിമുതല്‍ കൂവെമ്പു എക്‌സ്പ്രസ്  എന്നാകും 

മൈസൂര്‍ അടക്കിവാണ് രാജകുടുംബമാണ് വൊഡയാര്‍. അവരുടെ സൈനാധിപനായിരുന്ന ഹൈദര്‍ അലിയുടെ മകനാണ് ടിപ്പു. വൊഡയാര്‍ രാജാക്കന്മാരെ പുറത്താക്കി ഹൈദര്‍ അലി  മൈസൂറിന്റെ അധികാരം പിടിച്ചെടുക്കുകയും ടിപ്പു അയല്‍ രാജ്യങ്ങള്‍ അക്രമിച്ച് വിപൂലീകരിക്കുകയും ചെയ്തു.ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്‌ലിംകളെയും അടിച്ചമര്‍ത്തിയതിന്റെ പേരിലാണ് ടിപ്പു പ്രശസ്തനായത്.കൂര്‍ഗ്ഗിലെ കൊടവാസ്, മലബാറിലെ നായര്‍ തുടങ്ങിയ ഹിന്ദു വിഭാഗങ്ങളുടെയും മംഗലാപുരം കത്തോലിക്ക ക്രിസ്ത്യാനികളുടെയും നേരെ ഇദ്ദേഹം നടത്തിയിട്ടുള്ള കൂട്ടക്കൊല, ജയില്‍വാസം, നിര്‍ബന്ധിത മതപരിവര്‍ത്തനം, വന്ധ്യംകരണം, അതുപോലെ ക്ഷേത്രങ്ങള്‍ക്കും ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെ നടത്തിയിട്ടുള്ള ആക്രമണങ്ങളും ടിപ്പുവിന്റെ മതപരമായ അസഹിഷ്ണുതയ്‌ക്ക് തെളിവാണ്. മത മൗലികവാദികള്‍ ഐക്കണായി ടിപ്പുവിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടയിലാണ് റയില്‍വേയുടെ പേരുമാറ്റം.

 20-ാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ കന്നഡ സാഹിത്യകാരനാണ്കുവെമ്പു എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന കുപ്പള്ളി വെങ്കടപ്പഗൗഡ പുട്ടപ്പ.  

1967ല്‍ ജ്ഞാനപീഠ പുരസ്‌കാരത്തിന് അര്‍ഹനായ ഇദ്ദേഹം പുരസ്‌കാരം നേടുന്ന മൂന്നാമത്തെ വ്യക്തിയും ആദ്യ കന്നഡിഗയുമാണ്. രാഷ്‌ട്രകവിയായി ഉയര്‍ത്തപ്പെട്ട രണ്ടാമത്തെ കന്നഡ സാഹിത്യകാരനാണ് ഇദ്ദേഹം.രാമായണത്തിന്റെ പുനര്‍വ്യാഖ്യാനമായ അദ്ദേഹത്തിന്റെ ശ്രീ രാമായണ ദര്‍ശനം എന്ന കൃതി ആധുനിക കന്നഡയിലെ മഹാകാവ്യമെന്ന് അറിയപ്പെട്ടു.  1958ല്‍ ഭാരത സര്‍ക്കാര്‍ പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി ഇദ്ദേഹത്തെ ആദരിച്ചു. അദ്ദേഹത്തിന്റെ ജയ ഭാരത ജനനിയ തനുജാതേ എന്ന കവിത കര്‍ണാടക സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗീതമായി പ്രഖ്യാപിക്കപ്പെട്ടു

Tags: TipuMysuruടിപ്പു സുല്‍ത്താന്‍കുവെമ്പു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൈസൂർ ദസറ ഉത്സവത്തിൽ മുഖ്യാതിഥിയായി എത്തുന്നത് ഹിന്ദു വിരുദ്ധയായ ബാനു മുഷ്താഖ് ; കർണാടക സർക്കാരിനെതിരെയുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Kerala

മൈസൂരുവിൽ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ നാലു വയസ്സുകാരി മരിച്ചു

Kerala

മൈസൂരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

Kerala

ഒറ്റമൂലി രഹസ്യം ചോർത്താനായി കൊലപാതകം; ഷാബാ ശരീഫ് കൊലക്കേസിൽ ഒന്നാം പ്രതി ഉൾപ്പടെ മൂന്നു പേർ കുറ്റക്കാർ, ശിക്ഷാ വിധി ശനിയാഴ്ച

Kerala

ഭൂമിക്കടിയില്‍ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 225 കുപ്പി മാഹി മദ്യം പിടിച്ചെടുത്ത് എക്‌സൈസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.