Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ബാംഗ്ലൂരില്‍ പോകും വരും: കാറ്ററിങ്ങ് സ്ഥാപനത്തിന്റെ മറവില്‍ ലഹരി കച്ചവടം; ഷാനവാസിന്റെ അരയില്‍ നിന്ന് കിട്ടിയത് രണ്ട് പാക്കറ്റുകള്‍;നാട്ടില്‍ സുഖജീവിതം

പോലീസ് സംഘം വീടിന്റെ സമീപത്തു വെച്ച് ഷാനവാസിനെ ദേഹപരിശോധന നടത്തിയപ്പോഴാണ് അരയില്‍ പ്രത്യേകം കെട്ടിയിരുന്ന തുണി ബെല്‍റ്റിനുള്ളില്‍ ഒളിപ്പിച്ചിരുന്ന രണ്ടു പാക്കറ്റ് എംഡിഎംഎ കണ്ടെത്തിയത്. ഷാനവാസ് നാട്ടിക ബീച്ചില്‍ വീടിനോട് ചേര്‍ന്ന് ക്യൂ 10 എന്ന പേരില്‍ കാറ്ററിങ് സ്ഥാപനം നടത്തി വരികയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2022, 11:07 am IST
in Thrissur

കാഞ്ഞാണി: കാറ്ററിങ്ങ് സ്ഥാപന ഉടമയില്‍ നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. നാട്ടിക ബീച്ച് ജുമാമസ്ജിദ് പള്ളിക്ക് തെക്കുവശം താമസിക്കുന്ന രായംമരക്കാര്‍ വീട്ടില്‍ ഷാനവാസി (50) നെയാണ് രണ്ടു പാക്കറ്റിലാക്കി സൂക്ഷിച്ചിരുന്ന എംഡിഎംഎ സഹിതം വീട്ടു പരിസരത്ത് നിന്നും പിടികൂടിയത്. തൃശൂര്‍ റൂറല്‍ ജില്ലാ ഡന്‍സാഫ് സംഘവും വലപ്പാട് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഞായറാഴ്‌ച്ച രാത്രി വാഹന പരിശോധനക്കിടെ അന്തിക്കാട് പോലീസ് പെരിങ്ങോട്ടുകരയില്‍ വെച്ച് വലപ്പാട് കോതകുളം സ്വദേശികളായ പുതിയവീട്ടില്‍ അനസ് (30), പുതിയവീട്ടില്‍ സാലിഹ് (29) എന്നിവരെ എംഡിഎംഎ സഹിതം അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ യുവാക്കള്‍ക്ക് എംഡിഎംഎ നല്‍കിയത് ഷാനവാസാണെന്ന് മനസിലാക്കിയത്.

പോലീസ് സംഘം വീടിന്റെ സമീപത്തു വെച്ച് ഷാനവാസിനെ ദേഹപരിശോധന നടത്തിയപ്പോഴാണ് അരയില്‍ പ്രത്യേകം കെട്ടിയിരുന്ന തുണി ബെല്‍റ്റിനുള്ളില്‍ ഒളിപ്പിച്ചിരുന്ന രണ്ടു പാക്കറ്റ് എംഡിഎംഎ കണ്ടെത്തിയത്. ഷാനവാസ് നാട്ടിക ബീച്ചില്‍ വീടിനോട് ചേര്‍ന്ന് ക്യൂ 10 എന്ന പേരില്‍ കാറ്ററിങ് സ്ഥാപനം നടത്തി വരികയാണ്. നാട്ടില്‍ നല്ല നിലയിലാണ് ഷാനവാസ് ജീവിക്കുന്നത്. കാറ്ററിങ് സ്ഥാപനത്തിന്റെ മറവില്‍ ബാംഗ്ലൂരില്‍ പോയി എംഡിഎംഎ കൊണ്ടുവന്നു നാട്ടില്‍ രഹസ്യമായി വില്പന നടത്തുകയാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രെയുടെ നിര്‍ദ്ദേശപ്രകാരം തൃശൂര്‍ റൂറല്‍ ജില്ലാ ഡിസിബി ഡിവൈഎസ്പി ഷാജ് ജോസ്, ഡന്‍സാഫ് സിഐ അരുണ്‍, വലപ്പാട് സിഐ സുശാന്ത്, ഡന്‍സാഫ് എസ്ഐ സ്റ്റീഫന്‍, എഎസ്ഐ ജയകൃഷ്ണന്‍, ഷിനില്‍, എസ് സിപിഒ മാരായ മിഥുന്‍ കൃഷ്ണ, ഷറഫുദ്ദീന്‍, സിപിഒ മാനുവല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags: drugsഎംഡിഎംഎarrest
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

Kerala

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

Kerala

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

Local News

മാമ്പഴം നൽകാമെന്ന് പറഞ്ഞ് 12 കാരനെ വീട്ടിൽ വിളിച്ച് വരുത്തി ലൈംഗികാതിക്രമം ; പ്രതിക്ക് ആറ് വർഷം തടവ്

Kerala

ഇടുക്കിയില്‍ ലോഡ്ജിലെ കൊലപാതകം: പശ്ചിമബംഗാള്‍ സ്വദേശിയെ പിടി കൂടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വികസനവും ശബരിമലയും ചര്‍ച്ചയാകരുത്; ചെറ്റയില്‍ തുടങ്ങി ഡീല്‍ വിവാദം വരെ

‘ഇറാനിലെ എണ്ണ എടുക്കുക എന്നതാണ് പ്രിയപ്പെട്ട കാര്യം’ : ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതിന്റെ സൂചന നൽകി ട്രംപ്

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.