Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദമയന്തിയമ്മ എന്ന പട്ടത്തിയമ്മ; സുധാമണിയുടെ ജനനദിവസം വാവിട്ടുകരഞ്ഞു; പിന്നീട് നടന്നതെല്ലാം ഈശ്വരകടാക്ഷം

ഒരുഘട്ടത്തില്‍ അത്ഭുതപ്പെടുത്തുന്ന ഓരോ സംഭവങ്ങള്‍ മകളില്‍ നിന്നും ഉണ്ടാകുന്നത് ഈ അമ്മ കാണാനിടയായി. ഇതോടെ മകളുടെ ഈശ്വരാംശത്തെ കുറിച്ചും ബോധ്യമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2022, 02:50 pm IST
in Kerala

വി. രവികുമാര്‍

കൊല്ലം: സ്വന്തം മകളായ കുഞ്ഞുസുധാമണിയെ മാറോടു ചേര്‍ത്തുപിടിച്ച് പൊട്ടിക്കരയുമായിരുന്നു ദമയന്തി. കാരണം നാട്ടുകാരുടെ പരിഹാസവും അധിക്ഷേപവും തന്നെ. കരുനാഗപ്പള്ളി താലൂക്കില്‍ പണ്ടാരത്ത് തുറയില്‍ കിണറ്റില്‍മൂട്ടില്‍ എന്ന തറവാട്ടിലാണ് ദമയന്തി ജനിച്ചത്. അച്ഛന്റെ പേര് പുണ്യന്‍. അമ്മ കറുത്ത കുഞ്ഞും. ഈശ്വരഭക്തയായിരുന്നു എക്കാലവും ദമയന്തിഅമ്മ. ഒമ്പതുമക്കളാണ് ദമയന്തിയമ്മയ്‌ക്ക്. രണ്ട് പേര്‍ മരിച്ചുപോയി. കസ്തൂര്‍ബായി, സുധാമണി, സുഗുണമ്മ, സജനി, സുരേഷ്‌കുമാര്‍, സതീഷ്‌കുമാര്‍, സുധീര്‍കുമാര്‍ എന്നിവരാണ് മക്കള്‍. സുധാമണിയാണ് പിന്നീട് മാതാ അമൃതാനന്ദമയി ദേവിയായി തീര്‍ന്നത്.

സുധാമണിയുടെ ജനനദിവസം ദമയന്തിയമ്മ വാവിട്ടുകരഞ്ഞു. ജനിച്ചയുടനെ കുഞ്ഞ് കരഞ്ഞില്ല, പോരെങ്കില്‍ ഇളംനീല നിറവും. കുഞ്ഞ് മരിച്ചുപോകുമോ എന്ന ആധിയായിരുന്നു ഈ അമ്മയ്‌ക്ക്.ദമയന്തിയുടെ വ്രതങ്ങളും മറ്റ് ചിട്ടകളും തുറയിലാകെ പ്രസിദ്ധമാണ്. വെളുപ്പ് നിറം. ഇതെല്ലാം കൂടിയായപ്പോള്‍ തുറക്കാര്‍ ദമയന്തിയമ്മയ്‌ക്കിട്ട പേര് പട്ടത്തിയമ്മ എന്നാണ്. പലരും അങ്ങനെയാണ് അമ്മയെ വിളിച്ചുപോന്നത്. കായല്‍പരപ്പിലേക്ക് കണ്ണുംനട്ട് നിശബ്ദമായി മണിക്കൂറുകളോളം ഇരിക്കുന്ന മകളെ കണ്ട് അമ്മയായ ദമയന്തി പൊട്ടിക്കരയുമായിരുന്നു. മകളുടെ കൃഷ്ണ കൃഷ്ണ വിളിച്ചുള്ള ഭക്തിയും ഭാവസമാധിയും നിര്‍ത്താന്‍ പലവട്ടം ഉപദേശിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പട്ടിണിക്കിട്ട് തന്റെ വഴിയിലെത്തിക്കാന്‍ നോക്കിയിട്ടുണ്ട്. പക്ഷേ അവിടെയും ആ അമ്മ പരാജയപ്പെട്ടു.

ഒരുഘട്ടത്തില്‍ അത്ഭുതപ്പെടുത്തുന്ന ഓരോ സംഭവങ്ങള്‍ മകളില്‍ നിന്നും ഉണ്ടാകുന്നത് ഈ അമ്മ കാണാനിടയായി. ഇതോടെ മകളുടെ ഈശ്വരാംശത്തെ കുറിച്ചും ബോധ്യമായി. വളരുന്തോറും മകളുടെ ദിവ്യത്വം ദമയന്തി അമ്മ നേരിട്ടറിഞ്ഞു. അമൃതാനന്ദമയിയുടെ അത്ഭുതകഥകള്‍ പുറത്തേക്ക് പരക്കാന്‍ തുടങ്ങിയതോടെ  വിശ്വാസികള്‍ക്കൊപ്പം സന്യാസതല്പരതയുമായി കുറെപേര്‍ ശിഷ്യരായെത്തി. അവിടം വിട്ട് പോകാതെയുമായി. ഈ ചെറുപ്പക്കാരെ കാണുമ്പോള്‍ തന്നെ അച്ഛനായ സുഗുണാനന്ദന്‍ അവരെ ഓടിക്കാന്‍ ശ്രമിക്കും. അടുത്ത വീടുകളിലേക്ക് അവര്‍ പോയൊളിക്കും.  ഇവര്‍ക്കുള്ള ഭക്ഷണം മാതൃവാത്സല്യത്തോടെ എത്തിച്ചുനല്കിയത് ഭര്‍ത്താവറിയാതെ ദമയന്തിയായിരുന്നു. മകളുടെ പ്രശസ്തിയൊന്നും ഈ അമ്മയ്‌ക്ക് ലഹരിയായിരുന്നില്ല. മകളെ അമ്മയെന്ന് വിളിച്ച് അമ്മയുടെ ആശ്രമത്തിന്റെ പരിസരങ്ങളില്‍ തന്നെ ജീവിച്ചുപോന്നു.

Tags: motherമാതാ അമൃതാനന്ദമയീ ദേവി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാമനപുരത്ത് ഒരുവയസുകാരിയുടെ മരണം: അമ്മ അറസ്റ്റില്‍, കുഞ്ഞിന് ഓട്ടിസമെന്ന സംശയത്തില്‍ കൊലപാതകം

Kerala

വാമനപുരത്ത് ഒരു വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്നെന്ന് അമ്മ

Kerala

ആലപ്പുഴയിൽ അമ്മയെ മകൻ കുഴിച്ചുമൂടി; മകൻ ഗിരീഷ് കസ്റ്റഡിയിൽ, മരണത്തിൽ ദുരൂഹത ആരോപിച്ച് പരിസരവാസികൾ

Kerala

അമ്മയെ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ് കൊന്നു; മരണകാരണം തലയ്‌ക്കേറ്റ ഗുരുതര പരിക്ക്, 88കാരിക്ക് നേരെ മകന്റെ ക്രൂരത

Kerala

തിരുവനന്തപുരത്ത് മാതാവും മകളും ജീവനൊടുക്കിയതിന് കാരണം ഗ്രീമയുടെ ഭര്‍ത്താവ് പരസ്യമായി അപമാനിച്ചതിനാല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.