തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതി നല്കാന് എച്ച്ആര്‍ഡിഎസ്. ഡോളര്‍കടത്ത് കേസില്‍ ഇഡിക്ക് നേരിട്ട് പരാതി നല്‍കാനാണ് തീരുമാനം. എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന് ദല്ദി ഇഡി ഓഫീസില്‍ എത്തി പരാതി നല്‍കും.
മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും മകളുടെയും മൊഴിയെടുക്കണം എന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കുക. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: