Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജന്മഭൂമിയുടെ മുഖപ്രസംഗം: ദേശാഭിമാനി വായിക്കുമ്പോള്‍

ഭരണഘടനാ പ്രതിസന്ധിയിലേക്കാണ് സ്ഥിതിഗതികള്‍ നീങ്ങുന്നതെന്ന് ജന്മഭൂമിക്ക് അഭിപ്രായമുണ്ട്. അതിനുത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കരുതുകയും ചെയ്യുന്നു. പിണറായിയെപ്പോലൊരു സേച്ഛ്വാധിപതി സ്വമേധയാ രാജിവക്കില്ലല്ലോ. ഇവിടെ ഗവര്‍ണര്‍ മറ്റു മാര്‍ഗങ്ങള്‍ ആരായണമെന്നുതന്നെയാണ് ജന്മഭൂമി മുഖപ്രസംഗം പറയുന്നത്. ഈ നടപടികള്‍ എന്തൊക്കെയാണെന്ന് 'ഗവര്‍ണര്‍ റബ്ബര്‍സ്റ്റാമ്പല്ല, കടുത്ത നടപടി വേണം' എന്ന മുഖപ്രസംഗത്തിന്റെ തലക്കെട്ടില്‍തന്നെയുണ്ടല്ലോ.

Janmabhumi Online by Janmabhumi Online
Sep 23, 2022, 06:00 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

കെപിഎം

രാഷട്രീയമായി കടുത്ത അഭിപ്രായഭിന്നതയുള്ളപ്പോഴും സിപിഎം മുഖപത്രമായ ദേശാഭിമാനിയെ സഹജീവിയായിത്തന്നെയാണ് ജന്മഭൂമി കാണുന്നത്. ഈ പരിഗണന പക്ഷേ പാര്‍ട്ടി അണികളെ പറ്റിക്കാന്‍ പ്രതിദിനം അതില്‍ അച്ചടിച്ചുവിടുന്ന അസത്യങ്ങളോടും അര്‍ധസത്യങ്ങളോടും അബദ്ധങ്ങളോടുമില്ല. ഇതിലൊന്നാണ് ‘പ്രതിസന്ധി ഒഴിവാക്കേണ്ടത് ഗവര്‍ണറാണെന്ന് ജന്മഭൂമിയും’ എന്ന ദേശാഭിമാനിയുടെ സ്വന്തം വിലയിരുത്തല്‍.

(2022 സപ്തംബര്‍ 22)

”ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്റെ ജനാധിപത്യവിരുദ്ധ നിലപാടുകള്‍ക്കെതിരെ ബിജെപിയുടെ പത്രമായ ജന്മഭൂമിയും… പ്രതിസന്ധി ഒഴിവാക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്ന് ജന്മഭൂമി തുറന്നെഴുതി. ഭരണഘടനാ പ്രതിസന്ധിയിലേക്ക് സ്ഥിതിഗതികള്‍ നീങ്ങുന്നത് തടയാനുള്ള ഇടപെടലുകള്‍ ഗവര്‍ണറില്‍നിന്നുതന്നെ ഉണ്ടാകണമെന്ന ആഗ്രഹമാണ് ‘ജന്മഭൂമി’ മുഖപ്രസംഗത്തില്‍ പങ്കുവയ്‌ക്കുന്നത്” എന്നാണ് ദേശാഭിമാനിയുടെ സ്വന്തം ലേഖകന്‍ കണ്ടുപിടിച്ചിരിക്കുന്നത്.  

ഇപ്പോഴത്തെ അവസ്ഥയില്‍ മറ്റു ചില പത്രങ്ങള്‍ക്കൊപ്പം ജന്മഭൂമിയും ഇങ്ങനെയൊക്കെ എഴുതണമെന്ന് സിപിഎമ്മിനും ദേശാഭിമാനിക്കും ആഗ്രഹമുണ്ടാവാം. പക്ഷേ ജന്മഭൂമിയുടെ പണി അതല്ലല്ലോ. ജന്മഭൂമിക്ക് ഇക്കാര്യത്തില്‍ വ്യക്തമായ നയവും നിലപാടുമുണ്ട്. മുഖപ്രസംഗങ്ങളില്‍ക്കൂടിത്തന്നെ അത് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതുമാണ്.

സിപിഎമ്മിനും സര്‍ക്കാരിനുമൊപ്പംനിന്ന് ഗവര്‍ണറാണ് പ്രശ്‌നക്കാരന്‍ എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന ‘ദേശാഭിമാനി’ അതിന് കൂട്ടുപിടിച്ച ജന്മഭൂമിയുടെ മുഖപ്രസംഗത്തില്‍നിന്നുള്ള വരികള്‍ അതേപടി ഉദ്ധരിക്കട്ടെ: ”ഗവര്‍ണറുടെ ഏറ്റവും പുതിയ വെളിപ്പെടുത്തലുകളില്‍നിന്ന് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ നിശ്ചയിച്ചുറച്ച ഒരു മുഖ്യമന്ത്രിയുടെ ചിത്രമാണ് തെൡയുന്നത്. ഇങ്ങനെയൊരാള്‍ സ്വന്തം നിലയ്‌ക്ക് രാജിവയ്‌ക്കുമെന്ന് കരുതാനാവില്ല. ഭരണഘടനാ പ്രതിസന്ധിയിലേക്ക് സ്ഥിതിഗതികള്‍ നീങ്ങുന്നത് തടയാനുള്ള ഇടപെടലുകള്‍ ഗവര്‍ണറുടെ ഭാഗത്തുനിന്നുതന്നെ ഉണ്ടാവണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.”

ഭരണഘടനാ പ്രതിസന്ധിയിലേക്കാണ് സ്ഥിതിഗതികള്‍ നീങ്ങുന്നതെന്ന് ജന്മഭൂമിക്ക് അഭിപ്രായമുണ്ട്. അതിനുത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കരുതുകയും ചെയ്യുന്നു. പിണറായിയെപ്പോലൊരു സേച്ഛ്വാധിപതി സ്വമേധയാ രാജിവക്കില്ലല്ലോ. ഇവിടെ ഗവര്‍ണര്‍ മറ്റു മാര്‍ഗങ്ങള്‍ ആരായണമെന്നുതന്നെയാണ് ജന്മഭൂമി മുഖപ്രസംഗം പറയുന്നത്. ഈ നടപടികള്‍ എന്തൊക്കെയാണെന്ന് ‘ഗവര്‍ണര്‍ റബ്ബര്‍സ്റ്റാമ്പല്ല, കടുത്ത നടപടി വേണം’ എന്ന മുഖപ്രസംഗത്തിന്റെ തലക്കെട്ടില്‍തന്നെയുണ്ടല്ലോ.

ആചാര്യനായ കാറല്‍ മാര്‍ക്‌സ് വൈരുദ്ധ്യാത്മക ഭൗതികവാദത്തിന് രൂപം നല്‍കാന്‍ തന്റെ ഗുരുവായ ഹെഗലിനെ തലകുത്തി നിര്‍ത്തുകയായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ‘ദേശാഭിമാനി’യിലെ അനുയായികള്‍ ജന്മഭൂമിയുടെ മുഖപ്രസംഗത്തെയും തലകുത്തി നിര്‍ത്തിയാണ് വായിച്ചത്. ഇതിന്റെ പേര് മാധ്യമപ്രവര്‍ത്തനമെന്നല്ല, മണ്ടത്തരമെന്നാണ്.

Tags: ജന്മഭൂമിdeshabhimanikerala governorArif Mohammad Khan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രണ്ടു പേർ വിചാരിച്ചാൽ തീരുന്നതാണ് ഗവർണറുടെ അധികാരം ; ഒരു പ്യൂണിനെ പിരിച്ചുവിടുന്ന നടപടി പോലും ഗവർണറെ പിരിച്ചുവിടാൻ ആവശ്യമില്ല ; എം എ ബേബി

Kerala

സുപ്രീംകോടതിക്കെതിരെ കേരളാ ഗവര്‍ണ്ണര്‍; ”ഭരണഘടനാ ബെഞ്ചിന്റെ വിഷയമായിരുന്നു അത്; ബില്ലുകളില്‍ സമയ പരിധി നിശ്ചയിക്കാന്‍ കോടതിക്ക് അധികാരമില്ല”

Kerala

ശ്രീരാമനവമി സമ്മേളനം നാളെ; കേരള ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

Kerala

‘ഗോത്രപര്‍വം 2025’ ഒന്‍പതിന്; ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

Kerala

ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്ത് കേരളാ ഗവര്‍ണര്‍; യോഗി സർക്കാരിന് നന്ദി പറഞ്ഞ് രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

പുതിയ വാര്‍ത്തകള്‍

മീനിലും ഇറച്ചിയിലും പാലിലും പോലും ആന്റിബയോട്ടിക് അവശിഷ്ടങ്ങള്‍, സംസ്ഥാനത്ത് പരിശോധന ശക്തമാക്കുന്നു

ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാൻ വിട്ടോടി പ്രമുഖർ: ഇതുവരെ മൂന്ന് വിമാനങ്ങൾ പറന്നുയർന്നതായി റിപ്പോർട്ട്

ഭീഷണിസന്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ സിവില്‍ സ്റ്റേഷനിലെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു, പോലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കും

അമേരിക്കനെങ്കിലും ട്രംപിനെയും വിമര്‍ശിക്കാന്‍ മടിച്ചിട്ടില്ല, ലിയോ പതിനാലാമന്‌റെ പഴയ എക്‌സ് പോസ്റ്റുകള്‍ ശ്രദ്ധനേടുന്നു

ക്വറ്റ പിടിച്ചെന്ന് ബലൂച് വിഘടന വാദികള്‍, സമാധാന നീക്കവുമായി അമേരിക്കയും സൗദിയും

പാക് പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

കറാച്ചി തുറമുഖത്തേക്ക് മിസൈലുകള്‍ വര്‍ഷിച്ച് നാവിക സേന

പാകിസ്ഥാന്റെ 2 പൈലറ്റുമാര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയില്‍ ?

പാകിസ്ഥാന്റെ കനത്ത ആക്രമണം ശക്തമായി ചെറുത്ത് ഇന്ത്യ, ആളപായമില്ല

പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയും നാല് ചൈനീസ് പൗരന്മാരും നേപ്പാൾ അതിർത്തിയിൽ പിടിയിൽ : യുവതിയുടെ ഫോണിൽ കൂടുതലും പാക് നമ്പറുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies