Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശശി തരൂര്‍ വെറും ഡമ്മി സ്ഥാനാര്‍ത്ഥിയായി തരംതാഴുന്നു; കോണ്‍ഗ്രസ് അധ്യക്ഷനായതുപോലെ ഖാര്‍ഗെ; പ്രതിപക്ഷനേതൃപദവി രാജിവെച്ചു

തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്‍പ് തന്നെ കോണ്‍ഗ്രസ് അധ്യക്ഷനായിക്കഴിഞ്ഞതുപോലെയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പെരുമാറുന്നത്. ശനിയാഴ്ച അദ്ദേഹം രാജ്യസഭയിലെ പ്രതിപക്ഷനേതാവ് എന്ന പദവി രാജിവെച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2022, 06:31 pm IST
inIndia

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്‍പ് തന്നെ കോണ്‍ഗ്രസ് അധ്യക്ഷനായിക്കഴിഞ്ഞതുപോലെയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പെരുമാറുന്നത്. ശനിയാഴ്ച അദ്ദേഹം രാജ്യസഭയിലെ പ്രതിപക്ഷനേതാവ് എന്ന പദവി രാജിവെച്ചു.  

സോണിയാഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് ഈ രാജി. കോണ്‍ഗ്രസ് അധ്യക്ഷപദം ഏറ്റെടുക്കുന്നതിനുള്ള മുന്നൊരുക്കമെന്ന നിലയാിലാണ് രാജി. ഗാന്ധികുടുംബത്തിന്റെ സ്വന്തം സ്ഥാനാര്‍ത്ഥിയായതിനാല്‍ ഖാര്‍ഗെ മൃഗീയ ഭൂരിപക്ഷത്തിന് ജയിക്കുമെന്നുറപ്പായി. ശശി തരൂര്‍ ആരും വിലവെയ്‌ക്കാത്ത ഡമ്മി സ്ഥാനാര്‍ത്ഥിയുടെ രൂപത്തിലേക്ക് മണിക്കൂറുകള്‍ കഴിയുന്തോറും അധപതിക്കുകയാണ്.  

ജി-23 തന്നെ പരസ്യമായി തള്ളിക്കളയുമെന്ന് ശശി തരൂര്‍ പ്രതീക്ഷിച്ചതല്ല. ആനന്ദ് ശര്‍മ്മയുടെ നേതൃത്വത്തില്‍ ജി-23 എന്ന സോണിയ റിബല്‍ ഗ്രൂപ്പ് ഒന്നടങ്കം മല്ലികാര്‍ജുന്‍ ഖാര്‍ഗെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍ കൂടെ വന്നത് ശശി തരൂരിനെ ഞെട്ടിച്ചു. കേരളത്തില്‍ പ്രമുഖ നേതാക്കളായ ആന്‍റണി, ഉമ്മന്‍ചാണ്ടി, കെ.സി. വേണുഗോപാല്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെല്ലാം മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കൊപ്പമാണ്.  

ശശി തരൂരിനെ പിന്തുണയ്‌ക്കാന്‍ ശബരീനാഥനും എ.കെ. ആന്‍റണിയുടെ മകനും മാത്യു കുഴല്‍നാടനും മാത്രമാണ് ഉള്ളത്. ജി23നെ വിമര്‍ശിച്ചുകൊണ്ട് മുഖം രക്ഷിക്കാന്‍ ശനിയാഴ്ച ശശി തരൂര്‍ ശ്രമം നടത്തിയിരുന്നു. തനിക്ക് പിന്തുണയില്ലെന്ന് ഉറപ്പായതോടെയാണ് ശശി തരൂര്‍ ഇങ്ങിനെ ഒരു ശ്രമം നടത്തിയത്. ഇതോടെ ഔദ്യോഗികപക്ഷവുമില്ല, ജി-23ഉം ഇല്ല എന്ന അപമാനകരമായ സ്ഥിതിയിലേക്ക് അധിപതിച്ചിരിക്കുകയാണ് ശശി തരൂര്‍ എന്ന സ്ഥാനാര്‍ത്ഥി.  

Tags: കോണ്‍ഗ്രസ് അധ്യക്ഷന്‍കോണ്‍ഗ്രസ് പ്രസിഡന്‍റ്ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസ് പ്രസിഡന്‍റ്നേതാവ്പ്രതിപക്ഷംcandidateശശി തരൂര്‍Shashi Tharoorഎഐസിസിതരൂര്‍ശശി തരൂര്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ യാഥാസ്ഥിക, മൗലിക ചിന്താഗതികള്‍ ശക്തമായി, പുറത്തുകടക്കാന്‍ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണം: ശശി തരൂര്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

India

രാഹുല്‍ ഗാന്ധിയെ തള്ളി, മോദിയെ അഭിനന്ദിച്ച് ശശി തരൂര്‍ വീണ്ടും; ‘റീല്‍ ‘നേതാവായ രാഹുല്‍ ഗാന്ധിക്കുള്ള ‘ബെര്‍ത്ത് ഡേ ഗിഫ്റ്റ് ‘ എന്ന് പ്രദീപ് ഭണ്ഡാരി

India

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

Kerala

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.