Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വ്യക്തിയും രാഷ്‌ട്രവും രണ്ടല്ല; ഭാരതം ശക്തിശാലിയായാല്‍ ഭാരതീയനും ശക്തിനേടുമെന്ന് ഡോ. മോഹന്‍ ഭാഗവത്

ഉഗാണ്ടയിലെ പ്രതിസന്ധിയുടെ കാലത്ത്, അവിടെയുള്ള ഇന്ത്യക്കാര്‍ക്കും ഏറെ കഷ്ടപ്പെടേണ്ടിവന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് ആഗോള രംഗത്ത് ഇന്ത്യ ഇന്നത്തെപ്പോലെ കരുത്തുള്ള രാജ്യമായിരുന്നില്ല. നമ്മുടെ എതിര്‍പ്പുകള്‍ ആരെയും സ്വാധീനിച്ചില്ല, സര്‍സംഘചാലക് പറഞ്ഞു. ഷില്ലോങ്ങിലെ യു സോസോ താം ഓഡിറ്റോറിയത്തില്‍ പൗരപ്രമുഖരുമായി സംസാരിക്കുകയായിരുന്നു മോഹന്‍ഭാഗവത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2022, 09:43 pm IST
inKerala

ഷില്ലോങ് (മേഘാലയ): രാജ്യം ശ്രേഷ്ഠമാവുക എന്നതിന്റെ അര്‍ത്ഥം ഇവിടുത്തെ ഓരോ പൗരനും ശ്രേഷ്ഠനാവുക എന്നുകൂടിയാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്. വ്യക്തിയും രാഷ്‌ട്രവും ഒന്നാണ്. ഭാരതം ശക്തിശാലിയായാല്‍ ഭാരതീയനും ശക്തിമാനാകും. ലോകമെമ്പാടുമുള്ള ഭാരതീയര്‍ക്ക് അതിന്റെ ബഹുമാനം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഉഗാണ്ടയിലെ പ്രതിസന്ധിയുടെ കാലത്ത്, അവിടെയുള്ള ഇന്ത്യക്കാര്‍ക്കും ഏറെ കഷ്ടപ്പെടേണ്ടിവന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് ആഗോള രംഗത്ത് ഇന്ത്യ ഇന്നത്തെപ്പോലെ കരുത്തുള്ള രാജ്യമായിരുന്നില്ല. നമ്മുടെ എതിര്‍പ്പുകള്‍ ആരെയും സ്വാധീനിച്ചില്ല, സര്‍സംഘചാലക് പറഞ്ഞു. ഷില്ലോങ്ങിലെ യു സോസോ താം ഓഡിറ്റോറിയത്തില്‍ പൗരപ്രമുഖരുമായി സംസാരിക്കുകയായിരുന്നു മോഹന്‍ഭാഗവത്.

ആര്‍എസ്എസിനെ അകലെ നിന്നോ ആരുടെയെങ്കിലും വാക്കുകളിലൂടെയോ അല്ല മനസ്സിലാക്കേണ്ടത്. നേരിട്ടുള്ള അനുഭവത്തിലൂടെ സംഘത്തെ നിരീക്ഷിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടേത് പുരാതന രാഷ്‌ട്രമാണ്. നമ്മളെ പരസ്പരം ബന്ധിപ്പിക്കുന്ന ശക്തി ആത്മീയതയിലും മൂല്യങ്ങളിലും അന്തര്‍ലീനമായ വിശ്വാസമാണ്.

ഈ മൂല്യങ്ങളെ രാജ്യത്തിന് പുറത്തുള്ളവര്‍ ഹിന്ദുത്വം എന്ന് വിളിക്കുന്നു. നമ്മള്‍ ഹിന്ദുക്കളാണ്, പക്ഷേ ഹിന്ദു എന്നതിന് എന്തെങ്കിലും നിര്‍വചനമില്ല, അത് നമ്മുടെ സ്വത്വമാണ്, ദേശീയതയാണ്. ഭാരതീയ, ഹിന്ദു എന്നീ പദങ്ങള്‍ പര്യായങ്ങളാണ്. യഥാര്‍ത്ഥത്തില്‍ ഇതൊരു ജിയോ-കള്‍ച്ചറല്‍ ഐഡന്റിറ്റിയാണ്, സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.

സ്വാര്‍ത്ഥം വെടിഞ്ഞ് രാജ്യത്തിന് വേണ്ടി സ്വയം സമര്‍പ്പിക്കാനുള്ള പാഠമാണ് സംഘം പകരുന്നത്. രാജ്യത്തിന്റെ പുരാതന ചരിത്രത്തില്‍ നിന്നാണ് സംഘം ത്യാഗത്തിന്റെ മഹത്തായ പാരമ്പര്യത്തെ പ്രവര്‍ത്തകരിലേക്ക് പകരുന്നത്. നമ്മുടെ പൂര്‍വികര്‍ ലോകത്തെവിടെയും ഇതേ സന്ദേശത്തിന്റെ പതാകാവാഹകരായി. കൊവിഡ് പ്രതിസന്ധി ഘട്ടത്തില്‍ വിവിധ രാജ്യങ്ങളിലേക്ക് വാക്‌സിനുകള്‍ അയച്ച് ഭാരതം മനുഷ്യരാശിയെ സേവിച്ചതും ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയ ശ്രീലങ്കന്‍ ജനതയ്‌ക്ക് നമ്മുടെ നാട് കൈത്താങ്ങായതും ഈ സന്ദേശത്തിന്റെ സമകാലഉദാഹരണങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: ആര്‍എസ്എസ്മോഹന്‍ ഭാഗവത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

Varadyam

ഒരവിചാരിത യാത്ര

പുതിയ വാര്‍ത്തകള്‍

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.