Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംരംഭകത്വം പ്രോത്സാഹിപ്പിക്കും; വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമാകും; അസാപ് കേരളയുമായി ധാരണാപത്രം ഒപ്പുവച്ച് കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍

മെഷീന്‍ ലേണിംഗ്, ബിസിനസ് അനലിറ്റിക്‌സ്, സൈബര്‍ സെക്യൂരിറ്റി, ക്ലൗഡ് എഞ്ചിനീയറിംഗ്/കമ്പ്യൂട്ടിംഗ്, പൈത്തണ്‍, എആര്‍/വിആര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തുടങ്ങിയ വിഷയങ്ങളില്‍ നല്‍കുന്ന പരിശീലനം സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ ശുപാര്‍ശ ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകളുടെ റിക്രൂട്ട്‌മെന്റിനായി വിദ്യാര്‍ത്ഥികളെ സഹായിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2022, 06:11 pm IST
in Kerala

തിരുവനന്തപുരം: സഹകരണത്തിന്റെ ഭാഗമായി, വളര്‍ന്നുവരുന്ന മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ ഉയര്‍ന്ന നിലവാരത്തിലുള്ള വൈദഗ്‌ദ്ധ്യങ്ങളെക്കുറിച്ചുള്ള നൈപുണ്യ പരിശീലനം അസാപ് കേരള നല്‍കും. മെഷീന്‍ ലേണിംഗ്, ബിസിനസ് അനലിറ്റിക്‌സ്, സൈബര്‍ സെക്യൂരിറ്റി, ക്ലൗഡ് എഞ്ചിനീയറിംഗ്/കമ്പ്യൂട്ടിംഗ്, പൈത്തണ്‍, എആര്‍/വിആര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തുടങ്ങിയ വിഷയങ്ങളില്‍ നല്‍കുന്ന പരിശീലനം സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ ശുപാര്‍ശ ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകളുടെ റിക്രൂട്ട്‌മെന്റിനായി വിദ്യാര്‍ത്ഥികളെ സഹായിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഇതിന്റെ ഭാഗമായാണ് അസാപ് കേരള ചെയര്‍പേഴ്‌സണും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഉഷാ ടൈറ്റസും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഓ അനൂപ് അംബികയും ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ബിസിനസ് കറസ്‌പോണ്ടന്റ്, ബിസിനസ് ഫെസിലിറ്റേറ്റര്‍, ഐ.ടി സെക്യൂരിറ്റി, ബാങ്കിംഗ്, സെക്യൂരിറ്റീസ് മാര്‍ക്കറ്റ്, ഇന്‍ഷുറന്‍സ് പ്രൊഫഷണലുകള്‍ തുടങ്ങിയ ബിസിനസ് ഓപ്പറേഷന്‍ സ്‌കില്‍ പരിശീലനവും അസാപ് കേരള നല്‍കും. സംസ്ഥാനത്തെ പ്രമുഖ ബിസിനസ് സ്‌കൂളുകളുമായി ചേര്‍ന്ന് ധനകാര്യം, എച്ച്ആര്‍ മാനേജ്‌മെന്റ്, മാര്‍ക്കറ്റിംഗ് മുതലായവയില്‍ വൈദഗ്ധ്യം വളര്‍ത്തുന്നതിനായി ഒരു ബിസിനസ് ലീഡര്‍ഷിപ്പ് പ്രോഗ്രാമും അസാപ് കേരള വഴി നല്‍കും.

സ്റ്റാര്‍ട്ടപ്പുകളുടെയും വ്യവസായങ്ങളുടെയും ആവശ്യകതകള്‍ക്ക്  അനുസൃതമായി, വിഷയ വിദഗ്ധരുമായും വ്യവസായ വിദഗ്ധരുമായും സഹകരിച്ച് പുതിയ കാലത്തെ നൈപുണ്യ മേഖലകളില്‍  ഇഷ്ടാനുസൃതമായ കോഴ്‌സുകള്‍ അസാപ്  കേരള വികസിപ്പിക്കും, അവയുടെ സുഗമമായ നടത്തിപ്പ് സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ ഉറപ്പുവരുത്തും. തൊഴില്‍ ചെയ്യാന്‍ തയ്യാറുള്ളവര്‍ക്കായി വൈദഗ്ധ്യം, സര്‍ട്ടിഫിക്കേഷന്‍, ഇന്റേണ്‍ഷിപ്പുകള്‍ എന്നിവയുള്ള ടാലന്റ് പൂള്‍ സൃഷ്ടിക്കും. സ്റ്റാര്‍ട്ട് അപ്പ് മിഷനിലെ പ്രാരംഭ ഘട്ടത്തില്‍ സ്റ്റാര്‍ട്ടപ്പുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും തമ്മിലുള്ള ആശയവിനിമയം അസാപ് കേരളയും സ്റ്റാര്‍ട്ട് അപ്പ് മിഷനും ചേര്‍ന്ന് സുഗമമാക്കുമെന്നും ഉപ്പുനല്‍കി.

‘റിക്രൂട്ട്‌ട്രെയിന്‍ഡിപ്ലോയ്’ മാതൃകയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള റിക്രൂട്ട്‌മെന്റ് ഏജന്‍സിയായി അസാപ് കേരള സേവനം വിപുലീകരിക്കും, അതേസമയം കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനില്‍  രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകളും, വിവിധ ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്ററുകളില്‍ വിവിധ തൊഴില്‍ മേഖലകള്‍ക്ക് കീഴിലുള്ള ജോലികള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സഹായിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് താത്കാലിക സ്റ്റാഫിംഗിനുള്ള കഴിവ് നിലനിര്‍ത്തുന്നതിനും ഇതര കമ്പനികളില്‍ അനുയോജ്യമായ തൊഴില്‍ കണ്ടെത്തുന്നതിനുള്ള നോഡല്‍ ഏജന്‍സിയായും അസാപ് കേരള പ്രവര്‍ത്തിക്കും. അസാപ് കേരളയുടെ  കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ അതിന്റെ ഉപകേന്ദ്രങ്ങളും സ്ഥാപിക്കും.

Tags: കെഎസ് യുഎംഅസാപ് കേരള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ആദ്യമായി ഡ്രോണ്‍ പൈലറ്റിങ് പരിശീലനത്തിന് ഡിജിസിഎ അനുമതി; പത്താം ക്ലാസ്സ് പാസ്സായവര്‍ക്ക് കോഴ്‌സ് പഠിക്കാം

Business

സ്റ്റാര്‍ട്ടപ്പുകള്‍ക്കും വിദ്യാര്‍ത്ഥി സംരംഭകര്‍ക്കുമുള്ള പേറ്റന്‍റ് ചെലവ് തുകയ്‌ക്ക് മെയ് ഒന്നു മുതല്‍ അപേക്ഷിക്കാം

Education

ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം

Business

സ്പെയിനിലെ ബാഴ്സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ തിളങ്ങി കേരളത്തില്‍ നിന്നുള്ള 10 സ്റ്റാര്‍ട്ടപ്പുകള്‍.

Technology

ദുബായ് ജൈടെക്സ് എക്സ്പോയിലേക്ക് കേരളത്തില്‍ നിന്നും 40 സ്റ്റാര്‍ട്ടപ്പുകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

പ്രധാനമന്ത്രി 29ന് കേരളത്തില്‍

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.