Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പോപ്പുലര്‍ഫ്രണ്ടിനെ നിരോധിച്ചിട്ടും പിന്തുണ ഉറപ്പാക്കി കോണ്‍ഗ്രസിന്റെ ഭരണം; വർഗീയ കൂട്ടുകെട്ടിനെതിരെ പ്രതിഷേധവുമായി ബിജെപി

18 സീറ്റുകളുള്ള പോരുവഴിയില്‍ എല്‍ഡിഎഫ് 5, യുഡിഎഫ് 5, ബിജെപി 5, എസ്ഡിപിഐ 3 എന്നിങ്ങനെയാണ് കക്ഷിനില. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യ റൗണ്ടില്‍ തന്നെ എസ്ഡിപിഐ തങ്ങളുടെ മൂന്ന് വോട്ടുകള്‍ യുഡിഎഫിനും എല്‍ഡിഎഫിനും വിഭജിച്ചതോടെ ബിജെപി പുറത്തായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2022, 02:58 pm IST
in Kollam

ശാസ്താംകോട്ട: പോപ്പുലര്‍ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടും പോഷകസംഘടനയായ എസ്ഡിപിഐയുടെ പിന്തുണയോടെ പോരുവഴി പഞ്ചായത്തില്‍ നേടിയ ഭരണത്തില്‍ കടിച്ചുതൂങ്ങി കോണ്‍ഗ്രസ്. നിലവിലെ സാഹചര്യത്തിലെ വര്‍ഗ്ഗീയ കൂട്ടുകെട്ടിനെതിരെ പഞ്ചായത്തിലെ പ്രതിപക്ഷമായ ബിജെപി രംഗത്ത് വന്നു.

കോണ്‍ഗ്രസ് നേതാവായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്തിനെ എസ്ഡിപിഐ കൂട്ടുകെട്ടിന്റെ പേരില്‍ ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ തുടക്കത്തില്‍ കോണ്‍ഗ്രസില്‍നിന്നും നേതൃത്വം പുറത്താക്കിയിരുന്നു. തുടര്‍ന്ന് ഒരു മാസത്തിനുള്ളില്‍ ഇദ്ദേഹത്തെ ഐഎന്‍ടിയുസി യുടെ നിയോജക മണ്ഡലം പ്രസിഡന്റാക്കി തിരികെ സംഘടനയില്‍ പുന:പ്രതിഷ്ഠിച്ചു. ഭരണത്തില്‍ ബന്ധമില്ലെന്നാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാട് എങ്കിലും ബിനു മംഗലത്ത് കോണ്‍ഗ്രസ്-ഐഎന്‍ടിയുസി നേതൃനിരയില്‍ ഇപ്പോള്‍ സജീവമാണ്.

18 സീറ്റുകളുള്ള പോരുവഴിയില്‍ എല്‍ഡിഎഫ് 5, യുഡിഎഫ് 5, ബിജെപി 5, എസ്ഡിപിഐ 3 എന്നിങ്ങനെയാണ് കക്ഷിനില. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യ റൗണ്ടില്‍ തന്നെ എസ്ഡിപിഐ തങ്ങളുടെ മൂന്ന് വോട്ടുകള്‍ യുഡിഎഫിനും എല്‍ഡിഎഫിനും വിഭജിച്ചതോടെ ബിജെപി പുറത്തായി. എസ്ഡിപിഐ രണ്ട് വോട്ട് കോണ്‍ഗ്രസിനും ഒരു വോട്ട് എല്‍ഡിഎഫിനും നല്‍കിയാണ് ആദ്യ റൗണ്ടില്‍ തന്നെ ബിജെപിയെ പുറത്താക്കിയത്. കോണ്‍ഗ്രസിന്റെ ബിനു മംഗലത്ത്, സിപിഎമ്മിന്റെ ജി.മോഹനന്‍പിള്ള, ബിജെപിയുടെ നമ്പൂരേത്ത് തുളസീധരന്‍പിള്ള എന്നിവരായിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. യുഡിഎഫ് 7, എല്‍ഡിഎഫ് 6, ബിജെ.പി 5 എന്നിങ്ങനെ വോട്ട് നേടി. മൂന്നാം സ്ഥാനത്തേക്ക് പോയ ബിജെപിയെ ഒഴിവാക്കി വരണാധികാരി യുഡിഎഫിനെയും എല്‍ഡിഎഫിനെയും മാത്രം ഉള്‍പ്പെടുത്തി രണ്ടാം ഘട്ട വോട്ടെടുപ്പിലേക്ക് നീങ്ങി. എസ്ഡിപിഐ തങ്ങളുടെ മൂന്ന് വോട്ടുകളും യുഡിഎഫിന് നല്‍കിയതോടെ ബിനു മംഗലത്ത് എട്ടും ജി.മോഹന്‍പിള്ള അഞ്ചും വോട്ടുകള്‍ നേടി. ഇതോടെ ബിനു മംഗലത്ത് പ്രസിഡന്റായി അധികാരമേറ്റു.

വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും സമാനമായ നീക്കം ഉണ്ടായി. മുസ്ലിം ലീഗ് പ്രതിനിധിയാണ് എസ്ഡിപിഐ പിന്തുണയോടെ വൈസ് പ്രസിഡന്റ്ായത്. ബിജെപി അധികാരത്തില്‍ വരുന്ന സാഹചര്യം പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് പോരുവഴിയില്‍ യുഡിഎഫിനെ പിന്തുണച്ചതെന്ന നിലപാടിലാണ് ഇപ്പോഴും എസ്ഡിപിഐ.

Tags: പോപ്പുലര്‍ ഫ്രണ്ട്congresssdpiPoruvazhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

Kerala

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.