Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നൂപുര്‍ ശര്‍മ്മയെ പ്രവാചകനിന്ദയില്‍ കുടുക്കിയ മുഹമ്മദ് സുബൈര്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനപട്ടികയില്‍ ഉണ്ടായിരുന്നുവെന്നത് കള്ളവാര്‍ത്ത

വാര്‍ത്തകളിലെ സത്യം കണ്ടുപിടിക്കാന്‍ ഫാക്ട് ചെക്കിംഗ് നടത്തുന്ന മുഹമ്മദ് സുബൈറിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനപട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന വാര്‍ത്ത നുണയെന്ന് ടൈംസ് നൗ ചാനല്‍. അമേരിക്കയിലെ ടൈം മാഗസിനാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

Janmabhumi Online by Janmabhumi Online
Oct 7, 2022, 11:22 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: വാര്‍ത്തകളിലെ സത്യം കണ്ടുപിടിക്കാന്‍ ഫാക്ട് ചെക്കിംഗ് നടത്തുന്ന മുഹമ്മദ് സുബൈറിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനപട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന വാര്‍ത്ത നുണയെന്ന് ടൈംസ് നൗ ചാനല്‍.  അമേരിക്കയിലെ ടൈം മാഗസിനാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. പിന്നാലെ ഇന്ത്യയിലെ‍ എന്‍ഡിടിവി ഉള്‍പ്പെടെയുള്ള ഇടത്-ബിജെപി വിരുദ്ധ ചാനലുകളും ഈ വാര്‍ത്ത കൊണ്ടാടി. മുഹമ്മദ് സുബൈറിന്റെ ഈ വാര്‍ത്ത ലിബറല്‍-ജിഹാദി ശക്തികള്‍ സമൂഹമാധ്യമങ്ങളില്‍ കാട്ടുതീ പോലെ പ്രചരിപ്പിക്കുകയായിരുന്നു.  ടൈംസ് നൗ ചാനലിന്റെ പത്മജ ജോഷിയാണ് ഈ കള്ളവാര്‍ത്ത പൊളിച്ചത്. 

നൂപുര്‍ ശര്‍മ്മയെ പ്രവാചകനിന്ദ വിവാദത്തില്‍ കുടുക്കുക വഴി വിവാദം സൃഷ്ടിച്ച മുഹമ്മദ് സുബൈറിനെ വെള്ളപൂശാന്‍ വേണ്ടിയാണ്  ടൈം മാഗസിന്‍ ഉപയോഗിച്ച് ചില പിആര്‍ ഏജന്‍സികള്‍ നൊബേല്‍ സമാധാന പുരസ്കാരത്തിന് സുബൈറിന്റെ പേര് പരിഗണിക്കുന്നുവെന്ന് വാര്‍ത്ത പ്രചരിപ്പിച്ചത്. എന്നാല്‍ നോര്‍വ്വേ ആസ്ഥാനമായ നോബേല്‍ സമിതിക്ക് ടൈംസ് നൗ ചാനല്‍ ഈ വാര്‍ത്തയില്‍ വാസ്തവമുണ്ടോ എന്ന് എഴുതിച്ചോദിച്ചിരുന്നു. ഇത്തരത്തില്‍ നോബേല്‍ സമാധാന സമ്മാനത്തിന് സാധ്യത പട്ടികയായി ഒരു ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ലെന്നായിരുന്നു നോബേല്‍ സമിതിയുടെ മറുപടി. ഏകദേശം 200 പേരുടെ സാധ്യതാപട്ടികയില്‍ മുഹമ്മദ് സുബൈറിന്റെ പേരുണ്ടായിരുന്നു എന്നായിരുന്നു കള്ളവാര്‍ത്ത. ഇത് വെറും പിആര്‍ വാര്‍ത്താതട്ടിപ്പാണെന്നാണ് ടൈംസ് നൗ ചാനല്‍ കണ്ടെത്തിയിരിക്കുന്നത്.  

ഹിന്ദു വികാരങ്ങള്‍ വ്രണപ്പെടുത്തിയ കേസില്‍ ഈയിടെ പൊലീസ് അറസ്റ്റ് ചെയ്ത മുഹമ്മദ് സുബൈറിനെ വെള്ളപൂശാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ഈ വാര്‍ത്ത എന്നറിയുന്നു. നൂപുര്‍ ശര്‍മ്മയുടെ അരമണിക്കൂറിലധികം വരുന്ന ചര്‍ച്ചയുടെ വീഡിയോയില്‍ നിന്നും ഏതാനും സെക്കന്‍റുകള്‍ മാത്രം അടര്‍ത്തിയെടുത്ത് മുഹമ്മദ് സുബൈര്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ്  നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ പ്രവാചകനിന്ദാകുറ്റം ആരോപിക്കപ്പെട്ടത്. ഇതേ തുടര്‍ന്ന് നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ വധ ഭീഷണി ഉണ്ടായി.  

മുസ്ലിങ്ങള്‍ക്കെതിരായ  വിവേചനം കണ്ടുപിടിക്കുകയും വ്യാജവാര്‍ത്തകള്‍ കണ്ടെത്തുകയും ചെയ്യുന്ന  സേവനത്തിന്റെ പേരിലാണ് മുഹമ്മദ്  സുബൈറിനെ നോബല്‍ സമാധാന സമ്മാനത്തിന് പരിഗണിക്കുന്നത് എന്നായിരുന്നു കള്ളവാര്‍ത്ത.  

Tags: നൂപുര്‍ ശര്‍മ്മമുഹമ്മദ് സുബൈര്‍ഫാക്ട് ചെക്കര്‍channelഫാക്ട ചെക്കര്‍ മുഹമ്മദ് സുബൈര്‍വാര്‍ത്തനോബല്‍ സമാധാന സമ്മാനprizeനോബെല്‍ ഫേവറിറ്റ് ഫ്രോഡ്fake newsഎന്‍ഡി ടിവിNobel Prizeസുബൈര്‍പത്മജ ജോഷി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാന്‍ വെട്ടിലായി; നൊബേല്‍ കൊടുക്കണമെന്ന് ആദ്യം പറഞ്ഞു, പിന്നെ അപലപിച്ചു, 

സദ്ഗുരുവിനെ പൊലീസ് തടങ്കലിലാക്കി എന്ന് ഇന്ത്യന്‍ എക്സ്പ്രസ് തലക്കെട്ട് ദുരുപയോഗപ്പെടുത്തി എ ഐ സഹായത്തോടെ സൃഷ്ടിച്ച വാര്‍ത്ത (ഇടത്ത്)
India

സദ്ഗുരു തടങ്കലിലെന്ന് വ്യാജവാര്‍ത്ത; വ്യാജ ഇന്ത്യന്‍ എക്സ്പ്രസ് പേജില്‍ കള്ളവാര്‍ത്ത സൃഷ്ടിച്ചത് ഒരു ഓണ്‍ലൈന്‍ കമ്പനിയെ പ്രോമോട്ട് ചെയ്യാന്‍

India

കോണ്‍ഗ്രസ് ഫേക്ക് ന്യൂസ് ഫാക്ടറിയായി മാറിയെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി

Kerala

12 കോടിയുടെ വിഷു ബമ്പര്‍ ഭാഗ്യവാനെ 28 ന് അറിയാം, ഇതിനകം വിറ്റഴിഞ്ഞത് 42 ലക്ഷം ടിക്കറ്റുകള്‍

Kerala

ഷാജന്‍ സ്‌കറിയയ്‌ക്ക് ജാമ്യം,രാത്രി വീട്ടില്‍ നിന്ന് പിടിച്ചു കൊണ്ടു പോയത് ഭക്ഷണം കഴിക്കവെ ,ഷര്‍ട്ട് ധരിക്കാനും അനുവദിച്ചില്ല

പുതിയ വാര്‍ത്തകള്‍

കേരളാ സര്‍വകലാശാല: ഡോ കെ.എസ്.അനില്‍കുമാര്‍ ഒപ്പിടുന്ന ഫയലുകൡ തുടര്‍ നടപടി വിലക്കി വിസി

വികസിത ഭാരതത്തോടൊപ്പം പുതിയ കേരളവും സൃഷ്ടിക്കുക ലക്ഷ്യം: എം.ടി. രമേശ്

എല്‍ഡിഎഫും യുഡിഎഫും കേരളത്തിലും ഒരു മുന്നണിയാകും: പി.സി.ജോര്‍ജ്

പോക്സോ കേസ് പ്രതിയായ നഗരസഭ കൗണ്‍സിലറെ പുറത്താക്കി സിപിഎം

കേരളത്തിന്റെ ഭാവി തുലാസില്‍: ശോഭ സുരേന്ദ്രന്‍

ഓണാവധിക്കാലത്ത് റെയില്‍വേ സബ്സിഡിയോടെ വിനോദ യാത്ര

ഫണ്ട് പിരിവ് നടത്തിയില്ല: നിയോജകമണ്ഡലം പ്രസിഡന്റുമാരെ സസ്പന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

ഭിന്നശേഷിക്കാരന്‍ മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

വിംബിള്‍ഡണ്‍: യാനിക് സിന്നര്‍-അല്‍കാരസ് കിരീടപ്പോര്

ഇംഗ്ലണ്ട് ടെസ്റ്റ്: രാഹുല്‍ ചിറകില്‍ ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies